Wednesday, February 25, 2015

Kerala priest reveals secrets about Church: K.P. Shibu Dr. Jesmi others in this video - വൈദികരും കന്യാസ്ത്രീകളും തമ്മിലും വൈദികരും സഭാവിശ്വാസികളായ സത്രീകള്‍ തമ്മിലും കന്യാസ്ത്രീകളും വൈദികേതര പുരുഷന്മാര്‍ തമ്മിലും ഉള്ള അവിഹിത ഇടപാടുകള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്, നമ്മുടെ കേരളത്തിലും സുലഭമായി തന്നെ നടക്കുന്നുണ്ട്. പ്രണയിക്കുകയും പിന്നീട് ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിച്ച് സഭ വിട്ടുപോകുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വൈദികരും കന്യാസ്ത്രീകളും തമ്മിലുള്ള അവിഹിതബന്ധങ്ങള്‍ വ്യാപകമായ തോതില്‍ നടക്കുന്ന വിവരം സഭാധികാരികള്‍ക്ക് വ്യക്തമായി അറിയാമെങ്കിലും ഇത് പുറംലോകം അറിയുന്ന ഘട്ടംവരെ അവര്‍ മൗനം പാലിക്കുകകയാണ് പതിവ്.

മാതൃകാപരമായ ഒരു നടപടി പാപ്പായില്‍ നിന്നും പ്രതീക്ഷിക്കുന്നുകേരള കാത്തലിക് ഫെഡറേഷന്‍  പ്രവര്‍ത്തകര്‍ ജനസേവാ ശിശുഭവനില്‍ താമസിക്കുന്ന കന്യാസ്ത്രിയെ സന്ദര്‍ശിച്ച് സഹായവും, പിന്തുണയും അറിയിച്ചു. 
ഇറ്റലിയില്‍ ആസ്ഥാനമുള്ള കോണ്‍വെന്റാണ് സിസ്റ്റേഴ്സ് ഓഫ് അഗത. ഇറ്റലിയില്‍ വെച്ചാണ് കേരളത്തിലെ ഒരു കന്യാസ്ത്രിക്ക് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് പാപ്പാ നേരിട്ട് അന്വേഷിച്ചു യുക്തമായ നടപടി എടുത്ത് നീതി നടപ്പാക്കണം. മാതൃകാപരമായ ഒരു നടപടി  പാപ്പായില്‍ നിന്നും പ്രതീക്ഷിക്കുന്നു.                  

കേരള കാത്തലിക് ഫെഡറേഷന്‍ സഹായവും പിന്തുണയും അറിയിച്ചുവൈദികന്‍റെ പീഡന ശ്രമം:കന്യാസ്ത്രീക്ക് പിന്തുണയുമായി സംഘടനകള്‍         Wednesday 25th of February 2015 04:24:01 PM

Courtesy: http://www.janamtv.com/news/2015/02/25/69400500342?fb_action_ids=845053915561673&fb_action_types=og.comments

കൊച്ചി:വൈദികന്‍റെ പീഡന ശ്രമം ചെറുത്ത കന്യാസ്ത്രീയെ സഭാ ആസ്ഥാനത്തുനിന്നും പുറത്താക്കിയ സംഭവത്തില്‍ കന്യാസ്ത്രീക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.കന്യാസ്ത്രീയെ പീഡിപ്പിച്ച കത്തോലിക്കാ വൈദികനെതിരെ കേസെടുക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

