Responsible Persons
Name | Position |
---|---|
BOSCO, PUTHUR | President |
DEAVASSY, FREDY | Other |
JOSEPH, BINESH | Other |
JOSEPH, STEPHEN | Other |
KAVUMPURAM, PETER | Other |
KOCHUPURACKAL, MATHEW | Other |
KOLENCHERRY, FRANCISE | Other |
VARGHESE, THOMAS | Other |
The message received from Chavara Book centre (FB) lives in Sheppaarton, Victoria
If a PR holder or a citizen of Australia has money and if the regional council (Municipality ) gives you permission you can build a place of worship, a church or temple or Gurudwara. In Australia, There are no place of worship for Syro-Malabar, Marthoma, Jacobites, or Orhodox. all have land now.
You don't need a trust or you don't need to give bribery. But as you dont know all the Syro-Malabar communties have got separate ABN and which will be incorporated the the Melboune diocese later on or in the coming years.
We build church with our money you dont need to worry about us. You go and teach your teachings in Kerala or in North India. I tell you again dont bother us we will do what we want with right legislation.You dont need to worry about us we are paying tax here and enjoying Australian govt. benefits.
Reply from an Australian NRI
നിങ്ങള്‍ പറഞ്ഞത് ശരിയാണ് .....ഇന്ത്യയിൽ നിന്നുള്ള കത്തോല്ലിക വിശ്വാസികൾ ഒഴിച്ച് മറ്റുള്ളവർക്ക് സ്വന്തമായി അസോസിയേഷൻ രജിസ്റ്റെർ ചെയ്ത് അതിന്റെ പേരിൽ ആരാധനാലയങ്ങൾ പന്നിയാം പക്ഷെ കതോല്ലികർക്ക് അങ്ങനെയല്ല. ഓസ്ട്രളിയയിൽ ഓരോ സംസ്ഥാനത്തും കത്തോല്ലിക രൂപതയും പള്ളികളും എങ്ങനെ പ്രവർത്തിക്കണം എന്ന് വെക്തമായ നിയമം ഉണ്ട്. സിറോ-മലബാർ വിശ്വാസികളുടെ വലുപ്പവും അതിലൂടെ ലഭിക്കാവുന്ന വലിയ സമ്പത്തും സ്വപനം കണ്ട് രാജ്യത്തെ നിയമങ്ങളെ കുറിച്ച് മനസിലാക്കാതെ പെട്ടന്ന് ഒരു രൂപത എന്ന് പറഞ്ഞാൽ കേരളത്തിൽ നടക്കുമായിരിക്കാം പക്ഷെ ഓസ്ട്രളിയയിൽ അത് നടക്കില്ല്യ എന്ന് നമ്മുടെ രൂപത നേത്രത്വതിനു ഇപ്പോൾ മനസിലായിട്ടുണ്ടാകും.
ഓസ്ട്രലിയായിലെ മുഴുവന്‍ സിറോ-മലബാര്‍ പള്ളികളില്‍ ഈസ്റ്റര്‍ ദിനത്തില്‍ മലയാളം കുര്‍ബാന മധ്യേ ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ അറിയിപ്പ് വായിക്കുക ഉണ്ടായി. അത് പ്രകാരം സിറോ-മലബാര്‍ രൂപത ഓസ്ട്രേലിയയില്‍ 24/11/2014ന് നിലവില്‍ വന്നു എന്ന് അറിയിക്കുകയുണ്ടായി. പക്ഷെ ന്യൂസവ്ത്ത് വെയില്‍സ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം സിറോ-മലബാര്‍ രൂപതക്ക് ന്യൂസവ്ത്ത് വെയില്‍സ് സംസ്ഥാനത്തെ പഴയ വൂളണ്‍വൊങ്ങ് രൂപതയുടെ മുന്‍പ് ഉണ്ടായിരുന്ന ഭൂപ്രദേശത്ത് മാത്രം ഒതുങ്ങുന്ന ഒരു ബോഡി-കോര്പരേറ്റഡ് ഉണ്ടാകാനുള്ള നോട്ടിഫിക്കേഷന്‍ മാത്രം ആണ് സർക്കാർ രേഖയിൽ കാന്നുനത് . മേല്‍ പറഞ്ഞ നോട്ടിഫിക്കേഷന്‍ പ്രകാരം ഓസ്ട്രലിയായില്‍ എവിടെ വേണമെങ്കിലും സ്ഥലം വാങ്ങി പള്ളിപണിയാന്‍ സിറോ-മലബാര്‍ രൂപതക്ക് നിയമപ്രകാരം കഴിയില്ല എന്ന് താങ്ങൾ ദയവായി മനസിലാക്കുക.
