Tuesday, July 31, 2012

Catholic Altar Boy's Death Was Result Of Abuse

Former Catholic Altar Boy's Death at 39 Was Result Of Abuse, Lawsuit Alleges
By ALYSSA NEWCOMB (@alyssanewcomb)        June 16, 2012
An Arizona man filed suit against the Diocese of Phoenix and two church figures, alleging the abuse his son suffered as an altar boy led him to engage in destructive behaviors that ultimately led to his death.
David Michael Pain Sr. filed the suit on Wednesday, seeking justice for his son, David Michael Pain Jr., who died two years ago at the age of 39.
The suit names the Diocese of Phoenix, former Bishop Thomas J. O'Brien and Rev. John "Jack" Spaulding, the priest who allegedly abused David Jr., beginning when he was in 7th grade.
The alleged abuse swept David Jr. into a downward spiral of drugs, crime and suicide attempts, drastically altering his life, according to the lawsuit.
In June 2010, David Jr. burst into his father's home and threatened him. Pain shot his son in self defense.
He told the Arizona Republic he did not want to inflict a life-threatening shot, but the bullet happened to graze an artery.
David Jr. died hours later without seeking medical treatment. Cocaine and methamphetamine were found in his system.
Bishop Eddie Long Faces Sexual Allegations Watch Video
Guilty Priests: Site Tracks Sex Offenders Watch Video
Fallen Pastor Finds Fault With RightWatch Video
Jan Krolczyk, the mother of David Jr. and ex-wife of Pain, is not participating in the lawsuit but said she wholly agreed the church was responsible for her son's death.
"I absolutely hold them responsible," she said.
Krolczyk said she didn't find out about the abuse until her son was in his late teens or early twenties.
"We were talking and he suddenly disclosed [the abuse]," she said. "I had no idea."
Looking back, Krolczyk said during the abuse "that's when David started drugs."
"He became unmanageable. He became angry," she said.
Weeks after David died, his father told the diocese about the alleged abuse.
The Diocese of Phoenix said it could not discuss the pending litigation, but would continue to keep the Pain family in its prayers.
"As always, Bishop Olmsted and the Diocese of Phoenix encourage anyone who has experienced sexual misconduct or abuse by a member of the clergy or by any employee or volunteer of the Church to make a report to local law enforcement and to contact the Diocesan Office of Child and Youth Protection," the diocese said in a statement issued to ABCNews.com.
Spaulding, the priest who allegedly abused David Jr., was suspended in 2011 after a diocese investigation found Pain's story, and that of three other accusers, to be credible.
Spaulding's attorney, Philip Seplow, called him a "beloved" member of the community and denied the abuse allegations.
"I think what it is is [David] Michael Pain Sr. killed [David] Michael Pain Jr. and it looks to me like he's trying to exorcise his own demons," Seplow said.
Krolczyk left the church, though she said despite the lawsuit, her ex-husband has not.
"I just find the whole scenario obscene," she said. "I think the Catholic Church knows what is going on and they do nothing about it."
Courtesy: ABCNews.com

Monday, July 30, 2012

വനിതാ പ്രൊഫസര്‍ക്ക് ഭീഷണി

അഭയ കേസ് സാക്ഷിയായ വനിതാ പ്രൊഫസര്‍ക്ക് ഭീഷണി 
TUESDAY, JULY 24, 2012      
കൊച്ചി: അഭയ കേസിലെ സാക്ഷിയായ വനിതാ പ്രൊഫസറെ പ്രതികളുമായി ബന്ധപ്പെട്ട ചിലര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിബിഐ ഇടപെട്ടു. 
സാക്ഷിയായ ബിസിഎം കോളേജിലെ മുന്‍ പ്രൊഫസര്‍ കെ.സി. ത്രേസ്യാമ്മയ്ക്ക് ഇത്തരത്തില്‍ ഭീഷണി ഉണ്ടാവാതിരിക്കാന്‍ പ്രശ്‌നം കോട്ടയം എസ്​പിയുടെ ശ്രദ്ധയില്‍ സിബിഐ കൊച്ചി ഓഫീസ് പെടുത്തിയിട്ടുണ്ട്. 
കോളേജിലെ മലയാളം പ്രൊഫസറായിരുന്നു കെ.സി. ത്രേസ്യാമ്മ. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ഇതേ കോളേജില്‍ അധ്യാപകരായിരുന്നു. പൂതൃക്കയില്‍ പ്രൊഫ. ത്രേസ്യാമ്മയുടെ അതേ വകുപ്പിലായിരുന്നു. രണ്ട് പ്രതികള്‍ക്കെതിരെയും സിബിഐക്ക് പ്രൊഫ. ത്രേസ്യാമ്മ മൊഴി നല്‍കിയിട്ടുണ്ട്. സിബിഐയുടെ ഭാഗത്ത് നിന്നുള്ള സാക്ഷിയാണ് അവര്‍. 
കോട്ടയം ജില്ലയില്‍ നീണ്ടൂരിലാണ് പ്രൊഫ. ത്രേസ്യാമ്മ താമസിക്കുന്നത്. മൂന്ന് പ്രതികളെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കിയ സിഡിയുടെ ഉള്ളടക്കം ടിവിയിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രൊഫ. ത്രേസ്യാമ്മയ്ക്ക് എതിരെ ചിലര്‍ കൂടുതലായി തിരിയാന്‍ തുടങ്ങിയത്. അതില്‍ ഒന്ന് തന്റെ സ്വന്തം സഹോദരനായ തോമസ് ആണെന്നും പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. 
ഇങ്ങനെയിരിക്കെയാണ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു സംഘം പോലീസുകാര്‍ യൂണിഫോമില്‍ തന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വന്ന് ശല്യമുണ്ടാക്കിപ്പോയതെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. പോലീസ് വന്നതിന് കാരണം എന്തെന്നറിയില്ല. 
ഇതേ തുടര്‍ന്ന് പ്രൊഫ. ത്രേസ്യാമ്മ കൊച്ചി സിബിഐയില്‍ പരാതിപ്പെട്ടു. പ്രശ്‌നം കോട്ടയം എസ്​പിയുടെ ശ്രദ്ധയില്‍ സിബിഐ പെടുത്തിക്കഴിഞ്ഞു. 
രണ്ട് വൈദികരെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് സിബിഐയില്‍ പറഞ്ഞിട്ടുള്ളത്. നിര്‍ഭയമായി അത് എവിടെയും താന്‍ പറയുമെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. 
അഭയ കൊല്ലപ്പെട്ട ദിവസം താന്‍ കോണ്‍വെന്റില്‍ പോയിരുന്നുവെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. അഭയയുടെ മൃതദേഹം കോണ്‍വെന്റില്‍ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. തുണി നീക്കി അഭയയുടെ മുഖം തനിക്ക് കാണിച്ചുതന്നത് പ്രൊഫ. പൂതൃക്കയിലായിരുന്നുവെന്ന് പ്രൊഫ. ത്രേസ്യാമ്മ ഓര്‍മിക്കുന്നു.
മാതൃഭൂമി റിപ്പോര്‍ട്ട്‌ 

Friday, July 27, 2012

നിയമങ്ങള്‍ക്ക് വിധേയപ്പെടാത്തവര്‍ ' ശീശ്മ'

