Sunday, March 2, 2014

'Kerala Christian Church Properties and institutions Trust Bill 2009'


കേരളത്തിലെ കത്തോലിക്കാ പുരോഹിതരുടെ ധാര്‍ഷ്ട്യം സഭാ സമ്പത്ത് മെത്റാന്‍മാരുടെ കൈവശം എത്തിചെര്ന്നത് മൂലം ഉണ്ടായിട്ടുള്ളതാണ്. 

'Kerala Christian Church Properties and institutions Trust Bill 2009' എന്ന ബില്ല് നിയമ സഭയിലവതരിപ്പിച്ചു പാസ്സാക്കിയാല്‍ തീരുന്നതാണ് അവരുടെ ധാര്ഷ്ട്യം. 
അതിനു സംസ്ഥാന സര്ക്കാര്‍ തയ്യാറാവണം. ഗവ. പരിഗണനയിലുള്ള ബില്ലാണിത്.

No comments:

Post a Comment