ആലുവ തോട്ടയ്ക്കാട്ടുകര സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ അഗാത്ത കോണ്‍വെന്‍ന്റിലെ കന്യാസ്ത്രീയെയാണ് 2011 ല്‍ സഭയുടെ തന്നെ മദ്ധ്യപ്രദേശിലെ കോണ്‍വെന്റില്‍ കഴിയുമ്പോള്‍ ധ്യാനഗുരുവായ വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.പീഡന ശ്രമം ചെറുത്തപ്പോള്‍ ഇയാള്‍ അപവാദം പ്രചരിപ്പിക്കുകയും,സ്വാധീനം ചെലുത്തി ഇറ്റലിയിലെ മദര്‍ ഹൌസിലേക്ക് മാറ്റുകയുമായിരുന്നു.ഇവിടെ വച്ച് നിരന്തരം ഉപദ്രവിച്ച ശേഷം ഈ മാസം 19 ന് മദര്‍ ഹൌസില്‍ നിന്ന് ബലമായി പുറത്താക്കുകയുമായിരുന്നു.ഇവര്‍ ഇപ്പോള്‍ ആലുവ ജനസേവയുടെ സംരക്ഷണയില്‍ കഴിയുകയാണ് .
ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും പല കന്യാസ്ത്രീ മഠങ്ങളിലും നടക്കുന്നതാണെന്നും കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി വി.കെ ജോയ് പറഞ്ഞു.കന്യാസ്ത്രീക്ക് എല്ലാവിധ സഹായവും പിന്തുണയും നല്‍കും.സഭയിലെ അനീതികള്‍ക്കെതിരെ നിരന്തരം പോരാടുന്ന സംഘടനയാണ് കേരള കാത്തലിക് ഫെഡറേഷന്‍.മറ്റ് നിരവധി സംഘടനകളും വ്യക്തികളും കന്യാസ്ത്രീക്ക് പിന്തുണയുമായി എത്തുന്നുണ്ട്.

Sunday, February 22, 2015

കത്തോലിക്കാ ധ്യാനഗുരുവിന്റെ ലൈംഗീക ആവശ്യങ്ങള്‍ക്ക് നിത്യവൃതം കൊടുക്കാത്ത കന്യാസ്ത്രീകള്‍?

Nuns cartoons, Nuns cartoon, funny, Nuns picture, Nuns pictures, Nuns image, Nuns images, Nuns illustration, Nuns illustrations

വൈദികന്റെ ലൈംഗിക പീഡനം ചെറുത്ത കന്യാസ്ത്രീയെ സഭയില്‍ നിന്നു പുറത്താക്കി

http://www.mediaonetv.in/news/49621/sun-02222015-1212#comment-1868840062

Nun not allowed to enter convent after she complained of harassment by a...: പുറത്താക്കപ്പെട്ട കന്യാസ്ത്രിക്ക് ജീവനാംശം കൊടുക്കാന്‍ സഭ തയ്യാറാവണം. അല്ലാത്തപക്ഷം gov ഇടപെട്ട് സഭയുടെ സ്വത്ത് പിടിച്ചെടുത്ത് ജീവനാംശം കൊടുക്കണം.

Saturday, February 21, 2015

Join Live: PM Modi's Mann Ki Baat on 22nd Feb at 8 pm


Join Live: PM Modi's Mann Ki Baat on 22nd Feb at 8 pm

http://jan-sampark.nic.in/jansampark/images/campaign/2015/21-Feb/index.html
 View it in your mobile/ web browser

Friday, February 20, 2015

നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനറിയാം!


നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനറിയാം! 

നിലവിളക്കിന്റെ മുകളില്‍ അന്നപക്ഷിയും അതിനു മുകളില്‍ നാരായവും കാണാം.
വിളക്ക് കത്തിക്കുന്നത് കൊടിവിളക്കിലെ ദീപം ഉപയോഗിച്ചാണ്. 
ഇത് കണ്ടപ്പോള്‍ എനിക്ക് ഒരു സംശയം; കര്‍ദ്ദിനാള്‍ മടങ്ങുകയാണോ? 'ഘര്‍വാപസി' അല്ലെങ്കില്‍ കാര്യസാധ്യത്തിനു കാവിയുടുക്കുന്നോ?

