Thursday, May 29, 2014

Anna praises Modi govt

Anna praises Modi govt, says Kejriwal got ‘carried away’

Written by Sunanda Mehta | Ralegan Siddhi | May 30, 2014 12:36 am

Anna Hazare in Ralegan Siddhi on Thursday.  (Source: Express photo by Pavan Khengre)
Anna Hazare in Ralegan Siddhi on Thursday.
(Source: Express photo by Pavan Khengre)
Social activist Anna Hazare on Thursday praised the BJP-led government at the Centre, saying it seemed like “achchhe din aane wale hain (good days are coming)”. Hazare, however, criticised AAP leader Arvind Kejriwal for getting “carried away” and thinking “he could now become Prime Minister”.
Speaking to The Indian Express, Hazare said, “The new government paints a promising picture for the future. Maybe it does seem like achchhe din aane wale hain.” He, however, added that his newly-constituted Asli Azaadi Abhiyaan would keep a close watch on PM Narendra Modi and his ministers for the next four-six months, and would launch a countrywide agitation if it felt that they were not delivering on their promises.
Praising Modi’s instructions to his ministers to refrain from including kin as personal staff and to consider the opinion of the people while framing policies, he said, “He seems to have a vision”. Hazare said the clear mandate means the government can do a lot for development of the country, unlike a khichdi government fraught with instability.
“The public was sick of corruption, and the fact that this is the first thing this government is tackling with the formation of the SIT (on black money) is a good sign. It probably never even crossed the mind of the earlier government to do something like this, perhaps because most of their own ministers were involved in so many scams — and they paid for this attitude,” he said. Incidentally, the government set up the SIT on the orders of the Supreme Court.
Hazare attributed Modi’s win to his charisma and oratory skills, as well as the failure of the Congress government.“People do not like dynastic governments anymore. This party of ma, beta and now beti was doomed,” he added.
Asked if he missed not going for the swearing-in ceremony, he said, “There was no invitation, so there was no question of going. But I sent my best wishes to Modi through the media.”
On Kejriwal, Hazare said, “I knew Kejriwal could not stand up to Modi in Varanasi when I saw the latter’s sway over the public. Kejriwal got carried away when he saw the people’s support that made him the Delhi CM. He thought he could now become PM too. I told him to make Delhi a model of development in the next five years and then replicate that in the country, but his thinking changed. Now he admits it was wrong and has said sorry, but what is the use? Also he had no right to make corruption allegations on anyone without proof, obviously the other person would slap defamation charges and the court would call for his arrest.”
Courtesy: Indian Express

Tuesday, May 27, 2014

പുരോഹിതരുടെ ബ്രഹ്മചര്യം

പുരോഹിതരുടെ ബ്രഹ്മചര്യം മാറ്റമില്ലാത്ത തത്വമല്ലെന്ന് മാര്‍പാപ്പ

purohitharude brahmacharyam matamillatha thathvamallenn marpappa
By Mathrubhumi, 28 May 2014 12:00 AM
(28 May) റോം: റോമന്‍ കത്തോലിക്കാ പുരോഹിതര്‍ ബ്രഹ്മചാരികളായിരിക്കമെന്നാണ് തന്റെയും അഭിപ്രായമെങ്കിലും നിയമം ഒരിക്കലും മാറ്റാന്‍ പറ്റാത്ത തത്ത്വമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പശ്ചിമേഷ്യാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് പാപ്പ വിവാദവിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ബ്യൂണസ് ഐറിസ് ആര്‍ച്ച്‌ ബിഷപ്പായിരുന്നപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. മറ്റ് ക്രിസ്ത്യന്‍ സഭകളിലുള്ളതുപോലെ കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്ക് വിവാഹം അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാപ്പ. ബ്രഹ്മചര്യം ജീവിതത്തിലെ നിയമമാണ്. സഭയ്ക്കുള്ള സമ്മാനമാണത്. അതുകൊണ്ട് ബ്രഹ്മചര്യത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല. എന്നാല്‍, അതൊരു മാറ്റമില്ലാത്ത തത്ത്വമല്ല. മാറ്റത്തിനായി സഭയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. പാപ്പ പറഞ്ഞു. 
പുരോഹിതരുടെ ലൈംഗികപീഡനത്തിനിരയായവരെ ജൂണ്‍ ആദ്യവാരം കാണുമെന്നും മാര്‍പാപ്പ വെളിപ്പെടുത്തി. കുട്ടികളെ പീഡിപ്പിക്കുന്നവരെ ഒരുതരത്തിലും സഭ വെച്ചുപൊറുപ്പിക്കില്ല. മൂന്ന് ബിഷപ്പുമാര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.
http://m.newshunt.com/in/malayalam/mathrubhumi/international/purohitharude-brahmacharyam-matamillatha-thathvamallenn-marpappa_29529265

Courtesy: by 




Monday, May 26, 2014

Kerala High Court ordred CBI inquiry

The suspicious death of Jisamol on 2005 Dec 5th:
Kerala High Court ordred CBI inquiry 
Madhyamam 13/06/2014
Jisamol was a nursing student at Sanjos Hospital, Pavaratty. 2005 Dec, 5 in a suspicious circumstance her dead body was found at the hospital hostel. At that period Fr. Paul Payyappilly was the director of the hospital. It was suspected the death of Jisamol happened after cruel rape. The case for CBI inquiry was pending with Kerala High Court for the last few years.
Desabhimani 27/05/2014


