Wednesday, October 29, 2014

രാത്രി 10 മണി കഴിഞ്ഞ് വെടിക്കെട്ട്


ഒല്ലൂര്‍ പള്ളി വി. റപ്പായേല്‍ മാലാഖയുടെ തിരുനാള്‍:

23ന് രാത്രി 10 മണി കഴിഞ്ഞ് വെടിക്കെട്ട് നടത്തിയതില്‍ പരാതി ഉണ്ടായതുകൊണ്ട്  പോലീസ് കേസെടുത്തു.
വികാരി ഫാ. അമ്പൂക്കനും പ്രതിപട്ടികയില്‍. 
വെടിക്കെട്ട് അവസാനിച്ച് എല്ലാവരും പിരിഞ്ഞു പോയതിനു ശേഷമാണ് 'ഗര്ഭം കലക്കി' പൊട്ടിച്ചത്. തെക്കിനിയത്ത് റാഫേലിണ്ടെ വീടിനും പരിസരത്തുള്ള മറ്റു വീടുകള്‍ക്കും വിള്ളലുകള്‍ വീണിട്ടുണ്ട്. 30/10/2014 ല്‍ മനുഷ്യാവകാശ പ്രവര്ത്തക്ര്‍ തെക്കിനിയത്ത് റാഫേലിന്റെ വീട് സന്ദര്‍ശിക്കുകയും കേടുപാടുകള്‍ ബോധ്യപ്പെടുകയും ഉണ്ടായി. 
കക്കായി ചീഫ് കോഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ വിവിധസംഘടനകളുടെ പ്രതിനിധികള്‍ തെക്കിനിയത്ത് റാഫേലിന് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു. ഇടവക വകാരി ഫാ. നോബി അമ്പൂക്കന്‍ ഇതുവരെ പരാതിക്കാരനായ തെക്കിനിയത്ത് റാഫേലിണ്ടെ വീട് സന്ദര്‍ശിക്കുകയൊ വീട്ടിലെ താമസക്കാരായ മുതിര്ന്ന പൌരന്മാരായ റാഫേലിനെയോ, ഭാര്യയേയോ ആശ്വസിപ്പിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല നിയമ ലംഘനമാണ് കേരളത്തിന്റെ നിലവിലുള്ള രീതിയെന്നും അദ്ദേഹം തട്ടിവിട്ടു.




Madhyamam 29/ 10 / 2014 
Mathrubhumi 29/10/2014
ഒല്ലൂർ സെന്റ്‌ ആന്റണീസ് ഫൊറോനാ പള്ളി ഇടവകാംഗമായ റാഫേൽ തെക്കിനിയത്തിനെ ആദരിക്കുന്നു. 2016 ഫെബ്രുവരി 27ന് പാലായിൽ ചേർന്ന KCRM യോഗം അധ്യക്ഷൻ ജോർജ് ജോസഫ് പൊന്നാട അണിയിക്കുന്നു. 
ഒല്ലൂർ സെന്റ്‌ ആന്റണീസ് ഫൊറോനാ പള്ളി ഇടവകാംഗമായ റാഫേൽ തെക്കിനിയത്തിനെ ആദരിക്കുന്ന ചടങ്ങിനു പാലായിൽ എത്തിയ K.D. റപ്പായി, റാഫേൽ തെക്കിനിയത്ത്, ജോജി, V.K. ജോയ്, കെ.കെ. ജോസ് എന്നിവർ


     

Friday, October 24, 2014

'World Polio day'


'World Polio day'
Message on World Polio Day: 
Dr Harsh Vardhan, Union Minister, Health & Family Welfare

from: Minister Health and Family Welfare no-reply@sampark.gov.in
to: joyvarocky@gmail.com
date: Fri, Oct 24, 2014 at 5:51 PM
subject: Message on World Polio Day: Dr Harsh Vardhan, Union Minister, Health & Family Welfare
mailed-by: sampark.gov.in
signed-by: sampark.gov.in

Wednesday, October 22, 2014

Happy Diwali

from: Prime Minister's Office no-reply@sampark.gov.in
to: joyvarocky@gmail.com
date: Wed, Oct 22, 2014 at 1:53 PM
subject: Happy Diwali.. Greetings from the PM !
      mailed-by: sampark.gov.in
signed-by: sampark.gov.in



HRD Minister 
to: joyvarocky@gmail.com


Minister (I.S) of Skill Development, Entrepreneurship, Sports & Youth Affairs
 no-reply@sampark.gov.in


This message was sent to joyvarocky@gmail.com from Minister (I.S) of Skill Development, Entrepreneurship, Sports & Youth Affairs through
Sportsmin

This message was sent to joyvarocky@gmail.com from Minister Health and Family Welfare

Thursday, October 16, 2014

Charter of Rights of the Catholics in India

Charter of Rights of the Catholics in India

Submitted to the Catholic Bishops' Conference of India meeting at Thrissur on 7th January 2004 by United Laity Association, Kerala. 

Wednesday, October 15, 2014

2004 ല്‍ CBCI സിനഡ് - ജോസഫ് പുലിക്കുന്നേല്‍ നയിച്ച മാര്‍ച്ച്



2004 ല്‍ CBCI സിനഡ് നടന്നിരുന്ന തൃശ്ശൂര്‍ മുളയം സെമിനാരിയിലേക്ക് 
ജോസഫ് പുലിക്കുന്നേല്‍ നയിച്ച മാര്‍ച്ച്.
 



എം.എല്‍. ജോര്‍ജ്ജ്, പരേതനായ സി.ആര്‍. ജോസ്, വി.കെ. ജോയ് എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. 
പിന്നീട് നടന്ന CBCI പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യ മന്ത്രി എ.കെ. ആന്റണി ആയിരുന്നു. അന്ന് സി.ആര്‍. ജോസിനെ രാവിലെ 11 മണിക്ക് വീട്ടില്‍ നിന്ന് പൊക്കി. രൂപതയുടെ നിര്‍ദേശമനുസരിച്ച് മുകളില്‍ നിന്ന് ആവശ്യ പ്പെട്ടതുകൊണ്ടാണ് പോലീസ് അങ്ങിനെ ചെയ്തത് എന്ന് പിന്നീട് അറിവായി. 

2014 ജനുവരി 7 ന് നടന്ന മുളയം സെമിനാരി മാര്‍ച്ചും, 11 ന് നടന്ന CBCI പൊതു സമ്മേളന ദിവസം രാവിലെ പരേതനായ സി.ആര്‍. ജോസിനെ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചതും റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി ദിനപത്രത്തിന്റെ കട്ടിംഗ് താഴെ പോസ്റ്റ്‌ ചെയ്യുന്നു. 
ജോസഫ് പുലിക്കുന്നേല്‍ വളരെ വേദനയോടെ എ.കെ. ആന്റണിക്കയച്ച കത്തും, അദ്ദേഹം ഹാസ്യരൂപേണെ എഴുതി അയച്ച പിന്‍കുറിപ്പും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 


Andrews Thazhath and AKCC




Thrissur Arch Bishop Andrews Thazhath 
and AKCC