Thursday, April 30, 2015

റോബിന്‍ (12): പനമുക്ക് കാണിക്ക മാതാ പള്ളി മെയ് 3 ന് നടത്തുന്ന ആദ്യ കുര്‍ബ്ബാന സ്വീകരണ ചടങ്ങില്‍ റോബിനെ പങ്കടുപ്പിക്കണമെന്നും അതിന് പണം ആവശ്യപ്പെടാനോ, മറ്റു നിബന്ധനകള്‍ വെക്കാനോ പാടില്ലെന്ന് പള്ളി അധികാരികളോട് കോടതി ഉത്തരവായി. തൃശ്ശൂര്‍ വെക്കേഷന്‍ ഫാസ്റ്റ് ട്രാക്ക് കോടതി പ്രതികളോട് മെയ് 12 ന് നേരിട്ട് ഹാജരാകാന്‍ ഉത്തരവായി.

Madhyamam 03/05/15
Mangalam 01/05/2015
Janmabhumi 01/05/2015







No comments:

Post a Comment