ന്യൂസവ്ത്ത് വെയില്‍സ് സംസ്ഥാനത്തെ പഴയ വൂളണ്‍വൊങ്ങ് രൂപതയുടെ മുന്‍പ് ഉണ്ടായിരുന്ന ഭൂപ്രദേശത്ത് മാത്രം ഒതുങ്ങുന്ന ഒരു ബോഡി-കോര്പരേറ്റഡ് ഉണ്ടാകാനുള്ള ഈ ചട്ടം മറികടക്കാനാണ് സിറോ-മലബാര്‍ രൂപത അതേ പേരിൽ മറ്റൊരു ട്രസ്റ്റ് രജിസ്റ്റെർ ചെയ്തിരിക്കുന്നത്. പ്രസ്തുത രജിസ്റ്റെറിൽ എന്തുകൊണ്ടാണ് നമ്മുടെ ബിഷപ്പിനെ പ്രസിഡണ്ട് എന്ന് പറയുന്നത് ? ഔസ്റ്റ്രലിയയിൽ നിയമപരമായി അല്ലന്ഗിൽ സർക്കാർ രേഖകളിൽ നമ്മുടെ ബിഷപ്പിനെ "ബിഷപ്പ് " എന്ന് പറയുന്നതായി കാന്നുന്നുണ്ടോ ? അത് എന്തുകൊണ്ടാണ് ?
സുഹർത്തെ "സിറോ-മലബാർ രൂപത" എന്ന് എന്ത് കൊണ്ടാണ് നമ്മുടെ നേത്രത്വം പറയാത്തത് ? ABN എന്നതും TAX എന്നതും, സിറോ-മലബാർ എപ്പാർക്കി നിയമപരമായി പ്രവർതിക്കുനുണ്ടോ എന്നും ഓസ്ട്രലിയൻ സർക്കാർ നോക്കും കൂടാതെ നിയമപരമായി അത് ചോദിക്കാനും പറയാനുമുള്ള നല്ല വിശ്വാസികൾ അവിടെയുണ്ട്.
ഓസ്ട്രലിയയിൽ സിറോ-മലബാർ മെൽബൊണ്‍ രൂപത എന്നത് ഒരു സാംഗല്പ്പിക സ്രഷ്ട്ടി മാത്രമാന്ന്. സിറോ-മലബാർ വിശ്വാസികളുടെ വിശ്വാസപരമായ കാര്യങ്ങൾക്കുള്ള ഒരു എപ്പാർക്കി മാത്രമാന്ന് നമ്മുടെ സിറോ-മലബാർ നേത്രത്വം. നിലവില്ലുള്ള സിറോ-മലബാർ നേത്രത്വത്തിന് രൂപത എന്നോ നമ്മുടെ ബോസ്കോ പുതൂരിന് അതിന്റെ "ബിഷപ്പ്" എന്നോ നിയമ പ്രകാരം അവകാശപെടാൻ കഴിയില്ല്യ. സിറോ-മലബാർ മെൽബൊണ്‍ എപ്പാർക്കി എന്നതിന് സ്വന്തമായി രൂപതയുടെ അസ്തിത്വമൊ അലെങ്ങിൽ രൂപതയുടെ നിയമപരമായ ചട്ടകൂടോ ഇല്ല്യ അതുകൊണ്ട് നമ്മുടെ എപ്പാർക്കി ന്യൂസവ്ത്ത് വെയില്‍സ് സംസ്ഥാനത്തെ പഴയ വൂളണ്‍വൊങ്ങ് രൂപതയുടെ കീഴിൽ മാത്രം നിയമ പ്രകാരം പള്ളി പന്നിത് ആരാധന നടത്താം.
പ്രിയ ചാവറ ബുക്ക് സെന്റെര്‍, താങ്കളുടെ കത്തില്‍ പറയുന്ന മേല്‍പറഞ്ഞ നിയമപരമായ കാര്യങ്ങളെ കുറിച്ച് അറിയാവുന്ന ആളുകള്‍ ഓസ്ട്രലിയായിലുണ്ട്. അവര്‍ ഇത് സംബന്ധിച്ച പരാതി അധികാരികള്‍ക്ക് കൊടുത്തിട്ടുണ്ട് എന്നാണറിയുന്നത്. "നിയമത്തെ കുറിച്ചുള്ള അജ്ഞത ഒരു ഒഴിവ്കഴിവല്ല (Ignorance of law is not an excuse) " അതുകൊണ്ട് നിങ്ങള്‍ ഓസ്ട്രലിയയിലെ നിയമങ്ങളെ കുറിച്ച് നന്നായി മനസില്ലാക്കാന്‍ ശ്രമിക്കു എന്നിട്ട് പ്രതികരിക്കു. പ്രതികരിച്ചതിന് നന്ദി.
ReplyDelete