സഭയുടെ തട്ടിപ്പ് അതികകാലം നിലനിറുത്തി കൊണ്ടുപോകാന്‍ കഴിയില്ല എന്ന് ബോധ്യമായതിനെ തുടര്ന്നുണ്ടായ ഒരു മലക്കം മറിച്ചിലാണ് ദില്ലി സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ചതിലൂടെ പുറത്തുവന്നിരിക്കുന്നത്. സമ്മേളനത്തില്‍ മോദി കത്തിച്ച നിലവിളക്ക് പരമ്പരാഗതമായി ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതായിരുന്നു. നിലവിളക്കില്‍ കുരിശുണ്ടായിരുന്നില്ല, ആലഞ്ചെരിയുടേയൊ, പവ്വത്തിലിന്റെ ക്ലാവറോ ഇല്ല.  
നിലവിളക്കിന്റെ മുകളില്‍ അന്നപക്ഷിയും അതിനു മുകളില്‍ നാരായവും ആയിരുന്നു. വിളക്ക് കത്തിക്കുന്നത് കൊടിവിളക്കിലെ ദീപം ഉപയോഗിച്ചായിരുന്നു. മെഴുകുതിരി കൊണ്ടല്ല വിളക്ക് തെളിയിച്ചത്. സംസ്കാരങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന കത്തോലിക്കാ സഭയുടെ പതിവ് ശൈലിയില്‍നിന്നും മാറി,  നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനറിയാം എന്ന് കാണിച്ചിരിക്കുകയാണ്. സിബിസിഐ രണ്ടു ഗ്രൂപ്പായി ചേരി തിരിയുകയും ചെയ്തത് സഭ അങ്കലാപ്പിലാണെന്നതിന്റെ സൂചനയാണ്. സഭയുടെ 'ഇരട്ടത്താപ്പ്' പുറത്താവുകയും ചെയ്തു. 
ജസ്റ്റിസ് വി.ആര്‍. കൃഷണയ്യര്‍ അധ്യക്ഷനായിരുന്ന കേരള നിയമ പരിഷ്കരണ കമ്മീഷന്‍ 2009 ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള 'Kerala Christian Church Properties And Institutions Trust Bill 2009' പോലൊരു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി ഭാരതത്തിലെ പൌരന്മാരായ ക്രൈസ്തവര്‍ക്കും 'നിയമത്തിന്റെ പരിരക്ഷ' നല്‍കുമെന്ന് സഭ തിരിച്ചറിയുന്നുണ്ട്. അതില്‍ വിറളിപൂണ്ട സഭാ മേലധ്യക്ഷന്മാര്‍ തങ്ങള്‍ മര്യാദാരാമന്മാരാണെന്നു വരുത്തിതീര്‍ക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യവും ദില്ലി സമ്മേളനം കൊണ്ടുണ്ടായില്ല. 
V.K. Joy , Gen Secretary, Kerala Catholic Federation (mob 9447037725/ 9495839725).


OPEN FORUM: RURAL WOMEN EMPLOYMENT THROUGH KHADI


Interact with the PM
This message was sent to joyvarocky@gmail.com from MyGov

 View it on your mobile and web browser


OPEN FORUM: 
 SHARE YOUR VIEWS ON NATIONAL URBAN HOUSING AND HABITAT POLICY, 2015 
 What should be the role of Government of India in promoting "Housing for All" by 2022? What should the State Governments do in achieving the said objective? What should be the role of ULBS's? Share your inputs on various aspects of the National Urban Housing and Habitat Policy here


OPEN FORUM: 
 RURAL WOMEN EMPLOYMENT THROUGH KHADI 
 Ministry of Micro Small and Medium Enterprises seeks your inputs on - How to enhance the production and sale of Khadi? How to create a niche for Khadi products particularly among youths and about 2.5 crore NRIs living abroad? How to foster awareness about Khadi products? Post your ideas here

Thursday, February 19, 2015

സിബിസിഐ യുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണം

സിബിസിഐ യുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണം 

ജസ്റ്റിസ് വി.ആര്‍. കൃഷണയ്യര്‍ അധ്യക്ഷനായിരുന്ന കേരള നിയമ പരിഷ്കരണ കമ്മീഷന്‍ 2009 ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള 'Kerala Christian Church Properties And Institutions Trust Bill 2009' പോലൊരു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി ഭാരതത്തിലെ പൌരന്മാരായ ക്രൈസ്തവര്‍ക്കും 'നിയമത്തിന്റെ പരിരക്ഷ' നല്‍കണം
Mathrubhumi 20/05/2015
Madhyamam 15-02-15

Tuesday, February 17, 2015

മത സ്വാതന്ത്ര്യം വ്യക്തി സ്വാതന്ത്ര്യം: പ്രധാന മന്ത്രി


പ്രധാന മന്ത്രിയുടെ 'ഡല്‍ഹി വിജ്‌ഞാന്‍ ഭവന്‍ പ്രസംഗം' സ്വാഗതം ചെയ്യുന്നു.