Sunday, May 25, 2014

Historic change in the formation of Ministries

Narendra Modiji

Friends,
Tomorrow the Council of Ministers will take oath. In the context of the formation of the Council of Ministers sharing a Press Release.
The Prime Minister-designate Shri Narendra Modi has made a historic change in the formation of Ministries. For the first time, he adopted guiding principle of “Minimum Government and Maximum Governance” and also rationalization with a commitment to bring a change in the work culture and style of governance.
• It is a good beginning in transforming entity of assembled ministries to Organic Ministries. It will bring more coordination between different departments, will be more effective and bring a speed in process.
• The focus is on convergence in the activities of various Ministries where one cabinet Minister will be heading a cluster of Ministries who are working in complimentary sectors.
• Mr. Modi is eventually aiming at Smart Governance where the top layers of Government will be downsized and there would be expansion at the grass root level.
• Shri Narendra Modi is aware of the high expectations of the people. For whole four days, he was busy with the formation of Ministry and discussing various alternatives to effective governance, convergence and coordination between various ministries.
• Earlier, there was political instability and multi-party governments, the ministry formation was almost done in a bifurcated manner.
• Shri Narendra Modi tried in a rational manner to club like-minded departments in the ministry formation in such way to convert entity of assembled ministry to organic entity.
• He formed ministry using as an instrument to deal with challenges and expectation of people.
• Integrated and inter-connected nature of Governance is being focused in this positive change.
• He emphasized that the ministry can deliver , can govern and can a bring change in style of functioning .
• In the ministry formation, the process of development will be more inclusive than it has been.

Courtesy: 

Narendra Modi

കല്ലറ പൊളിച്ച് പള്ളിപണി. വിശ്വാസികള്‍ കോടതിയില്‍

St:Thomas church Kandachira, Kollam

കല്ലറ പൊളിച്ച് പള്ളിപണി.
വിശ്വാസികള്‍ കോടതിയില്‍  
അല്മായരുടെ മൃതദേഹങ്ങള്‍ക്ക് മുകളി ല്‍ പണിയുന്ന പള്ളി  




'കറുത്ത വെള്ളിയാഴ്ച'  2014 April 4 



ബിഷപ്പ് 'നാട്ടു രാജാവ്'

ബിഷപ്പ് 'നാട്ടു രാജാവ്'  
mangalam malayalam online newspaper
Courtesy: Mangalam
Comment by:  


കേരളകത്തോലിക്കസഭയിലെ മെത്രാന്മാര്‍  വിശ്വാസികളെ അംഗീകരിക്കാതെ സേച്ഛാധിപത്യ ഭരണം നടത്തുന്നവരാണ്. വിശ്വാസികളുടെ പങ്കാളിത്വം ഇല്ലാതെ മെത്രാന്‍ സീനഡിന്റെ തീരുമാനങ്ങള്‍ എങ്ങനെയാണ് സഭാതീരുമാനങ്ങളാകുന്നത്?

വിശ്വാസികളുടെ പങ്കാളിത്വം ഉറപ്പു വരുത്തികൊണ്ട്‌  സഭാഭരണം നടത്തണമെന്നാണ് വത്തിക്കാന്‍ ഭരണാധികാരി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത്. സഭാധികാരികള്‍ അത് ശ്രവിക്കുന്നില്ല. ഇവിടെയാണ് സംഘര്‍ഷത്തിന്റെ മൂല കാരണങ്ങൾ . വൈകിയ വേളയിലെങ്കിലും സഭാനവീകരണം ആരംഭിച്ചില്ലെങ്കില്‍ ഇതുപോലെയുള്ള നിത്യസംഭവങ്ങളാണ് നമുക്കു കാണാന്‍ കഴിയുക. സഭാനവീകരണം കാലത്തിന്റെ ആവശ്യമാണ്.


കൊല്ലം ബിഷപ്പ്‌ ഹൗസിലേയ്‌ക്ക് നടത്തിയ 

മാര്‍ച്ച്‌ അക്രമാസക്‌തം;

പോലീസ്‌ ലാത്തിവീശി

Story Dated: Sunday, May 25, 2014 03:57
കൊല്ലം: കുരീപ്പുഴ ഇടവക വികാരിയെ സ്‌ഥലംമാറ്റരുതെന്ന്‌ 
ആവശ്യപ്പെട്ട്‌ വിശ്വാസികള്‍ കൊല്ലം ബിഷപ്പ്‌ ഹൗസിലേയ്‌ക്ക് 
നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബിഷപ്‌ ഹൗസിന്‌ മുന്നിലേയ്‌ക്ക് വിശ്വാസികള്‍ 
നടത്തിയ മാര്‍ച്ച്‌ അക്രമാസക്‌തമായതിനെ തുടര്‍ന്ന്‌ പോലീസ്‌ ലാത്തി വീശിയതോടെയാണ്‌ 
സംഘര്‍ഷം ശക്‌തമായത്‌.
അതേസമയം, സമരക്കാരായ വിശ്വാസികളുടെ ഭാഗത്തുനിന്നും കല്ലേറുണ്ടായതാണ്‌ 
ലാത്തി വീശാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിശദീകരണം. സമരം 
അക്രമാസക്‌തമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായാണ്‌ ലാത്തി വീശിയത്‌.
പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും പോലീസിനുനേരെയും ശക്‌തമായ കല്ലേറുണ്ടായി. 
ഇതേതുടര്‍ന്ന്‌ പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു. 
കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. പരുക്കേറ്റവരെ 
സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടേയും തലയ്‌ക്കാണ്‌ 
പരുക്കേറ്റിരിക്കുന്നത്‌. കല്ലേറില്‍ ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ 
സംഭവിച്ചിട്ടുണ്ട്‌. മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്‌.

- See more at: http://www.mangalam.com/latest-news/187243#sthash.r4KmxFOm.dpuf
-          http://www.mangalam.com/latest-news/187243

Saturday, May 24, 2014

നിയുക്ത പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കേരള കാത്തലിക് ഫെഡറേഷന്‍ ഹര്‍ദമായി അഭിനന്ദിച്ചു.

