Tuesday, March 10, 2015

കത്തോലിക്കാ ബിഷപ്പുമാരുടെ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാരിന്റെ മുട്ടുവിറക്കുന്ന സ്ഥിതി മാറണം



കത്തോലിക്കാ ബിഷപ്പുമാരുടെ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാരിന്റെ മുട്ടുവിറക്കുന്ന സ്ഥിതി മാറണം
സംസ്ഥാനത്തെ കാലഹരണപ്പെട്ട നിയമങ്ങളും, അവശ്യം ആവശ്യമായിട്ടുള്ള നിയമ നിര്‍മാണവും: 

കാലഹരണം വന്ന നിയമങ്ങളും, ഭേദഗതി വേണ്ട നിയമങ്ങളും, അവശ്യം 
ആവശ്യമായിട്ടുള്ള പുതിയ നിയമ നിര്‍മാണവും, 2009 ലാണ് ജസ്റ്റിസ് കൃഷണയ്യര്‍ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. 
ഈ വിഷയത്തില്‍ മുന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല. 
ക്രൈസ്തവരൊഴിച്ച് ഇന്ത്യയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സമൂഹ സമ്പത്ത് ഭരിക്കാന്‍ നിയമമുള്ളതുപോലെ ക്രൈസ്തവ മതവിഭാഗങ്ങള്‍ക്ക് വേണ്ടി ജ. കൃഷ്ണയ്യര്‍ ശുപാര്‍ശ ചെയ്തീട്ടുള്ള 'Kerala Christian Church Properties and Institutions Trust Bill 2009' നിയമ സഭയിലവതരിപ്പിച്ചു പാസാക്കണം. 

കത്തോലിക്കാ ബിഷപ്പുമാരുടെ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാരിന്റെ മുട്ടുവിറക്കുന്ന സ്ഥിതി മാറണം.

No comments:

Post a Comment