Soul Vision soulandvision@gmail.com
പോപ്പിനെ താന്‍ ഗൗനിക്കുന്നില്ല ,
അദ്ദേഹം തന്നെ ഒന്നും ചെയ്യാ നും പോകുന്നില്ല
- ഇടുക്കി മെത്റാന്‍
George Katticaren
നെടുകണ്ടം (ഇടുക്കി) Sisters of Mercy of The Holy Cross Chappel -ലെ Holly Cross എടുത്തുമാറ്റി മെത്രാന്റെ ഗുണ്ടാപുരോഹിതർ മാനിക്കേയൻ പഷാണ്ടന്റെ Paganകുരിശു വി. അൽ ത്താരയില്‍ സ്ഥാപിച്ചു. ഭയച ികതരായ സിസ്റ്റേര്സിനെ ഭീഷണി പ്പെടുത്തി. അവിടെ ദിവ്യബലി അർപ്പി ക്കണമെങ്കിൽ Pagan Cross ഉം ബലിപീഠം മറയ്ക്കുന്ന ശ ീലയും അംഗീകരിച്ചേ പറ്റു എന്ന് മെത്രാനും അദ്ദേഹത്തിന്റെ വൈദി കരും.
ആഗോളതലത്തിൽ പ്രതിഷേധം.USA-ലെ Syro Malabar Catholic Laity Organisaton ന്റെ ഭാരവാഹികള്‍ ബ
Correspondent USA
ഈ വാർത്ത സോൾആൻഡ്‌വിഷനിൽ പ്രസിദ്ധീ കരിക്കുന്നതിനു മുമ്പ് 5.3.2014 ല്‍ ഞങ്ങള്‍ ബിഷപ്പ് മാത്യു ആനി ക്കുഴികാട്ടിലുമായി ബന്ധപ്പെട് ടു. ക്രൂശിത രൂപം അള്ത്താരയിൽ നിന്നും മാറ്റിയതും അതിനു പകര ം ഒരു പേഗന്‍ കുരിശു കര്‍ത്താവി ന്റെ ബലിപീഠത്തില്‍ പ്രതിഷ്ടിച് ചതും വിശ്വാസസത്യങ്ങൾക്കു എതി രാണെന്നും വിശ്വാസികളുടെമേൽ വ ിഗ്രഹാരാധന അടിച്ചേൽപ്പിക്കു ന്നതിനെ സംബന്ധിച്ച് സീറോമലബാര് സീനഡിന്റെ ഐകകണ്ഠേനയുള്ള ഒരു തീരുമാനവുംഇല്ലാത്തസ്ഥിതിക്ക് അദ്ദേഹം ചെയ്തത് ഒരു ഹീനകൃത് യമല്ലേ എന്ന ചോദ്യത്തിന് അദ്ദേ ഹം സീനഡ് അംഗമാണെന്നും അദ്ദേഹത് തിനു തോന്നിയ വിധത്തില്‍ കാര്‍ യങ്ങള്‍ ചെയ്യാമെന്നായിരുന്നു ഞ ങ്ങള്ക്കു കിട്ടിയ മറുപടി. ആനി ലക്ക് അല്മായരുടെ അഭിപ്രായ- പ് രതിഷേധ സ്വാതന്ത്രം കണക്കിലെടുത്തു ഈ വാര്ത്ത പ്രസീദ്ധീകരിക്കുന്നതി ലും തെറ്റില്ലെന്നും ഞങ്ങൾ ബോ ദ്ധ്യപ്പെടു ത്തി.
സീറോമലബാർ സഭ സ്ത്രീ ജനങ്ങളെ അ വഗണിക്കുന്നു. അതുകൊണ്ടല്ലെ അവർ ക്കർഹിക്കേണ്ട വനിത കമ്മീഷന്റെ ചെയര്മാൻ സ്ഥാനം യാതൊരു Gender Sense (ലിംഗംഭേദ തിരിച്ചറിവ്) ഇ ല്ലാതെ ബിഷപ്പ് ക്കയ്യടക്കി ക്കിവച് ചുകൊണ്ടിരിക്കുകയല്ലേയെന്ന ചോ ദ്യത്തിനു ഉത്തരം പറയേണ്ട വ്യക് തി കര്ദ്ദിനാൾ ആലം ഞ്ചേരി യാ ണ്, എന്നാണ് ഞങ്ങള്ക്കു കിട്ടിയ മ റുപടി.
പിന്നിടുള്ള ബിഷപ്പിന്റെ സംസാരം പരിഹാസ രീതിയിലേക്കുകടന്നപ്പോ ൾ സൗഹാര്ദ്ദ സംഭാഷണം ഞങ്ങള് നിറുത്തുകയാണുണ്ടായത്. ഇടുക്കിയിലെ(നെടുകണ്ടം) Sisters of Mercy of The Holy Cross ഒരു ലത്തീൻ കോണ്‍ ഗ്രി ഗേഷന്റെ ശാഖയാണ്. ഇടുക്കി മെത്രാൻ ബോധപുര്വം ലത്തീന്വ ിദ്വേഷത്തിനു തീ കൊളുത്തുകയും അ വരെ ഉപദ്രവിക്കുകയാണെന്നുള്ള Sy romalabar Catholic Laity Organisation ന്റെ ആരോപണം നിസാ രമായിതള്ളികളയുവാൻ പറ്റുന്ന ഒ ന്നല്ല. പുറത്തു പറയാൻ പേടികൊ ണ്ട് മറ്റേതെങ്കിലും വിധത്തിൽ അവരെ ഉപദ്രവിച്ചുകാണുമെന്നാണ് പോപ്പിനയച്ച എഴുത്തിൽ അവർ സ ൂചിപ്പിക്കുന്നത്.