തലോര്‍ ഇടവകയെ നശിപ്പിച്ച തൃശൂര്‍ ആര്‍ച്ച്  ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നടപടി
                                                             ഫാ. ഡേവീസ് കാച്ചപ്പിള്ളി, ഫോണ്‍ : 9497179433 
'തിന്മ ചെയ്യാന്‍ ദൈവം ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല' സഭയിലായാലും രാഷ്ട്രത്തിലായാലും അധികാരം നന്മ ചെയ്യാന്‍ വേണ്ടി ഉള്ളതാണ്. തിന്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ട് അധികാരികള്‍ നന്മചെയ്യാന്‍ ഉള്ളവരാണ്, തിന്മ ചെയ്യാന്‍ ഉള്ളവരല്ല. തിരുസഭയില്‍ അംഗീകരിക്കപ്പെട്ട നിയമങ്ങള്‍ അനുസരിച്ചുകൊണ്ടായിരിക്കണം സഭയിലെ അധികാരികള്‍ സഭയെ നയിക്കേണ്ടത്. നിയമങ്ങള്‍ അനുസരിക്കാതെ അവ ലംഘിച്ചുകൊണ്ട്, തന്നിഷ്ടം പോലെ തിന്മ ചെയ്യുന്ന അധികാരികള്‍ ശിക്ഷിക്കപ്പെടണം, സ്ഥാനഭ്രഷ്ടരാക്കപ്പെടണം. കാരണം അവര്‍ അധികാരത്തിലിരിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. ഇതാണ് ദൈവനീതി.
       2009 നവംബര്‍ 1 ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് തലോരില്‍ പ്രഖ്യാപിച്ച നടപടിയുടെ ഫലമായി തലോര്‍ ഇടവക ആത്മീയമായും സാമൂഹ്യമായും നശിപ്പിക്കപ്പെട്ടു എന്നതിന് രണ്ടുപക്ഷമില്ല. സ്‌നേഹത്തിന്റെ ഐക്യത്തില്‍ ഒരു ജനമായിരുന്ന തലോരിലെ വിശ്വാസികളെ മാര്‍ താഴത്ത് രണ്ട് ചേരികളാക്കി ഭിന്നിപ്പിച്ചു; രൂപതാപക്ഷക്കാരും ആശ്രമപക്ഷക്കാരും. രൂപതാപക്ഷക്കാര്‍ക്ക് രൂപതാധ്യക്ഷന്റെ പ്രതിഫല വാഗ്ദ്ധാനങ്ങള്‍, ആശ്രമപക്ഷക്കാര്‍ക്ക് രൂപതാധ്യക്ഷന്റെയും ഇടവകവികാരിയുടെയും പീഡനങ്ങള്‍. അതോടെ വിശ്വാസികള്‍ക്കിടയിലെ പരസ്പര സ്‌നേഹം നശിപ്പിക്കപ്പെട്ടു. പകരം പരസ്പര വിദ്വേഷവും പ്രതികാരനടപടികളും അവരില്‍ വളര്‍ന്നു വന്നു. ഇടവകമാറ്റത്തിന് ശേഷം വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഐക്യത്തിന്റെ വിശുദ്ധ ബലിക്ക് പകരം ഭിന്നിപ്പിന്റെ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. മനസ്സില്‍ വെറുപ്പും വിദ്വേഷവും കുത്തിനിറച്ചു കൊണ്ടാണ് യേശുവിന്റെ തിരുശരീരവും തിരുരക്തവും സ്വീകരിക്കുന്നത്. വി. പൗലോസിന്റെ വാക്കുകളില്‍, യേശുവിന്റെ ശരീരത്തിനും രക്തത്തിനും എതിരായി പുരോഹിതരും വിശ്വാസികളും നിരന്തരം പാപം ചെയ്തുകൊണ്ടിരിക്കുന്നു ( 1 കൊറി. 11-27) രൂപതാധ്യക്ഷനായ മാര്‍ താഴത്തിന്റെ സ്ഥിതി അതിലേറെ കഷ്ടമല്ലേ ? അദ്ദേഹവും അനുദിനം ബലിയര്‍പ്പിക്കുന്നുണ്ടല്ലോ. തലോരിലെ വിശ്വാസികളോട് ചെയ്ത തെറ്റ് അദ്ദേഹം തിരുത്തിയിട്ടില്ലല്ലോ. അവരോട് അനുരഞ്ജനപ്പെട്ടിട്ടില്ലല്ലോ. യേശു പറയുന്നു; 'നീ ബലിയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെങ്കില്‍, കാഴ്ച വസ്തു അവിടെ വച്ചിട്ട് പോയി നിന്റെ സഹോദരനോട് രമ്യതപ്പെടുക, പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക' (മത്തായി 5 : 23-24). തന്റെ അന്യായമായ നടപടിയിലൂടെ തലോരിലെ വിശ്വാസികളോട് താന്‍ ചെയ്ത തെറ്റിന്റെ ഫലമായി എന്തുമാത്രം വെറുപ്പും വിദ്വേഷവുമാണ് തനിക്കെതിരെ വിശ്വാസികളുടെ മനസ്സിലുള്ളതെന്ന് ആര്‍ച്ച് ബിഷപ്പിന് വിസ്മരിക്കാനാവുമോ. തലോര്‍ വിശ്വാസികളുടെ ആത്മീയ അധഃപതനത്തിന്റെ ഉത്തരവാദി താനല്ലെന്ന് ആര്‍ച്ച് ബിഷപ്പിന് പ്രസ്താവിക്കാനാകുമോ? 
       വിശ്വാസികളുടെ ഒരു സഭാകോടതി ഉണ്ടെങ്കില്‍ മാര്‍ താഴത്ത് കുറ്റക്കാരനായി വിധിക്കപ്പെടാതിരിക്കുമോ ? അത്തരം ഒരു കോടതി സഭയില്‍ ഇല്ലാത്തതാണ് ഇത്തരം തെറ്റുകള്‍ അധികാരികളിലൂടെ സഭയില്‍ കുമിഞ്ഞുകൂടുന്നതിന്റെ കാരണമെന്ന് സഭാസമൂഹം മനസ്സിലാക്കേണ്ടതാണ്. സഭ ദൈവജനമാണെന്ന് സഭയുടെ എല്ലാ പ്രബോധനങ്ങളിലും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. പക്ഷെ സഭയിന്നും മെത്രാന്മാരുടെ ഏകാധിപത്യമേല്‍ക്കോയ്മയിലാണ്. എന്തുമാത്രം നാശമാണ് ഇതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള ഒരു തെളിവാണല്ലോ തലോരില്‍ ആര്‍ച്ച് ബിഷപ്പ് ചെയ്ത കടുത്ത നടപടി. വിശ്വാസികളെ അദ്ദേഹം അടിമകളാക്കിയല്ലോ. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള തന്റെ ഏകാധിപത്യ നടപടി അടിച്ചേല്‍പ്പിച്ചല്ലേ അദ്ദേഹം വിശ്വാസികളെ നശിപ്പിച്ചത്.
ഇടവക മാറ്റത്തിനുള്ള സഭയുടെ നിയമങ്ങള്‍ ഏവയാണെന്ന് സഭാസമൂഹം അറിഞ്ഞിരിക്കണം: 
1. ഇടവകമാറ്റനടപടിക്ക് മുമ്പ് മെത്രാന്‍ ഇക്കാര്യം ഇടവകക്കാരുമായി ആലോചിച്ച് ഇത് ഇടവകക്കാരുടെ ആവശ്യമാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 
2. രൂപതയുടെ വൈദിക സമിതിയുമായി മെത്രാന്‍ ഇക്കാര്യം ആലോചിക്കേണ്ടതാണ്. 
3. ഇടവകയുടെ പൊതുയോഗ തീരുമാനപ്രകാരം ഇടവകമാറ്റത്തിനായുള്ള അപേക്ഷ ഇടവകയില്‍നിന്ന് രൂപതാധ്യക്ഷന് ലഭിച്ചതിന് ശേഷമായിരിക്കണം രൂപതാധ്യക്ഷന്റെ നടപടി ഉണ്ടാകേണ്ടത്.
