Thursday, October 11, 2012

Parishioners has right over church property HIGHT COURT, KERALA



Parishioners               
has right over church property: 

HIGH COURT, KERALA

The court passed the ruling while hearing a case over property rights between parishioners and church authorities.
Kochi: The Kerala High Court has ruled that the laity has right over church property.
Parishioners, independently or together as a committee of administrators, are competent to represent the parish and claim rights over the property of the church, Justice K. Vinod Chandran gave the ruling Oct. 10.
The court passed the ruling while hearing a case over property rights between parishioners and church authorities of 'Mukkad Thirukudumba' Church in Sakthikulangara, Kollam in Kerala.
As per Canon Law, church property is vested in the hands of the bishop or the vicar and clearly mandates consent from either the bishop or the vicar for initiating a litigation.The court said that the competence of the parishioners cannot be doubted even going by the Canon Law; less so by the law applicable to this land.
Church and its properties would not vest in the Pope or the archbishop and the maxim "Roma locuta est, causa finite est" (Rome has spoken, case is closed) no longer survives, the court observed in the judgment.
"Canon Law, as it exists now, realizes the fences erected by civil law and cautiously veers away from any transgression thereof," it said.
The court also pointed out that Canon Law was discussed only to answer the right of the parishioners and it shouldn't be understood that Canon Law would override the civil law of the land.
Canon Law can have theological or ecclesiastical implication to the parties, but such personal law cannot have any legal impact, the judge quoted from a full bench decision of the high court.

Wednesday, October 10, 2012

TIMES OF INDIA REPORT 11/10/2012

കത്തോലിക്കാസഭയിലെ സ്വത്തുടമസ്ഥത  സംബന്ധിച്ച വളരെ നിര്‍ണായകമായ ഈ കോടതിവിധി ഇന്നത്തെ ദേശാഭിമാനി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്:  

കൊച്ചി: കത്തോലിക്കാ‹ പള്ളിക്കും പള്ളിവക വസ്തുവകകള്‍ക്കുംവേണ്ടി കേസ് ഫയല്‍ ചെയ്യാന്‍ ഇടവകക്കാര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതിന് പള്ളിവികാരിയുടെയോ ബിഷപ്പിന്റെയോ അനുമതി ആവശ്യമില്ലെന്നും ജസ്ടീസ്  കെ. വിനോദ്ചന്ദ്രന്‍ വ്യക്തമാക്കി.
 പള്ളിയും വസ്തുവകകളും പോപ്പിന്റെയോ ബിഷപ്പിന്റെയോ മാത്രം അധീനതയിലുള്ളതല്ലെന്നും കാനോനികനിയമം ഇതിനു വ്യവസ്ഥ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. കൊല്ലം ശക്തികുളങ്ങരെയിലെ മീനാട്ടുചേരി തിരുകുടുംബ ദേവാലയത്തിലെ വസ്തുവകകള്‍ സംബന്ധിച്ച്  ഇടവകാംഗങ്ങള്‍ വികാരിക്കും ബിഷപ്പിനുമെതിരെ സമര്‍പ്പിച്ച ഹര്‍ജി നിയമപരമാണെന്ന്‌ കോടതി വ്യക്തമാക്കി. രണ്ട് ഏക്കര്‍ഭൂമിയും പള്ളിവകയാണെന്ന്് പ്രഖ്യാപിക്കണമെന്നും അതിര്‍ത്തി നിര്‍ണയിച്ച്  കൈയേറ്റം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കേസ് ഫയല്‍ചെയ്യാന്‍ പോപ്പിന്റെ പ്രതിനിധികളായ ബിഷപ്പിന്റെയോ പള്ളിവികാരിയുടെയോ അനുമതി വേണമെന്നായിരുന്നു എതിര്‍വാദം. ഇക്കാര്യത്തിലുള്ള നിയമപ്രശ്‌നമാണ് കോടതി പരിഗണിച്ചത്. 


TIMES OF INDIA 11/10/2012