വ്യക്തി സ്വാതന്ത്ര്യം ദുരുപയോഗിക്കുന്നവരെ നിലക്ക് നിറുത്തണം; മതത്തിന്റെ പേരില്‍ ചൂഷണം നടത്തുന്നവരും, വിശ്വാസികളെ അടിമത്വത്തില്‍ തളക്കുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം.
കത്തോലിക്കാ സഭക്കുള്ളിലുള്ള സാമ്പത്തിക ക്ര മക്കേടുകളും, സമ്പത്തിന്റെ ഏകാധിപത്യവും പരിഹരിക്കുന്നതിന് മോദിജിക്ക് മാത്രമേ കഴിയൂ. അദേഹം അക്കാര്യങ്ങള്‍ വളരെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യണമെന്നാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷണയ്യര്‍ അധ്യക്ഷനായിരുന്ന കേരള നിയമ പരിഷ്കരണ കമ്മീഷന്‍ 2009 ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള 'Kerala Christian Church Properties And Institutions Trust Bill 2009' പോലൊരു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി ഭാരതത്തിലെ പൌരന്മാരായ ക്രൈസ്തവര്‍ക്കും 'നിയമത്തിന്റെ പരിരക്ഷ' നല്‍കണമെന്നും; സീറോ മലബാര്‍ സഭ ഡല്‍ഹിയിലെ വിജ്‌ഞാന്‍ ഭവനില്‍ 17നു സംഘടിപ്പിച്ചതും, മോദിജി ഉദ്‌ഘാടനം ചെയ്തതുമായ സമാപനയോഗത്തിലെ പ്രസംഗം അതിന്റെ മുന്നോടിയാകട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം സ്വാഗതം ചെയ്യൂകയും ചെയ്തുകൊള്ളുന്നു. V.K. Joy , Gen Secretary, Kerala Catholic Federation (mob 9447037725/ 9495839725).

Text of PM’s address at the National Celebration of the Elevation to Sainthood of Kuriakose Elias Chavara and Mother Euphrasia

Text of PM’s address at the National Celebration of the Elevation to Sainthood of Kuriakose Elias Chavara and Mother Euphrasia


684-PMat National Celebration of Elevation to Sainthood of Kuriakose Elias Chavara and Mother Euphrasia

February 17, 2015 Author: admin
Cardinal George Alencherry
Archbishop Andrews Thazhath
Archbishop Kuriakose Bharanikulangara
Archbishop Anil Couto
Shri Arun Jaitley,
Dr. Najma Heptulla,
Shri P.J. Kurien, Deputy Chairman, Rajya Sabha
Monseigneur Sebastian Vadakumpadan