ഇപ്പറഞ്ഞ നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് മാര്‍ താഴത്ത് തലോരില്‍ ഇടവകമാറ്റ നടപടി പ്രഖ്യാപിച്ചത്. 
       മറ്റൊരു സുപ്രധാന കാര്യം; മേല്‍പ്പറഞ്ഞ നിയമങ്ങള്‍ക്ക് വിധേയപ്പെടാതെ മെത്രാന് തന്റെ സ്വന്തം അധികാരത്തില്‍ മാത്രം ഇടവകമാറ്റം നടത്താന്‍ അധികാരം നല്‍കുന്ന നിയമം സഭയുടെ കാനോന്‍ നിയമങ്ങളില്‍ കാണാനാകില്ല. 
തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് തലോരില്‍ വിശ്വാസികള്‍ക്കെതിരെ ചെയ്ത തെറ്റിന്റെ അടിസ്ഥാനത്തില്‍ എന്തുമാത്രം അനിഷ്ടസംഭവങ്ങളും സമരങ്ങളുമാണ് തലോരിലും തൃശൂരിലും രൂപതാകേന്ദ്രത്തിലും ഉണ്ടായിട്ടുള്ളത്. എത്രമാത്രം നിവേദനങ്ങളാണ് വിശ്വാസികള്‍ സഭയുടെ ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. പക്ഷെ ഇതുവരെയും തലോര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. മാര്‍ താഴത്ത് തന്റെ തെറ്റ് തിരുത്തിയിട്ടില്ല. കേരളസുറിയാനി സഭയുടെ ഉന്നതഅധികാരി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തൃശൂര്‍ രൂപതാധ്യക്ഷന് നല്‍കിയ നീതിയായ നിര്‍ദ്ദേശം മാര്‍ താഴത്ത് തലോരില്‍ നടപ്പിലാക്കിയിട്ടില്ല. സത്യവും നീതിയും സഭയില്‍ പരാജയപ്പെടുന്നു എന്നാണ് ഇവയൊക്കെ വ്യക്തമാക്കുന്നത്. ഇവയുടെയെല്ലാം പ്രത്യാഘാതങ്ങള്‍ എന്താണ് ? വിശ്വാസികളുടെ കഷ്ടതകളും ആത്മീയ നാശങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതാണോ കത്തോലിക്കാസഭ എന്ന് നാനാജാതി മതസ്ഥര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. എത്രയോ വലിയ ഉതപ്പാണിത് ? സഭാധികാരികള്‍ പരസ്യമായി അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തുമാത്രം പരസ്യബോര്‍ഡുകളാണ് തൃശൂരിലുടനീളം കാണപ്പെടുന്നത്. ശോചനീയമായ ഈ അവസ്ഥയ്‌ക്കെതിരെ ഇവിടുത്തെ അല്മായര്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും മെത്രാന്‍മാര്‍ക്കും ഒന്നും ചെയ്യാനില്ലേ ? എല്ലാവരും സുഭിക്ഷമായി ഉണ്ടും ഉറങ്ങിയും സുഖമായി കഴിയുന്നു, റോമാനഗരം കത്തിയെരിയുമ്പോള്‍ കൊട്ടാരത്തിലിരുന്ന് വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ !!!
       തിരുസഭയുടെ നിയമങ്ങള്‍ക്ക് വിധേയപ്പെടാതെ 1861 ല്‍ കേരളത്തിലെത്തിയ റോക്കോസ് മെത്രാന്‍ 'ശീശ്മ'യാണെന്ന് തിരിച്ചറിഞ്ഞത് വാഴ്ത്തപ്പെട്ട ചാവറയച്ചനാണ്. ചാവറയച്ചന്റെ പിന്‍ഗാമികളായ വൈദികരും സന്ന്യസ്തരും സഭയ്ക്കുള്ളിലെ ശീശ്മകളെ തിരിച്ചറിയാന്‍ കടപ്പെട്ടവരാണ്. സഭയുടെ നിയമങ്ങള്‍ പാലിക്കാതെ സ്വന്തം ഇഷ്ടത്തിലും തീരുമാനത്തിലും തലോര്‍ ഇടവകയെ ഛിന്നഭിന്നമാക്കിയ തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനെതിരെ രംഗത്തിറങ്ങാന്‍ നമുക്ക് കടമയും അവകാശവുമുണ്ട്. അനീതിചെയ്ത ഭരണാധികാരികള്‍ക്കെതിരെ രംഗത്തിറങ്ങി ലോകത്തിന് മുഴുവന്‍ മാതൃക നല്‍കിയ യേശുക്രിസ്തുവിനെയും സ്‌നാപകയോഹന്നാനെയും നാം അനുകരിക്കേണ്ടതല്ലേ ? കാലം ചെയ്ത പുണ്യചരിതനായ വര്‍ക്കി വിതയത്തിലിന്റെ അന്ത്യോപദേശം നമുക്ക് അനുസരിക്കാനാകണം : 'അനീതിയെ എതിര്‍ക്കണം, നീതിക്ക് വേണ്ടി ഉച്ചത്തില്‍ നിലവിളിക്കണം'. അതുകൊണ്ട് തലോര്‍ ഇടവകയെ ആത്മീയമായും സാമൂഹ്യമായും നശിപ്പിച്ച തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ നടപടി തിരുത്തുന്നില്ലായെങ്കില്‍ അദ്ദേഹത്തിനെതിരെ തൃശൂരില്‍ ഒരു 'കൂനന്‍കുരിശ് സത്യം' ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിനായി സഭാസമൂഹം ഒന്നിച്ച് രംഗത്തിറങ്ങണം എന്നാണ് എന്റെ വിനീതമായ അപേക്ഷ.
       തെറ്റ് ചെയ്ത കൊച്ചി മെത്രാനെതിരെ വൈദികര്‍ രംഗത്തിറങ്ങിയതും മെത്രാനെ സ്ഥാനഭ്രഷ്ടനാക്കിയതും അടുത്തകാലത്താണല്ലോ. തെറ്റ് ചെയ്ത സഭാധികാരിക്കെതിരെ സഭയിലുണ്ടായ നടപടി നല്ലൊരു മാതൃകയാണ് സഭയ്ക്ക് നല്‍കുന്നത്. സഭയുടെ ഉന്നതാധികാരികള്‍ തലോര്‍ പ്രശ്‌നത്തിന് ഉത്തരവാദിയായ മാര്‍ താഴത്തിനെ ന്യായമായി ശിക്ഷിക്കുകയോ തിരുത്തുകയോ ചെയ്ത്‌കൊണ്ട് തലോര്‍ പ്രശ്‌നം പരിഹരിക്കാത്തിടത്തോളം കാലം തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനെതിരെയുള്ള സമരങ്ങളും നിവേദനങ്ങളും ഒരിക്കലും അവസാനിക്കുകയില്ല. അവ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. തന്മൂലം സഭ കൂടുതല്‍ കൂടുതല്‍ നശിക്കാനിടയാകുകയും ചെയ്യും. കാരണം തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് വളരെ ഗൗരവമായ തെറ്റാണ് ചെയ്തിട്ടുള്ളത്. അത് തിരുത്തപ്പെടണം. അതാണ് ക്രിസ്തീയത. അതാണ് കത്തോലിക്കാസഭയുടെ മഹനീയ ആദര്‍ശവും ജീവിതശൈലിയും. സഭ ദൈവജനമാണെന്നും സഭയുടെ ആത്മീയാധികാരികള്‍ സഭയിലെ സേവകരാണെന്നും ഉള്ള സത്യം സഭയില്‍ പ്രാവര്‍ത്തികമാകട്ടെ.
THE HINDU 08/12/2011