മോദിയെ അഭിനന്ദിച്ചു 
നിയുക്ത പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കേരള കാത്തലിക് ഫെഡറേഷന്‍ ഹര്‍ദമായി അഭിനന്ദിച്ചു.  
2014 May 22

ബിജെപി യുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്യുമെന്ന് യോഗം വിലയിരുത്തി. അതിനുവേണ്ട പിന്തുണയും, സഹകരണവും മോദി സര്‍ക്കാരിന് യോഗം വാഗ്ദാനം ചെയ്തു. ഏകീകൃത സിവില്‍ കോഡ് മുന്ഗണന ന്ല്‍കി നടപ്പിലാക്കുന്നത് സമൂഹത്തിന്റെ ആത്മവിശ്വാസം ഉയര്ത്തും എന്നും യോഗം അഭിപ്രായപ്പെട്ടു 
Mathrubhumi 24/05/2014

Thursday, May 22, 2014

ഏകീകൃത സിവില്‍കോഡ്‌


ഏകീകൃത സിവില്‍കോഡ്‌ നടപ്പാക്കണം:  
                     ജസ്റ്റിസ്‌ കെ.ടി. തോമസ്‌ .

K.T.Thomas
Justice K.T. Thomas
രാജ്യത്ത്‌ ഏകീകൃത സിവില്‍കോഡ്‌ നടപ്പാക്കണമെന്ന്‌ ജസ്റ്റിസ്‌ കെ.ടി. തോമസ്‌ .
രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം, തിരുവനന്തപുരം വിഭാഗുകളുടെ കുറിച്ചിയില്‍ നടന്ന പ്രഥമ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപനത്തില്‍ അധ്യക്ഷതവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്‌ രാജ്യത്തിന്റെ ഏകത്വത്തിന്‌ ആവശ്യമാണ്‌. ഏകീകൃതസിവില്‍കോഡ്‌ നടപ്പാക്കണമെന്ന്‌ പറയുന്നവരെ വര്‍ഗ്ഗീയവാദികളെന്നും എതിര്‍ക്കുന്നവരെ മതേതരവാദികളെന്നും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഭാരത്‌ മാതാ കീ ജയ്‌ എന്നു വിളിക്കുന്നത്‌ മതനിരപേക്ഷതയുടെ നിഷേധമാണെന്ന ധാരണ ഇന്നുണ്ട്‌.
ഇന്ത്യയുടെ ദേശീയതയെ സംബന്ധിച്ചിടത്തോളം കടുകിടെ വ്യതിചലിക്കാത്ത സാമൂഹ്യസാംസ്കാരിക സംഘടനയാണ്‌ ആര്‍എസ്‌എസ്‌. സംഘടന എന്ന നിലയില്‍ ആര്‍എസ്‌എസ്സിന്‌ ഉള്ള ഏറ്റവും വലിയ പ്രത്യേകത രാഷ്ട്രീയമില്ല എന്നതാണ്‌. അതിലെ അംഗങ്ങള്‍ക്ക്‌ ഒരു പക്ഷേ രാഷ്ട്രീയം ഉണ്ടാകാമെങ്കിലും സംഘടനയെന്ന നിലയില്‍ രാഷ്ട്രീയനിലപാടുകള്‍ പരസ്യപ്പെടുത്തുകയോ പ്രസംഗിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Wednesday, May 21, 2014

Christian community to join Modi for a just India




Christians to join Modi for a just India: official 

Christians are also called to facilitate inclusive communities. 

Posted on May 22, 2014, 8:54 AM

New Delhi: Christian community will participate in the efforts of India's new government to build a nation of justice and progress, said the general secretary of the National Council of Churches in India (NCCI).

The results of the election declared on May 19, in which the pro-Hindu BJP won by a landslide, show the desire of the majority of the people for a corruption-free and responsible government, said Reverend Roger Gaikwad in a statement.
The official of the influential NCCI, which is an ecumenical forum of the Protestant and Orthodox Churches in the country, said elections constitute the kairos (the critical decisive time) for the Church in India to be bearers of the liberating message of the gospel in the country.
"We are to stand for just-peace, and should support all policies, endeavors and projects of the government within this ‘just-peace’ framework," he said.
Christians are also called to facilitate inclusive communities in which women, youth, children, dalits, tribals-adivasis, the disabled, and all other marginalized individuals and communities find dignified space and participation. 
In participating with government the Church will stand committed to eradication of the evils of the caste system, patriarchy, globalization, nuclearization, militarization, fundamentalism and communalism.
"We have to be critical of any development which caters to the comforts and pleasures of the few but oppresses the majority of humans and exploits mother earth," said the statement published in the NCCI site.
As a Church, Christians are called to "participate in the development of an India of justice, progress and integral harmony," Reverend Gaikwad said.
Source: www.nccindia.in

Protest Dharna Near Kerala High Court for the timely justice.

Protest Dharna Near Kerala High Court 
against the delay of  Justice 
Jisamol was a nursing student at Sanjos Hospital, Pavaratty. 2005 Dec, 5 in a suspicious circumstance her dead body was found at the hospital hostel. At that period Fr. Paul Payyappilly was the director of the hospital. It was suspected the death of Jisamol happened after cruel rape. The case for CBI inquiry is pending with Kerala High Court for the last few years. Her mother Binny Devasya and grand mother conducted the Dharna near High Court on 2014 May 21st for the timely justice. 




