കാലഹരണപ്പെട്ട നിയമങ്ങള്‍ക്ക് വിലങ്ങിടുന്നത് പോലെ സമ്പത്തിന്റെ ഭരണത്തിനു നിയമമില്ലാത്ത ക്രൈസ്തവര്‍ക്ക് വേണ്ടി ഒരു നിയമം നിര്‍മ്മിക്കുന്നതിനും UDF govt മുന്‍കൈ എടുക്കണം.
ക്രൈ സ്തവരൊഴിച്ച് ഇന്ത്യയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമമുള്ളതുപോലെ ക്രൈസ്തവ മതവിഭാഗങ്ങള്‍ക്ക് വേണ്ടി ജ.കൃഷ്ണയ്യര്‍ 2009ല്‍ ശുപാര്‍ശ ചെയ്തീട്ടുള്ള 'Kerala Christian Church Properties and Institutions Trust Bill 2009' നിയമ സഭയിലവതരിപ്പിച്ചു പാസാക്കണം.
സര്ക്കാരിന്റെ നീക്കം ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരോടുള്ള നന്ദിയും, കടപ്പാടും പ്രകടമാക്കുന്നു.
http://joyvarocky.blogspot.in/2012/06/kerala-christian-church-properties-and.html
http://joyvarocky.blogspot.in/2012/06/kerala-christian-church-properties-and.html
No comments:
Post a Comment