THE HINDU 08/12/2011
THE HINDU 09/12/2011
MADHYAMAM 12/12/2011
THE HINDU 12/12/2011
THE HINDU 12/12/2011

സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ്

സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ്
26/07/2012
MALAYALA MANORAMA 27/07/2012
അണ്ണാ ഹസാരെ ന്യൂ ദല്‍ഹി ജന്തര്‍ മന്തറില്‍ ജൂലൈ 26 മുതല്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് സിവില്‍ സൊസൈറ്റി എഗന്‍സ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ്, തൃശ്ശൂര്‍ കോര്‍പ്പൊറേഷന്‍ ഓഫിനു മുമ്പില്‍   ധരണ്ണ നടത്തി.

Thursday, July 26, 2012

പത്തിലക്കറി

കര്‍ക്കിടകത്തിലെ പത്തിലക്കറി.
Courtesy: Madhyamam
കുമ്പളത്തില 
പത്തിലക്കറി 1
പത്തിലക്കറി 2
പത്തിലക്കറി 3
Madhyamam 27/07/2012
പ്രകൃതിയിലേക്ക് മടങ്ങൂ. ആരോഗ്യമുള്ളവരായി, രോഗമില്ലാത്തവരായി ജീവിക്കു.  

കോണ്‍വെന്റും സഭയും സി ബി ഐയുമായി സഹകരിക്കുക


നീതി തീരുമാനിക്കുന്നതാണ്?
MARCH 27, 2012 · POSTED IN AUTHORSBOOKS 
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് ഇരുപതു വര്‍ഷം. വൈകി ലഭിക്കുന്ന നീതി നീതിയല്ല എന്നു ബഹുമാനപ്പെട്ട സുപ്രീകോടതി പല പ്രാവശ്യം വിധിന്യാത്തില്‍ പ്രഖ്യാപിച്ചിട്ടും വിചാരണപോലും വേണ്ട വിധത്തില്‍ നടക്കാതെ ഈ കേസ്സ് നീണ്ടു നീണ്ടു പോകുന്നു. അറിയുന്ന സത്യങ്ങള്‍ വെളിപ്പെടുത്തി കോണ്‍വെന്റും സഭയും സി ബി ഐയുമായി സഹകരിച്ചിരുന്നുവെങ്കില്‍ 16 വര്‍ഷത്തിനു പകരം 16 മിനിറ്റുകൊണ്ട് കേസ്സിനു തുമ്പുണ്ടാകുമായിരുന്നു എന്ന പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ട് 2008 നവംബര്‍ 28ന് ഹൈക്കോടതി ജഡ്ജി ആര്‍. ബസന്ത് അബിപ്രായപ്പെട്ടത് നമുക്കിവിടെ ഓര്‍ക്കാം. സന്യാസിനിയോ വിശ്വാസിയോ നിരീശ്വരവാദിയോ ആരുതന്നെയായാലും സത്യം കണ്ടെത്താന്‍ സഹകരിച്ചില്ലെങ്കില്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ‘സത്യമേവജയതേ’ എന്ന സത്യം വൃഥാവിലാകുമെന്ന് അന്ന് കോടതി പറഞ്ഞു. ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ ‘സഞ്ചരിക്കുന്ന വിശ്വാസി‘യില്‍ പറയുന്നതു ശ്രദ്ധിക്കാം:
സിസ്റ്റര്‍ അഭയാ കൊലക്കേസ്
‘സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27-ന് കൊലചെയ്യപ്പെട്ടു. കോട്ടയം ടൗണിലെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണു കന്യാസ്ത്രീയുടെ ജഡം കാണപ്പെട്ടത്. ബി.സി.എം. കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. അരീക്കര ഐക്കരക്കുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏകമകളാണ് ബീന അഥവാ സിസ്റ്റര്‍ അഭയ. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചുവന്നിരുന്ന 21 വയസ്സ് പ്രായമുള്ള അഭയ മാര്‍ച്ച് 27-ന് വെളുപ്പിനു നാലു മണിക്കു താഴത്തെ നിലയിലുള്ള അടുക്കള മുറിയിലെ ഫ്രിഡ്ജില്‍നിന്നും വെള്ളമെടുത്തു മുഖംകഴുകുന്നതിനാണു കിടപ്പുമുറിയില്‍നിന്നും പോയത്. സിസ്റ്റര്‍ സ്റ്റെഫിയുമായി ഫാ. കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും അവിഹിതവേഴ്ച നടത്തുന്നതു യാദൃഛികമായി അഭയ കാണാനിടയായതാണു കൊലപാതകത്തിനു നിദാനമായത്. മരിച്ചെന്നു കരുതി കിണറ്റിലിട്ടതാണ്. സത്യത്തില്‍ കിണറ്റിലെ വെള്ളംകുടിച്ചാണു മരിച്ചത്. പ്രതികള്‍ ഇവര്‍ മൂന്നു പേരുമാണെന്നു നാട്ടുകാര്‍ക്കും ക്‌നാനായസഭാവിശ്വാസികള്‍ക്കും ഞങ്ങള്‍ക്കും അന്നുമുതല്‍ക്കുതന്നെ അറിയാമായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്താണ് കൊലപാതകം നടന്നത്. ഭരണകക്ഷിക്കാരെയും ഉദ്യോഗസ്ഥപ്രമുഖരെയും വിലയ്‌ക്കെടുത്തു കേസ് ഇല്ലായ്മചെയ്യുവാന്‍ സഭാനേതൃത്വം നിരന്തരമായി ശ്രമിച്ചിരുന്നു. കേരള പൊലീസും ക്രൈംബ്രാഞ്ചും പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു.
സിസ്റ്റര്‍ അഭയാകേസ് സി.ബി.ഐ.യ്ക്കു വിടണമെന്നു നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചുംകൊണ്ട് ഞാന്‍ ശക്തിയായി ആവശ്യപ്പെട്ടു. സഭാമേലദ്ധ്യക്ഷന്മാര്‍ അങ്കലാപ്പിലായി. പിന്നീടു കേസ് സി.ബി.ഐ. ഏറ്റെടുത്തു. കേന്ദ്രഗവര്‍മെന്റിനെയും സ്വാധീനിക്കുവാന്‍ സഭാമേലദ്ധ്യക്ഷന്മാര്‍ക്കു കഴിഞ്ഞു. 1992 മാര്‍ച്ച് 31-ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചതുമുതല്‍ മുന്‍പന്തിയില്‍നിന്നു പ്രവര്‍ത്തിക്കുവാന്‍ ഞാനും ഉണ്ടായിരുന്നു. നിയമസഭയ്ക്കകത്തും പുറത്തും അവസാനം പാര്‍ലമെന്റിലും നിരന്തരമായി സിസ്റ്റര്‍ അഭയാക്കേസ് തെളിയിക്കുന്നതിനു ഞാന്‍ പോരാട്ടംനടത്തിയിട്ടുണ്ട്. സിസ്റ്റര്‍ അഭയയുടെ ഒന്നാംചരമവാര്‍ഷികത്തില്‍ കോട്ടയത്ത് അനുസ്മരണ പൊതുയോഗം ഉദ്ഘാടനംചെയ്തത് എം.എല്‍.എ.യായിരുന്ന ഞാനാണ്. കേസ് എഴുതിത്തള്ളാന്‍ മൂന്നു പ്രാവശ്യം സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കി. ഇതിനെയൊക്കെ അതിജീവിച്ചാണു കോടതിയുടെ ശക്തമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സി.ബി.ഐ. കേസ് അന്വേഷണം നടത്തി പ്രതികളെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയത്. 18 വര്‍ഷംമുമ്പ് നടന്ന കൊലപാതകം ഇപ്രകാരം തെളിയിക്കുവാന്‍ കഴിഞ്ഞത് അത്ഭുതകരമാണ്.
കേരളത്തില്‍ മറ്റാരെക്കാളും മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെയാണ്! സഭാനേതൃത്വം അതിനു മുന്‍കൈ എടുക്കണം. യഥാര്‍ഥത്തിലുള്ള അത്ഭുതമാണ് ഇവിടെ നടന്നിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ സഭാമേലദ്ധ്യക്ഷന്മാരും ഭരണകര്‍ത്താക്കളുമെല്ലാം സംഘടിതമായി പ്രവര്‍ത്തിച്ചിട്ടും അഭയക്കേസ് ഇല്ലായ്മചെയ്യുവാന്‍ കഴിയാതിരുന്നത് അത്ഭുതമായി അംഗീകരിക്കണം.അഭയാക്കേസ്സില്‍ ആക്ഷന്‍ കൗണ്‍സില്‍ കാണിച്ച ആവേശത്തിന്റെ ഒരംശംപോലും ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ കേസ്സില്‍ പ്രകടിപ്പിക്കുവാന്‍ സഭാധികാരികള്‍ക്കു കഴിഞ്ഞില്ല. രണ്ടു കൊലപാതകങ്ങളും കോണ്‍ഗ്രസ് ഭരണത്തിലാണു നടന്നത്. കേസ്സിലെ എല്ലാ തെളിവുകളും നശിപ്പിക്കുവാന്‍ ഭരണാധികാരികള്‍ക്കു കഴിഞ്ഞു. സഭാധികാരികള്‍ വെറും കാഴ്ചക്കാരായി നോക്കിനിന്നു. ദൈവം പോലും ഇവര്‍ക്കു മാപ്പു നല്‍കുകയില്ല. അത്രയ്ക്കു നിരുത്തരവാദപരമായാണു സഭ പ്രവര്‍ത്തിച്ചത്. കന്യാസ്ത്രീകള്‍ കൊല ചെയ്യപ്പെട്ടാലും വൈദികര്‍ കൊലചെയ്യപ്പെട്ടാലും സഭാദ്ധ്യക്ഷന്മാര്‍ക്ക് ഒരു ദുഃഖവുമില്ല.’
നമ്പാടന്റെ വാക്കുകളെ നമുക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം.  ജയരാമന്‍ വധക്കേസില്‍ സ്വാമി ജയേന്ദ്രസരസ്വതി പ്രതിയായപ്പോഴും അഭയക്കേസിലും ജോബ് വധക്കേസിലും വൈദികര്‍ പ്രതിയായപ്പോഴും  വിശ്വാസികളെ ചേരിതിരിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും നടന്നിരുന്നു. പക്ഷേ നാം ജീവിക്കുന്നത് ഒരു ജനാധിപത്യം മതേതര രാഷ്ട്രത്തിലാണ് എന്നോര്‍മ്മിച്ചുകൊണ്ടു വേണം ഇത്തരം വിഷയങ്ങളെ സമീപിക്കുവാന്‍. ആയിരം നുണകള്‍ക്കൊണ്ടു മൂടിവച്ചാലും സത്യം സത്യമാണ്. നിയമപുസ്തകങ്ങള്‍ അഭയയുടെ ആത്മാവിനു നീതി കൊടുക്കുമെന്ന് പ്രത്യാശിക്കാം.
Courtesy: DC Books blog