Mrs. Binny Devsya and her mother


Mrs. Binny Devsya and her mother

Tuesday, May 20, 2014

An emotional Narendra Modi breaks down in Parliament മോദി ഭാരതത്തെ അമ്മയെപ്പോലെ സ്നേഹിക്കുന്നു

കത്തോലിക്കാ പുരോഹിതര്‍ക്ക് വിവാഹ ജീവിതം അനുവദിക്കണം


mangalam malayalam online newspaper

കത്തോലിക്കാ പുരോഹിതരെ വിവാഹം ചെയ്യാന്‍ അനുവദിക്കണം: 
മാര്‍പ്പാപ്പയ്ക്ക്‌ കാമുകിമാരുടെ കത്ത്‌ 
- See more at: http://www.mangalam.com/latest-news/185105#sthash.pi1XM29C.Y1JngFz1.dpuf
Dated: Tuesday, May 20, 2014 10:41
വത്തിക്കാന്‍സിറ്റി: തങ്ങളുടെ കാമുകന്‍മാരായ പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വത്തിക്കാനിലെ പുരോഹിതന്‍മാരുടെ കാമുകിമാര്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയ്‌ക്ക് കത്തെഴുതി. 26 ഇറ്റാലിയന്‍ യുവതികള്‍ ഫോണ്‍ നമ്പര്‍ സഹിതം ഒപ്പിട്ട കത്താണ്‌ കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയ്‌ക്ക് ലഭിച്ചത്‌. ആദ്യമായാണ്‌ പുരോഹിതന്‍മാരുടെ 'കാമുകിമാര്‍' സംഘടിച്ച്‌ രംഗത്തെത്തുന്നത്‌.
തങ്ങള്‍ കത്തോലിക്കാ സഭയിലെ പുരോഹിതന്‍മാരുമായി പ്രണയത്തിലാണെന്നും ഇവരെ വിവാഹം കഴിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന അപേക്ഷയുമാണ്‌ കത്തിലുള്ളത്‌. ഇതിനായി സഭയുടെ വിവാഹവിലക്ക്‌ പുന:രവലോകനത്തിന്‌ വിധേയമാക്കണമെന്നും കാമുകിമാരുടെ കത്തില്‍ ആവശ്യമുണ്ട്‌. രഹസ്യമായി ബന്ധം തുടരണോ പൗരോഹിത്യം ഉപേക്ഷിച്ച്‌ വിവാഹം കഴിക്കണോ എന്ന ധര്‍മ്മ സങ്കടത്തിലാണ്‌ തങ്ങളുടെ പ്രിയതമരെന്നും കത്തില്‍ പറയുന്നു.
'ഞങ്ങള്‍ അവരെ സ്‌നേക്കുന്നു, അവര്‍ ഞങ്ങളെയും. പലപ്പോഴും സുന്ദരമായ ബന്ധങ്ങളെ പരിത്യജിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താകില്ല. രണ്ട്‌ വ്യക്‌തികള്‍ തമ്മില്‍ മനസ്സുകൊണ്ട്‌ അടുക്കുമ്പോഴും പൂര്‍ണ്ണമായി സ്‌നേഹിക്കാനാവാത്ത അവസ്‌ഥ വേദനാജനകമാണ്‌'- തങ്ങളുടെ സ്‌നേഹിതര്‍ക്കൊപ്പം ജീവിക്കാനാവാത്തതിലെ വേദന യുവതികള്‍ മാര്‍പ്പാപ്പയുമായി പങ്കുവെക്കുന്നു. വത്തിക്കാനില്‍ നിന്നുള്ള വെബ്‌സൈറ്റായ 'വത്തിക്കാന്‍ ഇന്‍സൈഡര്‍' വഴിയാണ്‌ കത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്‌.
പുരോഹിതരുടെ ബ്രഹ്‌മചര്യത്തെ 2010-ല്‍ പുറത്തിറക്കിയ പുസ്‌തകത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പിന്തുണച്ചിരുന്നു. കഴിഞ്ഞ പത്തു നൂറ്റാണ്ടിനിടയില്‍ പുരോഹിതരുടെ ബ്രഹ്‌മചര്യം കുഴപ്പങ്ങളേക്കാളേറെ നന്‍മായാണുണ്ടാക്കിയത്‌ എന്നതിനാല്‍ താന്‍ ബ്രഹ്‌മചര്യത്തെ പിന്തുണക്കുന്നതെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ തന്റെ ''ഓണ്‍ ഹെവന്‍ ആന്‍ഡ്‌ എര്‍ത്ത്‌'' എന്ന പുസ്‌തകത്തില്‍ പറയുന്നു. എന്നാല്‍ ബ്രഹ്‌മചര്യം അച്ചടക്കത്തിന്റെ ഭാഗമാണെന്നും വിശ്വാസത്തിന്റെ പ്രശ്‌നമല്ലെന്നും കാലക്രമത്തില്‍ പുരോഹിതരുടെ വിവാഹവിലക്ക്‌ മാറിയേക്കാമെന്നും അദ്ദേഹം പുസ്‌തകത്തില്‍ വ്യക്‌തമാക്കുന്നുണ്ട്‌.
ആയിരം വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്നതാണ്‌ കത്തോലിക്കാ പുരോഹിതരുടെ ബ്രഹ്‌മചര്യം. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന്‌ പുരോഹിതര്‍ വിവാഹത്തിനായി പൗരോഹിത്യം ഉപേക്ഷിച്ചിട്ടുണ്ട്‌. ഇറ്റലിയില്‍ മാത്രം ആറായിരത്തിലേറെ പുരോഹിതര്‍ ഇത്തരത്തില്‍ പൗരോഹിത്യം ഉപേക്ഷിച്ചതായി പ്രമുഖ ക്രിസ്‌ത്യന്‍ വെബ്‌സൈറ്റായ 'ക്രിസ്‌ത്യന്‍ ടുഡെ' റിപ്പോര്‍ട്ടു ചെയ്യുന്നു. പുരോഹിതരുടെ കാമുകിമാരുടെ കത്തിന്റെ വെളിച്ചത്തില്‍ പുരോഹിതരുടെ ബ്രഹ്‌മചര്യം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്‌.
- See more at: http://www.mangalam.com/latest-news/185105#sthash.pi1XM29C.Y1JngFz1.dpuf

Monday, May 19, 2014

Christian council congratulates Narendra Modi

Photo courtesy: indiatoday.intoday.in

Christian council congratulates

Narendra Modi 

The council said that Modi's election as a prime minister is a welcome step in the long process of India's social reform.Posted on May 18, 2014, 10:18 PM

The All India Christian Council (AICC) has congratulated Prime Minister-designate Narendra Modi on his massive victory in the Lok Sabha elections, hoping that he would take India forward.

