Saturday, August 30, 2014

വീഞ്ഞ് : സഭയെന്തിനാണ് വിറളിപൂണ്ടത്


വീഞ്ഞില്‍ മുങ്ങിയ സഭ


കുര്‍ബ്ബാനക്ക് 60 ml വീഞ്ഞ് ആണ് വേണ്ടിവരുന്നത്.

അത് വ്യാവസായിക അടിസ്ഥാനത്തിലുല്പാദിപ്പിക്കെണ്ടതില്ല എന്നതാണ് ശരി.

പിന്നെ സഭയെന്തിനാണ് വിറളിപൂണ്ടത്. 

ഉണക്കമുന്തിരി തലേദിവസം വെള്ളത്തിലിട്ടുവെച്ചു പിഴിഞ്ഞെടുത്ത് കുര്ബ്ബാനക്ക് ഉപയോഗിക്കാവുന്നതാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ ക്റിസോസ്റ്റം പറയുന്നു. ഇത് അതാത് പള്ളികളില്‍ ചെയ്യാവുന്നതാണ്. 
അത് പ്രായോഗികമല്ല എന്ന് CBCI പ്രസിഡണ്ട് കൂടിയായ കര്ദ്ദിനാള്‍ ക്ലിമ്മിസ് പറയുന്നു.
23 അബ്കാരി ലൈസന്‍സാണ് കേരളത്തിലെ കത്തോലിക്കാസഭ സംഘടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ലൈസന്‍സ് നിബന്ധനകള്‍ പാലിക്കാന്‍ സഭക്ക് വൈമുഖ്യവുമാണ്.
സഭയുടെ വൈനറി എത്റ അളവ് ഉത്പാദിപ്പിക്കുന്നു. അതിന്റെ ഉപയോഗം എങ്ങിനെയാണ്. ഇതെല്ലാം പരിശോദിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുന്നില്ല, സഭ അതിനനുവദിക്കുന്നില്ല എന്നാണ് അറിയുന്നത്.

1 comment:

  1. useless blog spreading hatred against catholic bishops and priests

    ReplyDelete