Enough evidence in Abhaya case


Enough evidence in Abhaya case: CBI
STAFF REPORTER             THIRUVANANTHAPURAM, July 24, 2012
Response to pleas of three accused
The Central Bureau of Investigation (CBI) on Monday told its special court here that it had found substantial scientific and circumstantial evidence to try the suspects in the Sister Abhaya murder case.
The CBI special prosecutor told the court that though there were no eyewitnesses of the incident, which took place on March 27, 1992, the agency had found enough evidence to try the suspects, Fr. Jose Poothrukayil, Fr. Thomas M. Kottoor and Sister Stephi. The CBI submission was in response to separate petitions filed by the three accused for discharge of the criminal charges slapped on them by the CBI.
‘Hit with axe’
The agency’s finding was that Stephi had hit Abhaya three times on the head with the blunt side of an axe when the 19-year-old entered the convent’s kitchen to drink water and found the accused in ‘objectionable circumstances’. The CBI’s case was that the accused threw Abhaya into the convent’s well to make her death appear as a case of suicide or an accident. The agency also concluded that the inquest report filed by the State police was ‘false and forged’. The CBI said forensic analysis had proved that Abhaya’s was a classic case of homicidal drowning.
The CBI, in the past years, had filed three reports in the case, the first one stating that Abhaya had committed suicide. In its second report, the agency had stated that it could not establish beyond doubt whether Abhaya had committed suicide or was murdered. Finally in 2008, the agency had submitted the final report in the case stating that the nun was murdered. It had also identified and arrested her alleged killers.
CBI special judge T.S.P. Moosad will hear the case again next month. On Monday, the court also admitted a petition demanding that a CBI official, who had first investigated the case, be investigated on the charge of destroying evidence to help the accused.
A CBI official, Varghese P. Thomas, who had initially investigated the case, had resigned from the agency alleging high-level interference to save the accused. In 2008, retired Assistant Sub-Inspector of Police, V.V. Augustine, who had conducted the inquest on Abhaya’s body, was found dead in suspicious circumstances after the CBI concluded that his report was false and fabricated. The State police subsequently concluded that Augustine had committed suicide.
Says inquest report filed by State police is false
Case to be heard again next month

Arch Bishop Mar Kuriakose Kunnasserry wishing Chrysostom Thirumeni Happy...




Abhaya case: Diocese threatens defamation suit

  

In its reply to discharge petitions filed by two Catholic priests and a nun who have been chargesheeted in the suspected murder of nun Abhaya, the CBI has questioned the role of a bishop. Deploring the CBI statement in a special court here, the Archdiocese of Kottayam, to which the accused, victim and bishop belonged, has threatened to file a defamation case against the agency.
The accused priests, Thomas Kottoor and Jose Puthrikkayil, and nun Stephy had filed a discharge petition in the CBI court in January 2011, stating there was no evidence to frame murder charge against them.
The CBI on Monday submitted an affidavit, stating that there was substantial scientific and circumstantial evidence to try the accused. Quoting the statement of 12th witness (Thressiamma), the investigating agency said a nun named Lousy of the BCM College in Kottayam had relationship with Kottoor and Puthrikkayil as well as with then Bishop Kuriakose Kunnassery, and this was known to the accused priests. The CBI repeated its observations in the chargesheet against Stephy and made some objectionable comments.
Sabu Kurian, spokesperson for Kottayam diocese, said the diocese has decided to file a defamation suit against the CBI. “The CBI statement was aimed at tarnishing the image of Bishop Kunnassery and the diocese. The agency has been feeding the media with malicious stuff. The BCM College did not have a nun named Lousy.” He said Stephy has filed an affidavit in the Delhi High Court that she was ready to prove her virginity to counter the CBI’s observation against her in the chargesheet.
Senior lawyer C P Udayabhanu said the CBI’s bid to morally attack the accused and the bishop was unwarranted. Their discharge petition should not have been countered in this manner, said Udayabhanu.
Abhaya was found dead in the well of her convent in Kottayam in 1992. The trial is pending in the special CBI court here.
Courtesy: Indian Express

പ്രഫ. ത്രേസ്യാമ്മ വ്യക്തമാക്കുന്നു.