“Narendra Modi's campaign on development was the right one. This was the main issue Indians were concerned about in 2014. This is one issue where all Indians are agreed regardless of their religious and caste background,” AICC said in a statement.
The new young India with over a 100 million new voters belonging to all castes and religions have voted for Modi's promise to deliver jobs, opportunities and deal with the stagnant economic condition across the nation, it said, adding that inflation and price rise had demoralized people in urban and rural areas.
Referring to Modi’s backward caste origins, the council said that the election of India’s first OBC Prime Minister is a welcome step in the long process of India's social reform.
“The Christian community expects Modi and his government to take the community and other minorities along to make India truly inclusive in the great task of nation building,” the statement stated.
It said that the community also expected the new prime minister and his cabinet to keep extremist forces at bay and hoped that there will be an end to the anti-Christian violence in different states.

Source: press statement

Thursday, May 15, 2014

കൂദാശകള്‍ ദുരുപയോഗിക്കുന്ന രൂപതകള്‍



JANAYUGAM 27/05/2013


അനുരഞ്ജനത്തിന്റെ കൂദാശ.


തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഒരു കൂദാശയാണിത്‌. ഇത് വളരെ ലളിതമായും ഭക്തിപൂര്വ്വവും നിര്വ്വഹിക്കപ്പെടെണ്ടതാണ്. എന്നാല്‍ കത്തോലിക്കാ ബിഷപ്പ്മാര്‍ ഇതിനെ ആര്ഭാടത്തിന്റെ കൂദാശയാക്കി മാറ്റി. സഭാജനത്തെ സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യുന്നതിന് ഈ അവസരം അവര്‍ ദുരുപയോഗം ചെയ്യുകയാണ്. തൃശ്ശൂര്‍ അതിരൂപതയിലെ തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ് പള്ളി വികാരിയായിരുന്ന രാജു കൊക്കന്‍ ഒരു പടികൂടി കടന്ന്, അനുരഞ്ജനത്തിന്റെ കൂദാശക്ക് സമീപിച്ച നിര്ധനയായ 9 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അത്തരം രംഗങ്ങള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് റെക്കോര്ഡ് ചെയ്യുകയും ചെയ്യ്ത കുറ്റത്തിന് ഒല്ലൂര്‍ പോലീസ് കേസെടുക്കുകയുമുണ്ടായി.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. യഥാസമയം തൃശ്ശൂര്‍ അതിരൂപതാ അധ്യക്ഷനെ കേരള കാത്തലിക് ഫെഡറേഷനും, ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലും അറിയിക്കുകയും നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതും ആണ്.
2011 ജൂലായ് മാസത്തില്‍ വടൂക്കര പള്ളി വികാരിയായിരുന്ന ഫാ. പോള്‍ പുലിക്കോട്ടില്‍ 9 വയസുകാരിയായ ലെന ബൈജുവിന്റെ കരത്തടിക്കുകയുണ്ടായി. കുട്ടി കുമ്പസാരിക്കുവാന്‍ വിമുഖത കാണിച്ചതിനുള്ള ശിക്ഷയായിരുന്നു വൈദികന്റെ കരണത്തടി. കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ് കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്. പോലീസ് കേസേടുത്തെങ്കിലും രൂപതയുടെ അവിഹിതമായ ഇടപെടല്‍ മൂലം കേസ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. 
ഈ അവസങ്ങള്‍ ഇരയെ കണ്ടെത്തി തന്റെയും സുഹൃത്തുക്കളുടെയും ലൈംഗിക ഇംഗിതത്തിന് വഴങ്ങുന്നതിന് പ്രേരിപ്പിക്കുന്നവര്‍ കുറവല്ല. മുന്‍ വൈദികനായ കെ.പി. ഷിബു എഴുതിയ 'ഒരു വൈദികന്റെ ഹൃദയമിതാ' എന്ന പുസ്തകത്തില്‍ 60% പേരും അത്തരക്കാരാണ് എന്ന് എടുത്തുപറയുന്നുണ്ട്. 
കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ ഒരുപരിധിവരെ ഇത്തരം കുറ്റവാസന നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു.
Madhyamam 13/07/11
തൃശ്ശൂര്‍ അതിരൂപതയുടെ ഭരണ വൈകല്യമായി ഇത്തരം സംഭവങ്ങളെ കാണുന്നതില്‍ തെറ്റില്ല. 


Sunday, May 11, 2014

Catholic Church Needs Substantial Reforms


Indian Express Editorial, May 10


 


Catholic Church Needs Substantial Reforms

            Better late than never, the Catholic Church has come out with details of the number of priests against whom it has taken disciplinary action. During the last 10 years, the church has defrocked 848 priests and dealt with 2572 other erring clergy. The charges against them ranged from paedophilia to sexual harassment. They constitute a large number, particularly when they were committed to a life of abstinence. So far, the Vatican has been reluctant to disclose details of such action for fear that it would adversely affect the image of one of the most globally influential outfits. But such silence hasn’t succeeded in putting a lid on the ugly saga that has been haunting it for long.

        Until Pope Francis came on the scene a year ago, the standard practice was to pay monetary compensation to the victims of sexual perverts. Tens of millions of dollars have been paid to the victims, which also encouraged more and more people to claim that they, too, had undergone such attacks. It is heartening that 848 offenders were defrocked, which means they wouldn’t be entitled to life-long security. Given the shortage of priests, especially in the West, the church has been loath to take action against priests who are, more often than not, protected, rather than punished. This, too, encourages errant behaviour.

