Monday, August 18, 2014

'Narendra Modi, the Lord’s Servant' 'കര്‍ത്താവിന്റെ ദാസന്‍'


'Narendra Modi, the Lord’s Servant'

                      'കര്‍ത്താവിന്റെ ദാസന്‍'              
                                                                 
Courtesy: PMO India
President of the Catholic Bishops' Conference of India, 
Baselios Cleemis Cardinal Thottunkal called on the PM


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കൂടിക്കാഴ്ച നടത്തി. പ്രധാനമത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകളും കര്‍ദ്ദിനാള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ കര്‍ദ്ദിനാള്‍ തയ്യാറായില്ല.
വാര്‍ത്ത Courtesy: www.indiavisiontv.com/2014/08/18/346470.html

No comments:

Post a Comment