I am delighted to participate in this function to celebrate the elevation to sainthood of two great saints of Kerala – Saint Kuriakose Elias Chavara and Saint Euphresia. The whole country is proud of their recognition. Their elevation was preceded by that of Saint Alphonsa, who also hailed from Kerala.
The life and deeds of Saint Chavara and Saint Euphresia are an inspiration not only to the Christian community, but to humanity as a whole. They are shining examples of dedication to God through selfless service for the betterment of mankind.
Saint Chavara was a man of prayer and also a social reformer. In an era when access to education was limited, he stressed that every church should have a school. He thus opened the doors of education to people from all sections of society.
Few outside Kerala know that he started a Sanskrit school, and also a printing press. His contribution towards women’s empowerment was also noteworthy.
Saint Euphrasia was a mystic who dedicated her life to prayer and devotion to God.
Both these saints dedicated their life to God through service of fellow beings. The ancient Indian saying: “आत्मानो मोक्षार्थम् जगत हितायाचा” – welfare of the world is the way to moksha (salvation) – explains their life.
Friends,
Spiritualism is rooted in India`s heritage. Indian saints and Greek sages had intellectual and spiritual exchanges thousands of years back. India’s openness to new ideas is manifest in the Rig Veda: आनो भद्राः क्रतवो यन्तु विश्वतः Let noble thoughts come to us from all sides. This philosophy has guided our intellectual discourse since time immemorial. Mother India gave birth to many religious and spiritual streams. Some of them have even travelled beyond Indian borders.
The tradition of welcoming, respecting and honouring all faiths is as old as India itself. As Swami Vivekananda said: We believe not only in universal toleration, but we accept all religions as true.
What Swami Vivekananda had said a century ago holds good and will, for ever, not only for this nation but also for this government or for that matter any government in India, run by any political party. This principle of equal respect and treatment for all faiths has been a part of India`s ethos for thousands of years. And that is how it became integral to the Constitution of India. Our Constitution did not evolve in a vacuum. It has roots in the ancient cultural traditions of India.
Gurudev Rabindranath Tagore had inspired us to dream of a land where the mind is without fear and the head is held high. It is that heaven of freedom we are duty bound to create and preserve. We believe that there is truth in every religion. एकम सत विप्र बहुधा वदन्ति
Friends,
Let me now come to the issue which is central and critical for peace and harmony in the contemporary world. The world is increasingly witnessing division and hostility on religious lines. This has become a matter of global concern. In this context the ancient Indian plea of mutual respect for all faiths is now beginning to manifest in global discourse.
This long felt need and urge for mutually respectful relations led to the interfaith conference on `Faith in Human Rights` at the Hague on tenth December, 2008. This was coincidentally also the 60th Anniversary of the Universal Declaration of Human Rights by the United Nations.
Religious leaders representing every major world religion – Christianity, Hinduism, Judaism, Baha`i Faith, Buddhism, Islam, Taoism and indigenous religions met, discussed and pledged to uphold the Universal Declaration and of freedom of religion or belief.
In their historic declaration, this is how they defined what constitutes freedom of faith and how it is to be safeguarded.
We consider the freedom to have, to retain, and to adopt, a religion or belief, is a personal choice of a citizen.
The world is at cross roads which, if not crossed properly, can throw us back to the dark days of bigotry, fanaticism and bloodshed. This harmonious convergence among religions could not be achieved even when the world entered the third millennium. And now it has been. This shows that the rest of the world too is evolving along the lines of ancient India.
Speaking for India, and for my government, I declare that my government stands by every word of the above declaration. My government will ensure that there is complete freedom of faith and that everyone has the undeniable right to retain or adopt the religion of his or her choice without coercion or undue influence. My government will not allow any religious group, belonging to the majority or the minority, to incite hatred against others, overtly or covertly. Mine will be a government that gives equal respect to all religions.
India is the land of Buddha and Gandhi. Equal respect for all religions must be in the DNA of every Indian. We cannot accept violence against any religion on any pretext and I strongly condemn such violence. My government will act strongly in this regard.
With this commitment, I appeal to all religious groups to act with restraint, mutual respect, and tolerance in the true spirit of this ancient nation which is manifest in our Constitution and is in line with the Hague Declaration.
Friends,
I have a vision of a Modern India. I have embarked on a huge mission to convert that vision into reality. My mantra is Development – सबका साथ, सबका विकास.
In simple terms it means food on every table, every child in school, a job for everybody and a house with toilet and electricity for every family. This will make India proud. We can achieve this through unity. Unity strengthens us. Division weakens us. I sincerely request all Indians, and all of you present here to support me in this huge task.
Let the elevation to sainthood of Saint Chavara and Saint Euphrasia, and their noble deeds inspire us:
-to maximize our inner strength
-to use that strength for transforming society through selfless service
-to fulfil our collective vision of a developed and modern India.
THANK YOU.
Courtesy: http://www.narendramodi.in/text-of-pms-address-at-the-national-celebration-of-the-elevation-to-sainthood-of-kuriakose-elias-chavara-and-mother-euphrasia/

'My Government Will Ensure Complete Freedom of Faith': PM


'My Government Will Ensure Complete Freedom of Faith': PM Modi


NEW DELHI:  Prime Minister Narendra Modi pledged firm action today against the perpetrators of religious attacks and warned against efforts to incite hatred against minorities after a series of attacks on churches in Delhi. (Top 10 Quotes)


"My government will not allow any religious group, belonging to the majority or the minority, to incite hatred against others, overtly or covertly," Mr Modi said at a conference organised by Christian groups in the capital New Delhi."We cannot accept violence against any religion on any pretext and I strongly condemn such violence. My government will act strongly in this regard," he vowed.  Earlier this month priests, nuns and parishioners clashed with police as they staged a protest near the biggest cathedral in Delhi over a series of vandalism and arson attacks on churches. (Read Full Speech)Political opponents allege that the PM and his government have failed to rein in Hindu extremists who have been targeting minorities. Late last week, after a convent school in Delhi was vandalised, the PM summoned Delhi Police Chief BS Bassi and asked for the case to be solved immediately."I appeal to all religious groups to act with restraint, mutual respect, and tolerance," the PM said today at an event organised by the Christian community to celebrate the beatification of two Indians by Pope Francis late last year.