        Whenever charges of sexual attacks are made against priests, the authorities have been treating them as an internal affair. No, they are criminal charges and they have to be reported to the police. If this becomes the standard procedure, there will be less tendency to violate the law. The incidents are also a reminder of the need to have a rethinking on celibacy — the root cause of the problem. Since married priests are no longer anathema to the church, it should be possible to review the system. With Pope Francis at the helm, there is hope of a third Vatican Council to continue the reform process in the church.


Note: The above Editorial which appeared in the Indian Express of May 10th.  Now it is made public even in secular press that the Catholic church in India is not any better than its counter part in countries in the west. So it should be clear for all of us to stop taking a "BETTER THAN THOU" attitude to the rest of the world projecting an unreal moral and spiritual Indian superiority
       Independent Catholic websites like Almayasabdam, Soul and Vision  etc. have been trying for long to bring this ugly state of affairs in the Catholic church  to the attention of the Bishops in Kerala and start a vertical dialogue with Bishops to find a sensible, rational solution to this and many other vexing issues affecting the daily life of the Church which ought to live like one united family dialoguing vertically and horizontally. But the hierarchy has not been responding  to the repeated pleas and emails of concerned Church Citizens (Laity) in the Syromalabar Church. 
      This sex related issue, I believe is one, that blocks a transparent Survey of the Challenges families face ordered by Pope Francis already last October. No public action has been taken by Bishops and no response received so far, in spite of constant reminders from concerned faithful. It is hoped this editorial in the leading secular paper at least will jerk  the church leadership to initiate concrete steps to help the whole church come clean and transparent. May good sense prevail with the critics and the criticized. - james kottoor

Friday, May 9, 2014

Thursday, May 8, 2014

ഫാ. ഗോവിന്ദച്ചാമി

ഫാ.ഗോവിന്ദച്ചാമി
ഫാ. ഗോവിന്ദച്ചാമി
:: Berlytharangal ::

ഫാ.ഗോവിന്ദച്ചാമി  "ഞാന്‍ നിന്നോട് ചെയ്തത് ആരോടും മിണ്ടിപ്പോകരുത്‌.  അങ്ങനെ ചെയ്യുന്നത് ഒരു വൈദികനെ അവഹേളിക്കുകയായിരിക്കും."

