ഒരേ ഒരിന്ത്യ ഒരൊറ്റ ജനത
പ്രധാന മന്ത്റി നരേന്ദ്ര മോദിയുടെ നേത്രുത്വത്തില്‍ ആത്മവിശ്വാസത്തോടെ ഭാരതം മുന്നേറുമ്പോള്‍ ഒരു പ്റബല സമൂഹമായ ക്റൈസ്തവര്‍ പുരോഹിത അടിമത്വത്തില്‍ നിന്നുള്ള മോചനത്തിനായി ദാഹിക്കുന്നു.
ഭാരതജനത 68 കൊല്ലം മുന്പ് സ്വതന്ത്രമായി.
ഭരണഘടനയുടെ 26 ഡി വകുപ്പനുസരിച്ചുള്ള മതങ്ങളുടെ സമൂഹസമ്പത്ത് നിയമപ്രകാരം ഭരിക്കപ്പെടണം എന്ന അനുശാസനം ക്റൈസ്തവര്‍കകുമാത്റം ലഭ്യമായിട്ടില്ല.
ഇതിനു വിലങ്ങുതടിയായിട്ടുള്ള 'പോപ്പിന്റെ നോമിനികളായ ബ്ഷപ്പുമാര്‍' സഭാജനത്തെ എല്ലാ തരത്തിലും ചൂഷണത്തിനു വിധേയരാക്കുന്നു.
ഭാരതത്തിലെ കത്തോലിക്കരുടെ സമൂഹസമ്പത്തിന്റെ പരമോന്നത ഭരണാധികാരി വിദേശ രാഷ്ട്രത്തലവനായ പോപ്പ് ആണെന്നത് ഓരോഭാരതീയനും ലജ്ജാകരമാണ്.

No comments:
Post a Comment