പ്രഫ. ത്രേസ്യാമ്മ
കോട്ടയം: അഭയകേസ് ഒതുക്കാന്‍ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി മന്ത്രി കെ.എം. മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചെന്ന് ബി.സി.എം കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മ. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിക്ക് കൂടുതല്‍ സ്ത്രീകളുമായി ‘അടുത്ത ബന്ധം’ ഉണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു.
കുന്നശേരിക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി കെ.എം. മാണിയുമായാണ് അദ്ദേഹത്തിന് കൂടുതല്‍ ബന്ധം. ഈ ബന്ധങ്ങള്‍ സിസ്റ്റര്‍ അഭയ കേസ് ഒതുക്കാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തി.സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ വസ്തുതാപരമാണെന്നും ത്രേസ്യാമ്മ പറഞ്ഞു. കേസിലെ സാക്ഷികൂടിയാണ് ഇവര്‍.
ബി.സി.എം കോളജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസിയുമായി കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് കൂടിയായ മാര്‍ കുന്നശേരി വളരെ അടുപ്പം പുലര്‍ത്തിയിരുന്നെന്നാണ് സി.ബി.ഐയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.പിതാവിന് ലൂസിയുമായി മാത്രമല്ല ബന്ധമുണ്ടായിരുന്നതെന്ന് ത്രേസ്യാമ്മ പറയുന്നു.
ലൂസിയാണ് മറ്റ് സ്ത്രീകളെ പിതാവിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്. ഇത്തരം കാര്യങ്ങളോട് സിസ്റ്റര്‍ സാവിയോക്ക് എതിരായിരുന്നു. അതിനാല്‍, അവരെ പിതാവ് നിര്‍ബന്ധിത വി.ആര്‍.എസ് എടുപ്പിച്ച് മഠത്തിലിരുത്തി.
പിതാവുമായി അടുപ്പമുള്ളവര്‍ക്ക് ആനുകൂല്യം നല്‍കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും പതിവായിരുന്നു. നേപ്പാളി ഗൂര്‍ഖയെ ഉഴവൂര്‍ കോളജിന്റെ സൂപ്രണ്ടാക്കിയതും എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായ അദ്ദേഹത്തിന്റെ വായ അടപ്പിക്കാനായിരുന്നു.
സിസ്റ്റര്‍ ലൂസിയുമായുള്ള ബന്ധം പുറത്തുപറയുമെന്ന് പേടിപ്പിച്ചാണ് അഭയകേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ആര്‍ച്ച് ബിഷപ്പിനെ വരുതിയില്‍ നിര്‍ത്തിയിരുന്നത്.
സിസ്റ്റര്‍ സ്‌റ്റെഫിയും ഫാ. തോമസ് കോട്ടൂരും ഫാ. പൂതൃക്കയിലും ചേര്‍ന്നാണ് സിസ്റ്റര്‍ അഭയയെ കൊന്നത്.
ഇക്കാര്യങ്ങളൊക്കെ താന്‍ സി.ബി.ഐക്കുമുന്നില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലുതവണ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ വന്നുകണ്ടെന്നും ചോദ്യം ചെയ്യുകയായിരുന്നില്ല താന്‍ എല്ലാ വിവരവും അവരോട് തുറന്നുപറയുകയാണ് ചെയ്തതെന്നും പ്രഫ. ത്രേസ്യാമ്മ വ്യക്തമാക്കി.
സഭാ നേതൃത്വത്തിനെതിരെ പറയുന്നവരുടെ കുടുംബം തകര്‍ക്കുമെന്നതിനാലാണ് ആരും ഒന്നും തുറന്നുപറയാത്തത്. പണ്ടൊക്കെ തനിക്കെതിരെയും ഭീഷണിയുണ്ടായിരുന്നു. ഇപ്പോള്‍ പേടിയില്ല.
Courtesy: http://malayalam.oneindia.com/news/2012/07/25/kerala-km-mani-intervene-sister-abhaya-case-witness-103258.html 

Wednesday, July 25, 2012

Archbishop in Abhaya murder case?



Archbishop named in Abhaya murder case

Kottayam archdiocese threatens to sue over 'defamatory' allegations.



Sr. Abhaya - courtesy: IBN
Thiruvananthapuram: Kottayam archdiocese says it is to take legal action against India’s top law enforcement agency after it implicated a retired archbishop in the murder of a Catholic nun 20 years ago.
A Church spokesperson said yesterday that the archdiocese would file a criminal case against the Central Bureau of Investigation (CBI) and the media for defaming “our most respected leader and the Religious.”
The move follows a CBI statement given to a court in Kerala, southern India, on Monday, which said Archbishop Kuriakose of Kottayam had been involved in an illicit affair with another nun who was staying at the convent at the same time the murder of Sister Abhaya took place.
The 19-year-old nun’s body was found in the well of St Pius X convent in Kottayam on March 27, 1992. Two priests and a nun were accused of the murder in 2008 – 16 years later.
The CBI statement quoted the testimony of a female professor who alleges that the accused priests and nun had facilitated Archbishop Kunnassery’s alleged sexual escapades with one Sister Lousy who was teaching with her in the archdiocesan college.
The archbishop, who is now 84, retired six years ago.
However, archdiocesan officials have categorically denied the CBI allegations.
Archdiocesan spokesperson Father Abraham Parambettu said the CBI is out to defame Church leaders since it has not found sufficient evidence against the three accused.
“It’s shameful. It [the CBI] has been probing the case for 19 years and has now scripted a crime thriller without evidence,” the priest said yesterday.
The priest dismissed the CBI statement as “false and defamatory,” and said there was no nun called Lousy teaching at the college.
“The investigation agency could have verified this fact with the college,” Fr Parambettu said.
Source: ucanews.com
Courtesy:  ucanews.com

Catholic Diocese to sue Central Bureau of Investigation?