വൈദികശ്രേഷ്ഠന്‍മാരുടെ ലൈംഗികവൈകൃതങ്ങളുടെ പേരില്‍ ചീത്തപ്പേരു കേട്ട കത്തോലിക്കാ സഭയ്ക്കു വേണ്ടി നാടുനീളെ നടന്നു മാപ്പു ചോദിക്കുന്ന മാര്‍പ്പാപ്പയോടു വെള്ളക്കുപ്പായമണിഞ്ഞ ഈ പരമനാറികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. കുട്ടികളെ പീഡിപ്പിക്കുന്ന കാമവെറിയന്‍മാരായ വൈദികര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാണെന്നു പഠിപ്പിക്കുന്നതിനെക്കാള്‍ വലിയൊരു ദൈവനിന്ദ വേറെയില്ല.
വിദ്യാഭ്യാസമില്ലാത്ത, ലഹരിക്കടിമയായ, മൃഗതൂല്യമായ ജീവിതം നയിക്കുന്നവര്‍ക്ക് മാനഭംഗക്കേസില്‍ വധശിക്ഷ നല്‍കുന്ന രാജ്യമാണിത്. പത്തുപതിനഞ്ചു വര്‍ഷം ദൈവശാസ്ത്രവും തത്വശാസ്ത്രവുമൊക്കെ പഠിച്ച് ദൈവശുശ്രൂഷയില്‍ മുഴുകിയിരിക്കുന്ന പള്ളീലച്ചന്‍മാര്‍ക്ക് അതിന്റെ ആയിരം ഇരട്ടി ശിക്ഷ നല്‍കിയാലും അധികമാവില്ല. എന്നിട്ടും കൊച്ചുപെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വികാരിയച്ചന്‍മാര്‍ക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറി ദിവ്യരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്ന വൈദികശ്രേഷ്ഠന്റെ മനസ്സില്‍ കൊച്ചുപെണ്‍പിള്ളേരുടെ നഗ്നശരീരമാണ് തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍ ഈ ഇനത്തില്‍പ്പെട്ട വരെ  പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ തയ്യാറാവണമെന്ന് അരമനകളില്‍ വാഴുന്ന തിരുമേനിമാരോട് വളരെ വിനീതമായി അപേക്ഷിക്കുന്നു.
പറയുമ്പോള്‍ നമ്മള്‍ സിസ്റ്റര്‍ അഭയയുടെ കേസ് മുതല്‍ പറയണം. പുറത്തറിഞ്ഞതും അറിയാത്തതുമായ എത്രയോ നാറിയ കഥകള്‍ വേറെ. തൃശൂരിലെ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി നിര്‍ധനയായ ഒന്‍പതു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും പുതിയത്. സംഭവം കത്തോലിക്കാസഭയെ തകര്‍ക്കുന്നതിനു വേണ്ടിയുള്ള പൈശാചികശക്തികളുടെ ഗൂഢാലോചന ആയിക്കൂടെന്നില്ല. എങ്കിലും വികാരി ഫാ.രാജു കൊക്കനെതിരെ (നല്ല ബെസ്റ്റ് പേര്) പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും കൊക്കന്‍ ഒളിവില്‍ പോവുകയും ചെയ്ത സാഹചര്യത്തില്‍ ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.
നിര്‍ധനയായ പെണ്‍കുട്ടിയെ ആദ്യകുര്‍ബാനയ്ക്കുള്ള വസ്ത്രം നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി നഗ്നയാക്കി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വൈദികനെ ദൈവത്തിന്റെ പ്രതിപുരുഷനായി കണ്ട് ഭക്തിപൂര്‍വം മുന്നില്‍ വന്നു നിന്ന പാവം പെണ്‍കുട്ടിയോട് ഇതു ചെയ്തവന്‍ നികൃഷ്ടമായ മൃഗമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈശ്വരനെ സംബന്ധിച്ചും മതത്തെ സംബന്ധിച്ചും ഒരു പെണ്‍കുട്ടിയുടെ മനസ്സിലുണ്ടായിരുന്ന പ്രകാശം തല്ലിക്കെടുത്തിയതിലൂടെ കൊക്കനും കൊക്കനെ ഒളിപ്പിച്ചുവച്ചിരിക്കുന്ന അഭ്യുദയകാംക്ഷികളും എന്തു നേടി എന്നു കൊക്കനെ ദൈവവേലയ്ക്കായി നിയോഗിച്ച തിരുമേനിമാര്‍ വിശ്വാസികളോട് വിശദീകരിക്കേണ്ടതുണ്ട്.
കൊക്കനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യുമെന്നോ മാനഭംഗക്കേസില്‍ കൊക്കന്‍ ശിക്ഷിക്കപ്പെടുമെന്നോ എനിക്കു പ്രതീക്ഷയില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റോമിലോ ഇറ്റലിയിലോ ബെല്‍ജിയത്തിലോ പ്രത്യേക ദൈവികദൗത്യം നിര്‍വഹിക്കാന്‍ കൊക്കന്‍ പുല്ലുപോലെ പറക്കും. കൊക്കന്റെ കുത്തിക്കഴപ്പിന് ഇരയായ കുടുംബത്തിന് സ്വാഭാവികമായും തെമ്മാടിക്കുഴി ലഭിക്കുകയും ചെയ്യും. 2010 ഒക്ടോബറില്‍ ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാപില്‍ പങ്കെടുത്ത ശ്രേയ എന്ന 12 വയസ്സുകാരിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ദിവ്യരഹസ്യം വര്‍ഷം നാലായിട്ടും പുറത്തു വന്നിട്ടില്ല. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ക്യാംപ് ഡയറക്ടര്‍ ഫാ.മാത്തുക്കൂട്ടിയേല്ക്ക് വിരല്‍ ചൂണ്ടി അന്വേണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. ഈ കേസില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു.
ഫാ.മാത്തുക്കുട്ടിയെയും ഫാ.കൊക്കനെയുമൊന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇത്ര കാലത്തെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുത്ത് രാജ്യത്തെ നിയമവ്യവസ്ഥിതിയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ഇടയശ്രേഷ്ഠന്‍മാര്‍ ക്രിസ്തുവിനെ പ്രതിപുരുഷന്‍മാരെന്ന് അവകാശപ്പെടുന്നതിലൂടെ ക്രിസ്തുവിനെ വീണ്ടും അവഹേളിക്കുകയാണ് ചെയ്യുന്നത്.
സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്ള, ഏറെ അറിവും പഠിപ്പുമുള്ള വൈദികന്‍മാര്‍ ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള്‍ എന്തുകൊണ്ട് വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില്‍ നിന്നും പള്ളീലച്ചന്‍മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. ലൈംഗികവികാരം ഒരു പാപമല്ല. ഈ അച്ചന്‍മാരെയെല്ലാം പെണ്ണുകെട്ടിച്ച് സാധാരണമനുഷ്യരെപ്പോലെ ജീവിക്കാന്‍ അവരെയും പ്രേരിപ്പിക്കണമെന്നു സഭാനേതൃത്വത്തോട് അപേക്ഷിക്കുന്നു. വിശ്വാസികള്‍ വൈദികരെ തല്ലിക്കൊല്ലുന്ന കാലം വരെ സ്വയംതിരുത്താന്‍ കാത്തിരിക്കരുത്.
Courtesy:  Zach Nedunkanal znperingulam@gmail.com

http://berlytharangal.com/2014/04/25/%E0%B4%AB%E0%B4%BE-%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AE%E0%B4%BF/


ഫാ. രാജു കൊക്കനെ ലിംഗോദ്ധാരണ പരിശോധനക്ക് വിധേയനാക്കി.


ഫാ. രാജു കൊക്കനെ 
ലിംഗോദ്ധാരണ പരിശോധനക്ക് വിധേയനാക്കി.

Janayugam 08/05/2014 

Priest's Raping 9-year-old girl

In Kerala, Catholic Priest Arrested for Allegedly Raping 9-year-old
Representational Photo

Catholic Priest Arrested May 05, 2014 14:11 IST

Raju Kokken, a 40-year-old Catholic priest at Saint Paul's Church in Thaikkattussery in Thrissur in Kerala, who was on the run since parents of a nine-year-old girl accused him of allegedly raping their daughter on April 25, was arrested from Poothappady in Nagercoil in Tamil Nadu on Sunday.
He was hiding at the house of a relative to evade the arrest.
Kerala Police's Shadow Police wing took into custody the priest with the help of Tamil Nadu Police. His arrest was registered after the police brought him to Thrissur on Sunday.
According to Ollur police, the nine-year-girl was lured by the priest with the promise of free vestments for her holy communion and the vicar raped the girl thrice in April in his office room.
The girl, who hails from a poor family, was forced to go naked before him when the vicar asked her to remove her clothes in the pretext to check whether the Holy Communion dress fits her or not.
The girl told police that she was sexually assaulted thrice by the priest afterwards. The girl said the priest took her naked photos on his mobile phone too.
Police registered a case against the vicar under various non-bailable sections of the IPC and Section 66 (A) of Information Technology Act.
Meanwhile, following the complaint and after an internal inquiry, Thrissur Arch Diocese ousted the priest from the church. The priest, on the run since April 25, reached Alwaye from Thrissur and escaped to Nagercoil the same day.
There were public protests in Kerala for delay in arresting the priest even after a week. According to police, they got a clue about his whereabouts from his mobile phone signal.
"His mobile phone was switched of for three days, but on the fourth day he called home from that number. We reached Nagarcoil after tracing his mobile signals," said a police officer.
Meanwhile, Hunny, 35, a pastor from Thrissur, was arrested on charges of molestation bid. The girl who came to his divine retreat centre at Parali in Palakkad was force to have sex with him in Coimbatore on February 3 after he promised to marry her.
But after the incident, the pastor distanced from her and threatened to kill her if she revealed the incident to anyone. The girl revealed the incident later to her close friends and with the help of an NGO, she lodged a complaint. The pastor was arrested on Sunday.