Since his party came to power, the PM has privately warned BJP law-makers not to make controversial statements that could jeopardise his agenda of economic reform.  

The last session of Parliament saw the government unable to push through important legislation because a united opposition demanded an explanation for the "ghar wapasi" (homecoming)campaign being exercised by right-wing groups affiliated to the BJP to convert Christians and Muslims to Hinduism.

Story First Published: February 17, 2015 13:28 IST
Courtesy: http://www.ndtv.com/india-news/my-government-will-ensure-complete-freedom-of-faith-pm-modi-740214?fb

Posted: 17 Feb 2015 12:16 AM PST
പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി Madhyamam News Feeds
ന്യൂഡല്‍ഹി: രാജ്യത്ത് പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ബുദ്ധന്‍െറയും ഗാന്ധിയുടെയും നാട്ടില്‍ മത വിദ്വേഷം പാടില്ളെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി  പ്രഖ്യാപിച്ചത് രാജ്യത്തിന്് അഭിമാനകരമാണെന്നും മോദി വ്യക്തമാക്കി.
പ്രകടമായോ അല്ലാതെയോ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതിന് ഭൂരിപക്ഷ -ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെട്ടവരെ  അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്‍െറ ദേശീയ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരേി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ല, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, സി.ബി.സി.ഐ വൈസ് പ്രസിഡന്‍റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ സംസാരിച്ചു. സീറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും സി.എം.ഐ, സി.എം.സി സന്ന്യാസി സമൂഹങ്ങളുടെയും ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Monday, February 16, 2015

Easter 2015


Easter 2015

April 2015
No.SuMoTuWeThFrSa
142930311234
15567891011
1612131415161718
1719202122232425
18262728293012
  • In 2015 year Easter falls on
    first Sunday of April
  • Days left: 
    48 days left (6 weeks & 6 days)
Date calculations are based on your computer's date and time.
Easter or Pascha is the oldest and most important Christian feast, celebrating the Resurrection of Jesus Christ on the third day after his crucifixion, as described in the New Testament. Easter is preceded by Lent, a forty-day period of fasting and       penance.
Easter eggs
Easter is a moveable feast and is celebrated on the first Sunday after the first spring full moon. In Western Christianity (including Catholic and Protestant traditions) which uses Gregorian calendar the date of Easter varies between 22 March and 25 April. Eastern Christianity uses the Julian Calendar and for this reason it celebrates Easter about two weeks later, varying between 4 April and 8 May on the Gregorian calendar.
The Apostles celebrated it at the same time when the Jews celebrated their Passover, since the resurrection of Jesus took place the day after the celebration of Passover. It was celebrated by the Israelites to commemorate their deliverance from the slavery in Egypt. At the same time fell Jesus' death and resurrection. The Jews celebrated the Passover on Nisan 14, because that Moses commanded them. The month of Nisan was called the period (30 days) from the new moon in March to the new moon in April. However, due to the fact that Jesus resurrected on Sunday, Christians (starting from the second century) began to celebrate Easter on the first Sunday after the first spring full moon. So it passed the council of Nice in 325 AD, stating that the first spring full moon is considered to be that which falls after the equinox, i.e. March 21.
Easter is not nearly as popular as Christmas, probably because it is more difficult to               understand. Easter joins two important events of which the first is deeply sad and                   dramatic while the other is just the opposite. The first one is, of course, the Crucifixion and Death of Christ after which his body was placed in the tomb. Three days later he Resurrected beating death. Resurrection is a triumph of life and even more astonishing than the miracle of Christ birth.

List of Moveable Feasts Related to Easter

Dates of many of the most important Christian holidays are related to the date of Easter. Below you can find a list of most of them in 2015 year. Please note that some of them are only observed by the Roman Catholic church while other by most of the Christian churches around the world. Their "popularity" varies also from country to country.

A list of Easter dates in the following years

Below are the dates for Easter in the next 10 years. You can also see on which day of the week the holiday falls and how many days are left until that date.
YearDateWeekday
201627 MarchSunday
201716 AprilSunday
20181 AprilSunday
201921 AprilSunday
202012 AprilSunday
20214 AprilSunday
202217 AprilSunday
20239 AprilSunday
202431 MarchSunday
202520 AprilSunday