Kottayam Church to sue Central Bureau of Investigation over sex allegations
Probing Sr Abhaya murder case, CBI says an archbishop was having an affair with a nun
Posted on 25 July 2012
Jeemon Jacob 
Thiruvananthapuram: In a shocking revelation, Central Bureau of Investigation, has stated in the designated magistrate court in Thiruvananthapuram court that the former catholic archbishop of Kottayam Kuriakose Kunnassery had a intimate relationship with a professor nun. The investigating agency was quoting a witness in the Sister Abhaya murder case. Local television channels and Malayalam newspapers flashed the news, getting a swift reaction from the church. Church officials have termed the statement is baseless and is a deliberate move to malign the church and its senior leader.
The CBI in its affidavit dated 23 July filed against the accused priests and a nun in the controversial Sister Abhaya murder case revealed in the court that Professor Thressiamma, who is a witness in the murder case had disclosed that former Archbishop Kuriakose Kunnassery of Kottayam archdiocese had had a sexual relationship with a Sister Lousy, an inmate of Pius Tenth Convent, Kottayam where Sister Abhaya was found dead on 27 March 1992. The affidavit alleges the accused priests and nun facilitated the meeting between the archbishop and the nun in the convent.
According to the affidavit filed by CBI, Professor Thressiamma who was teaching at Church-run BCM college, has given a statement to the investigation agency about the illicit relationship. The now 84-year-old Archbishop retired in January 2006. The CBI has been investigating the case since 1993, taking over from the Kerala Police crime branch which had concluded that 19-year-old Sister Abhaya had committed suicide. Initially, the CBI had also submitted a closure report in the court designated by the CBI, endorsing the investigation done by crime branch. However, the court had returned the closure report demanding a detailed probe into Sister Abhaya’s death and started monitoring the investigation in the case.
Sixteen years later, the CBI arrested Father Jose Puthrukkayil, Father Thomas Kottoor and Sister Sephy on 19 November 2009, they were chargesheeted by the court. The accused filed discharge petitions before the designated CBI court in Thiruvananthapuram pleading that the CBI had not found any evidences against them. While hearing the discharge petition filed by the accused, the investigation agency objected to the plea and filed its own affidavit listing the involvement of the accused in Sister Abhaya murder case. The affidavit contains allegations against the former Archbishop and the nun.
Church officials have objected to the allegations made by the CBI in the court. Father Abraham Parambettu, official spokesperson of Kottayam Archdiocese told TEHELKA that the church will file a defamation case against the CBI for making “baseless and wild allegations against a respected senior church leader”. “We are pained and shocked. It’s a deliberate move to malign the Church and the church leader,” Father Parambettu said.
According to him, “The CBI was trying to defame the church leaders, after failing to produce clinching evidences against the accused. The CBI has been probing the case for 19 years and is now making wild allegations against not only the accused but also Church leaders. We have cooperated with the investigation. Their statement is false and defamatory. The identity of the nun is stated as ‘Sister Lousy’. No nun in that name taught in BCM college or the convent when Sister Abhaya found dead.”
Investigations by TEHELKA reveal that Sister Lousy never worked in BCM college or stayed in convent. There was one sister Lucy who had taught in BCM college during that period. It is not clear if the CBI has wrongly put her name as Sister Lousy. CBI officials declined to comment on the affidavit as it’s sub-judice. The CBI approached the court six times seeking permission to wind up investigation. Later CBI filed an affidavit in the court stating that Sister Abhaya was murdered in the convent but, it could not proceed against the culprits as vital evidence had been destroyed. The CBI court objected the report and directed the investigation agency to file detailed investigation using scientific methods.
While objecting the discharge petition, CBI stated that the agency got scientific proof against the accused. The accused — Father Thomas Kottoor, Father Jose Puthrukkayil and Sister Sephy — filed a discharge petition before the designated court seeking intervention of the court to stop CBI from framing false charges against them.
According to affidavit filed by CBI senior prosecutor VN Anilkumar, “Sister Abhaya had found both priests and nun engaging in a sexual relationship in the nun’s room in the convent”. The CBI conducted narco tests on the accused, the Supreme Court later declared narco tests as illegal and not part of evidences admissible in the court in criminal cases. The affidavit states that “the forensic doctors who conducted medical examinations of the accused Sister Sephy stated that the nun had had frequent sexual exposures in the past and tests found that she had undergone hymen replacement surgery after the murder took place. The CBI had enclosed statements made by Dr Rema and Dr Lalithambika Karunakaran, forensic surgeons at the Alappuzha Medical College in the annexure list.
Jeemon Jacob is Bureau Chief, South with Tehelka. 
jeemonj@gmail.com
Courtesy: Thehelka
---------

25 Jul 2012

Key witness in the Sister Abhaya murder case, Thressyamma, has been threatened with dire consequences if she continued to speak against the church authorities. Thressyamma has claimed that former Kottayam Archdiocese Bishop Mar Kuriakose Kunnassery had an illicit relationship with Sr Lousy. She further said that Kunnassery had relationship with many other nuns in the Pious X convent.

Tuesday, July 24, 2012

Priest gets bail



Priest gets bail in sexual molestation case

The complainants have agreed to withdraw the case.



By C. M. Paul
Kolkata:
A diocesan priest in West Bengal, who was arrested for alleged sexual abuse of a minor, has been granted bail.
The complainants, a fifth grader Rahul Rai, and his father, have agreed to withdraw the case.
Fr. James Soren of Krishnagar diocese, hostel warden of the Don Bosco School at Monigram in Sagordihi panchayat area, was arrested on July 16 for allegedly molesting Rai.
The boy had alleged that the priest had called him to his room and sexually assaulted him.
Things took a different turn after other students revealed that the accused priest had never misbehaved with the complainant or any other boy in the hostel.
The investigation was carried out by Fr. N.T. Scaria, director of Don Bosco Prison Ministry, on July 19 and submitted the report to the Sagardighi police station in Murshidabad district.
The boys also testified that at no time was the warden alone with Rai.
They revealed that Rai had cooked up the story against the priest as the former wanted to leave the hostel and his father was not allowing him.
On the night of July 12, Rai called up his father telling that the priest misbehaved with him, the boys said in the report.
Meanwhile, Bishop Joseph Gomes of Krishnagar has transferred Fr. Soren with immediate effect as assistant parish priest of Chapra in the neighbouring Nadia district.
Rai will return to the school but would not stay in the hostel.
The Salesians of Don Bosco had 12 years ago handed over the school to the management of Krishnagar diocese.
The diocesan priests, however, retained the name of the school.
Priest Gets Bail , Sexual Molestation , Fr. James Soren , Diocesan Priest
Courtesy: UCAN INDIA

ARCH DIOCESE AGAINST CBI?

MADHYAMAM 25/07/2012
സി ബി ഐ ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് കത്തോലിക്ക ക്നാനായ രൂപതാ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു.
Kottayam Archdiocese to sue CBI 

  •  

  • Kottayam Archdiocese has said it will file a defamation case against the CBI for its alleged move to defame Mar Kuriakose Kunnassery, the first Bishop of the Archeparchy.
    The Archeparchy issued a release in the backdrop of media reports, quoting a CBI submission in court that Mar Kunnassery had close ties with a nun, who was a Hindi lecturer at BCM College.
    The CBI affidavit objected to the removal of names of the accused in the Sister Abhaya murder case. The CBI had relied on a statement by ex-nun Thressiamma, a witness in the case.
    The Archeparchy said the CBI charge was baseless. There was never a Sister Lousy in BCM College or Pious Tenth Convent.The Archeparchy suspected that the CBI was cooking up charges after an expert committee found that the narco analysis tape was a fake one.
    Thressiamma on Tues-day alleged that a bishop had an illicit relationship with Sr Lousy. She alleged that when the former principal of the BCM College, Sr Savio, resented the Bishop’s ways, she was forced to take voluntary retirement. She also alleged that Fr Thomas Kottoor, Fr Jose Puthri-kayil and Sr Steffy were behind the nun’s murder. Courtesy: Deccan Chronicle
    -----