In another case, on April 30, Kerala Police arrested a pastor, Sajan Mathai, 40, hailing from Ranni in Pathanamthitta on charges of raping a girl on February 23. He was arrested following the complaint of a 17-year-old girl hailing from Mundakkayam in Kottayam district. The incident came to light after the victim became pregnant. Police said the pastor raped the girl during the annual celebration of Israel Pentecost Church in Punchavayal.


Read more at: http://indiatoday.intoday.in/story/raju-kokken-kerala-churuch-priest-molesting-girl/1/359105.html

Thrissur:  A 44-year-old Catholic priest, who allegedly raped a 9-year-old girl in Thrissur, Kerala, has been arrested from Nagarcoil in Tamil Nadu. He had been on the run since April 25, after the girl's family registered a police complaint claiming the priest had sexually assaulted the girl several times in April.
According to the police, the girl was sexually assaulted by the priest thrice in April, after he promised to give her free robes for the Holy Communion. The priest allegedly also took nude photographs of the child on his mobile phone. 
The priest has been relieved of his duties by the Thrissur Arch Diocese.
The police have slapped charges under Section-376 (1) of the Indian Penal Code, Section-66 (a) of the IT Act and Section-4 of the Protection of Infants from Sexual Offences Act, 2012, apart from other provisions in the IPC, all of which are non-bailable clauses. 

Section-66 (E) of the IT Act has been invoked against the priest for allegedly photographing the girl.
For NDTV Updates,

Wednesday, May 7, 2014

ജസ്റ്റിസ് കെ.ടി. തോമാസിന്റെ വിയോജന കുറിപ്പുകള്‍

മുല്ലപ്പെരിയാര്‍ സംമ്പന്ധിച്ച ഉന്നതാധികാര സമിതിയുടെ 
റിപ്പോര്‍ട്ട് വിവാദമായ പശ്ശ്ചാത്തലത്തില്‍ 
ജസ്റ്റിസ് കെ.ടി. തോമസ്‌ തന്റെ നിലപാട് വ്യക്തമാക്കുന്നു. 
- മലയാള മനോരമ  09/05/2012 



Monday, May 5, 2014

വൈദികന്‍ രാജു കൊക്കനെ 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്തു


Courtesy: Mangalam

ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസ്‌: 

വൈദികന്‍ റിമാന്‍ഡില്‍

Story Dated: Tuesday, May 6, 2014 12:51
ഒല്ലൂര്‍: ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ വൈദികന്‍ രാജു കൊക്കനെ കോടതിയില്‍ ഹാജരാക്കി. രാവിലെ നാലിന്‌ ഒല്ലൂര്‍ സ്‌റ്റേഷനിലെത്തിച്ച പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയശേഷം തൃശൂര്‍ ഈസ്‌റ്റ്‌ സ്‌റ്റേഷനില്‍ കൊണ്ടുവന്നു.
തൃശൂര്‍ മജിസ്‌ട്രേറ്റ്‌ അവധിയിലായതിനാല്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ എ.എസ്‌. ബിജുമോന്റെ വീട്ടില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌ത്‌ വിയ്യൂര്‍ സ്‌പെഷല്‍ സബ്‌ ജയിലിലേക്കയച്ചു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
തൃശൂര്‍ ഷാഡോ പോലീസും ഒല്ലൂര്‍ സി.ഐ. എന്‍.കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവുമാണു പ്രതിയെ പിടികൂടിയത്‌. ഒളിവില്‍ കഴിയുന്നതിനു സഹായം ചെയ്‌തുകൊടുത്തവരെക്കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

രൂപതയുടെ ഏകാധിപത്യ ശൈലി


രൂപതയുടെ ഏകാധിപത്യ ശൈലി:

തൈക്കാട്ടുശേരി 05/05/14 
രൂപതയുടെ തീരുമാനം സഭാജനങ്ങളില്‍ അടിചേല്പ്പിക്കുന്ന് തുടരുന്നു.
രാജു കൊക്കനെ രക്ഷിക്കുക എന്നത് മാത്രമാണ് രൂപതയുടെ ലക്‌ഷ്യം.
സഭാജനത്തിന്റെ മാന്യതയും, ആത്മാഭിമാനവും അവര്ക്ക് വിഷയമല്ല.
തൈക്കാട്ടുശേരി സെന്റ്‌ പോള്സ് ഇടവകാംഗങ്ങളെ തെരുവിലിറക്കി ഇപ്പോഴത്തെ ഇടവക വികാരി കരിസ്മാറ്റിക് എക്സ്പെര്‍ട്ട് ഫാ. ഷാജന്‍ തേര്‍മഠം അതിന്റെ മുന്നില്‍ നടന്നു.
കുറ്റം ചെയ്തവര്‍ രാഷ്ടനിയമത്തിന്റെ മുന്നില്‍ നില്ക്കണം.
മാത്ര്കാപരമായി ശിക്ഷിക്കപ്പെടണം.
ഇത് പറയാന്‍ ഉള്ള സാമാന്യ വിവരം താഴത്തിനില്ലേ?