സീറോമലബാർ വിശ്വാസികള്‍ മാനി ക്കേയന് കുരിശുഅംഗീകരിച്ചിട്ടി ല്ല. ആ നിലക്ക് ലത്തീൻ കോണ്‍ ഗ്രിഗേഷനിൽ പ്പെട്ട ഒരു ചാപ് പലിൽ നിര്ബന്ധിതമായി മാനിക്ക േയന് കുരിശിനെ വണങ്ങണമെന്നു പറ യുന്നത് എല്ലാവരെയും ഇരുത്തി ച ിന്തിപ്പിക്കുന്ന വിഷയമാണ്. ഇത് മത നിന്ദയാണ്.
പേര്ഷ്യൻ കുരിശിൽ തലകുത്തി വീഴുന്ന പ്രാവ് പ്രതിനിധാനം ചെ യ്യുന്നത് പാഷാണ്ടൻ മാനിയെന്ന ക്രിസ്തുവിരുദ്ധനെയാണ്. ഇത് മാ നിതന്നെ പറഞ്ഞിട്ടുള്ളതാണ്. കത് തോലിക്ക പള്ളികളിൽ നിന്നും ഇത ് എടുത്ത മാറ്റേണ്ടണ്ട കാലം അതി ക്രമിച്ചു. പേര്‍ഷ്യന്‍ ക്രോസ് അന്തിക്രിസതുവിന്റെ ചിന്ഹമായതു കൊണ്ട് അതിൽ അന്തര്ലീനമായ അന ്ധകാരശക്തികൾ ഇരുട്ടിനെ ഇഷ് ടപ്പെടുന്നു. വെളിച്ചത്തെ ഭയപ് പെടുന്നു. അതുകൊണ്ടാണ് ഇതിന്റെ പ്രവാചകർ ബലിപീഠം ചുറ്റും ശീ ലയിട്ടു കൃത്രിമ അന്ധകാരം സൃഷ് ടിക്കുന്നത്.
അമരിക്കയിൽ ഈ അന്തിക്രിസ്തു ച ിന്ഹം കത്തിക്കുവാൻ തുടങ്ങി. ഫ ാരിദാബാദ് രുപതയിലെ പള്ളികളിൽ നിന്ന് ഇവയെ നീക്കം ചെയ്ത് ചവറ് റുവീപ്പകളിലേക്കു തള്ളി. അവിടെ യാണ് ഇതിനു യോജിച്ച സ്ഥലം.
സീറോ മലബാർ സഭയിലെ മെത്രാന്മാ ർ ലത്തീൻ വിദ്വേഷം പ്രോത്സാഹിപ്പിക്കു ന്നത് പ്രവാസികളുടെ ജീവിതചുറ്റു പാടുകളെ സംബന്ധിച്ചിടത്തോളം അപക ടകര മാണ്. അത് നിശിതമായും വിമർ ശിച്ചേ പറ്റൂ.
സാത്താൻ ശക്തികൾക്കെതിരെയുള്ള യുദ്ധവും പ്രതിഷേധവും ക്രൈസ്തവ ധർമ്മമാണ്.
ഇടുക്കിമെത്രാന്റെ ടെലിഫോണ്‍ : 91-9447293291
വിശ്വാസികളുടെ അടിമ മനോഭാവം മാറാതെ ഇന്നത്തെ സ്ഥിതിക്ക് മാറ്റമുണ്ടാവുകയില്ല. കേരള കത്തോലിക്കാ സഭയുടെ അധികാര ശ്രേണികളിൽ സ്ത്രീപീഡനവും കന്യാസ്ത്രീ പീഡനവും, ബാല പീഡനവും മുൻകാലങ്ങളിൽ,ഒരുപക്ഷേ ഇന്നത്തെക്കാൾ കൂടുതൽ, നടമാടിയിരുന്നു. അന്നൊന്നും വിശ്വാസികൾ ഒരു ചെറുവിരൽ പോലും അനക്കിയിരുന്നില്ല; പേടികൊണ്ടും, സഭക്ക് അപമാനം വരരുത് എന്ന താല്പര്യം കൊണ്ടും. എന്നാൽ ഇന്ന് കുറെ ആളുകള്ക്കെങ്കിലും നട്ടെല്ല് മുളച്ചത് കൊണ്ട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ കൂടുതൽ വിശ്വാസികൾ രംഗത്ത് ഇറങ്ങിയാലെ നല്ല മാറ്റം ഉണ്ടാവുകയുള്ളൂ.
ReplyDelete