    പ്രഫ. ത്രേസ്യാമ്മ
    കോട്ടയം: അഭയകേസ് ഒതുക്കാന്‍ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി മന്ത്രി കെ.എം. മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചെന്ന് ബി.സി.എം കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മ. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിക്ക് കൂടുതല്‍ സ്ത്രീകളുമായി ‘അടുത്ത ബന്ധം’ ഉണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു.
    കുന്നശേരിക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി കെ.എം. മാണിയുമായാണ് അദ്ദേഹത്തിന് കൂടുതല്‍ ബന്ധം. ഈ ബന്ധങ്ങള്‍ സിസ്റ്റര്‍ അഭയ കേസ് ഒതുക്കാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തി.സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ വസ്തുതാപരമാണെന്നും ത്രേസ്യാമ്മ പറഞ്ഞു. കേസിലെ സാക്ഷികൂടിയാണ് ഇവര്‍.
    ബി.സി.എം കോളജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസിയുമായി കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് കൂടിയായ മാര്‍ കുന്നശേരി വളരെ അടുപ്പം പുലര്‍ത്തിയിരുന്നെന്നാണ് സി.ബി.ഐയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.പിതാവിന് ലൂസിയുമായി മാത്രമല്ല ബന്ധമുണ്ടായിരുന്നതെന്ന് ത്രേസ്യാമ്മ പറയുന്നു.
    ലൂസിയാണ് മറ്റ് സ്ത്രീകളെ പിതാവിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്. ഇത്തരം കാര്യങ്ങളോട് സിസ്റ്റര്‍ സാവിയോക്ക് എതിരായിരുന്നു. അതിനാല്‍, അവരെ പിതാവ് നിര്‍ബന്ധിത വി.ആര്‍.എസ് എടുപ്പിച്ച് മഠത്തിലിരുത്തി.
    പിതാവുമായി അടുപ്പമുള്ളവര്‍ക്ക് ആനുകൂല്യം നല്‍കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും പതിവായിരുന്നു. നേപ്പാളി ഗൂര്‍ഖയെ ഉഴവൂര്‍ കോളജിന്റെ സൂപ്രണ്ടാക്കിയതും എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായ അദ്ദേഹത്തിന്റെ വായ അടപ്പിക്കാനായിരുന്നു.
    സിസ്റ്റര്‍ ലൂസിയുമായുള്ള ബന്ധം പുറത്തുപറയുമെന്ന് പേടിപ്പിച്ചാണ് അഭയകേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ആര്‍ച്ച് ബിഷപ്പിനെ വരുതിയില്‍ നിര്‍ത്തിയിരുന്നത്.
    സിസ്റ്റര്‍ സ്‌റ്റെഫിയും ഫാ. തോമസ് കോട്ടൂരും ഫാ. പൂതൃക്കയിലും ചേര്‍ന്നാണ് സിസ്റ്റര്‍ അഭയയെ കൊന്നത്.
    ഇക്കാര്യങ്ങളൊക്കെ താന്‍ സി.ബി.ഐക്കുമുന്നില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലുതവണ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ വന്നുകണ്ടെന്നും ചോദ്യം ചെയ്യുകയായിരുന്നില്ല താന്‍ എല്ലാ വിവരവും അവരോട് തുറന്നുപറയുകയാണ് ചെയ്തതെന്നും പ്രഫ. ത്രേസ്യാമ്മ വ്യക്തമാക്കി.
    സഭാ നേതൃത്വത്തിനെതിരെ പറയുന്നവരുടെ കുടുംബം തകര്‍ക്കുമെന്നതിനാലാണ് ആരും ഒന്നും തുറന്നുപറയാത്തത്. പണ്ടൊക്കെ തനിക്കെതിരെയും ഭീഷണിയുണ്ടായിരുന്നു. ഇപ്പോള്‍ പേടിയില്ല.
    Courtesy: 










    Monday, July 23, 2012

    Are Christians above the Law?

    Are Christians above the Law?
    United Press International
    December 16, 2008
    http://www.upiasia.com/Human_Rights/2008/12/15/are_christians_above_the_law/5324/ 
    Hong Kong, China — The Catholic clergy of Kerala province in India organized a mass rally in Thrissur district on Sunday to protest the arrest of two priests and a nun on suspicion of murder. Addressing the rally, the former archbishop of Thrissur, Jacob Thomkuzhy, likened the arrests to the crucifixion of Jesus.
    The two priests and the nun were arrested on Nov. 19 this year – 16 years after the alleged murder of a 21-year-old nun, Sister Abhaya – after a new investigation into the case was opened. Christian leaders were vocal in protesting the reopening of the court's investigation, reports by media, and the interrogation of senior clergymen including two archbishops, Kuriakose Kunnassery and Mathew Moolekat.
    Since the arrests, Christian leaders in Kerala have issued regular statements accusing the CBI of working against religious interests. Some senior bishops have also issued statements calling upon the local Christian community to reject the investigation.
    The current archbishop of Thrissur, Andrews Thazhath, claimed that the investigation of Sister Abhaya's death and the arrest of three clergy members would not lead to the destruction of the Christian community in Kerala, saying that previous persecutions had only helped the church to grow.
    Why is the Christian community so worried about the investigation of a murder case? The fact that Sister Abhaya and the persons accused in the case are members of the clergy is irrelevant as far as the criminal investigation is concerned. Had the Christian community and their so-called spiritual leaders been interested in discovering the truth behind the incident, they should have cooperated with the investigation.
    On March 27, 1992, the body of the Catholic nun, Sister Abhaya, was recovered from a well on the compound of the Pius X Convent where she had lived in the state of Kerala. The local police concluded that it was a case of suicide. However, the father of the deceased nun believed that his daughter had no reason to commit suicide and wanted her death investigated.
    After strenuous efforts, he succeeded in engaging the criminal branch of the state police to investigate the case. The state police also concluded that the death was a suicide. Sister Abhaya's father then approached the Kerala High Court, which directed the Central Bureau of Investigation to investigate the case.
    The CBI officer who started investigating the case in March 1993 subsequently resigned, stating that he was unable to do his job independently due to the intervention of his superior officer, who wanted the case closed as a suicide. After resigning, the officer declared at a press conference that Sister Abhaya did not commit suicide, but was murdered.
    Sister Abhaya's father approached the High Court once again, and the court reopened the case. This time, however, the court supervised the investigation and issued directives to the CBI. The renewed investigation resulted in the arrest of two senior Catholic priests and a nun who, according to the CBI, murdered Sister Abhaya and threw her body into the convent's well.
    The CBI investigation also suggested a potential motive for the murder. Its report claims that Sister Abhaya had witnessed the nun and the priests in compromising circumstances on the night she was allegedly murdered. There was also a suspicion that she was raped first and then murdered.
    So far, not a single clergyman has publicly supported allowing the law to take its course in unraveling the truth. Instead, day after day, bishops, senior priests and nuns continue to issue statements showing their intolerance of India's legal process.
    The unwarranted resistance by the clergy reflects their nervousness surrounding the case, its background and the persons accused, as well as those who could possibly be exposed through this case. The statements issued by these holy men and women portray the three accused as saints, intimating that no priest or nun could be a criminal.
    Such reactions by the Christian community and its leadership are not rare. In the past, whenever there were allegations of fraud or misappropriation committed by church-run establishments, the Christian leadership resorted to hoisting the flag of persecution of the Christian minority.
    Another such incident involved an investigation into the deaths of retreat participants at a Christian retreat center in the Thrissur district.
    When allegations surfaced that terminally ill persons brought to the Pota Devine Retreat Center with the promise of "spiritual treatment" died in the process, an investigation of the center was ordered by the state administration. Christian leaders took to the streets, claiming that the state was persecuting Christian establishments. The protest was large enough and the influence of the Christian clergy was strong enough that the investigation was soon withdrawn.
    In the case of Sister Abhaya's murder, the Christian clergy is mistaken in claiming the involvement of political interests. It has been a matter of law and procedure, taking its own course. If someone is accused of a crime, the case has to be investigated and the accused brought to trial. This is the law of the country. False allegations and interference with the investigation and the process of law warrants condemnation.
    This conduct by the Christian clergy and its leadership is not unique to Kerala or to India. When allegations regarding sodomy and child sexual abuse surfaced in Europe and the United States, the Christian community, particularly the Roman Catholic Church, tried its best to cover up the issue. But the truth ultimately came out. Some of the clergy were even convicted.
    By organizing unwarranted protests and issuing unqualified statements against the investigation in Sister Abhaya's case, the Christian leadership in India has once again proven that they are no better than the corrupt politicians in the country.
    --
    (Bijo Francis is a human rights lawyer currently working with the Asian Legal Resource Center in Hong Kong. He is responsible for the South Asia desk at the center. Mr. Francis has practiced law for more than a decade and holds an advanced master's degree in human rights law.)