23 അബ്കാരി ലൈസന്‍സുള്ള
കേരളത്തിലെ കത്തോലിക്കാസഭ.
ബഹു. മാര്‍ത്തോമ വിഭാഗം വലിയ മെത്രാപ്പൊലീത്ത മാര്‍ കൃസോസ്റ്റം പറഞ്ഞത് ശരിയാണ്. കുര്‍ബ്ബാനക്ക് വൈന്‍ ഒഴിവാക്കാം.
നീര്ബന്ധമാനെങ്കില് തലേദിവസം ഉണക്കമുന്തിരി വെള്ളത്ത്തിലിട്ടുവെച്ചു പിഴിഞ്ഞെടുത്ത് ഉപയോഗിക്കാം.
കുര്‍ബ്ബാനക്ക് ഒരൌണ്‍സ് മതിയാകും. ഇത് അതാത് പള്ളികളില്‍ ചെയ്യാവുന്നവയാണ്.
No comments:
Post a Comment