Wednesday, August 20, 2014

ദശപുഷ്പങ്ങള്‍ DASAPUSHPANGAL


ദശപുഷ്പങ്ങള്‍                 
                                       
ഔഷധമായിഉപയോഗിക്കുന്ന പത്തു‌കേരളീയ നാട്ടുചെടികളാണുദശപുഷ്പങ്ങള്‍ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകള്‍ക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികള്‍ക്കുംനാട്ടുവൈദ്യത്തിലുംആയുര്‍വേദചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം.ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകള്‍ക്കു തലയില്‍ ചൂടുവാനും ദശപുഷ്പങ്ങള്‍ ഉപയോഗിക്കുന്നു. ദശ പുഷ്പങ്ങള്‍ തഴെ പറയുന്നവ ആണ്[1]
ഇന്ദ്രവല്ലി ,കേശരാജ, ഭാര്‍ഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെ സംസ്കൃതനാമങ്ങളുമുണ്ടു്.
courtesyവിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം

No comments:

Post a Comment