Saturday, January 3, 2015

ഗിന്നസ് ബിഷപ്പ് _ Guinness Bishop


ജങ്ങളെ എങ്ങിനെയെല്ലാം ബുദ്ധിമുട്ടിക്കാം.അവാര്‍ഡ് ജേതാവ്, ഗിന്നസ് ബിഷപ്പ്
Guinness Bishop
AT A STANDSTILL:Heavy traffic block witnessed at Punkunnam in Thrissur on Thursday.— PHOTO: K.C. Sowmish


നത്തെലിയും, നത്തോലിയും, ത്രുശ്ശൂർ അതിരൂപതയും 
-----------------------------------------------------------------
ത്രുശ്ശൂർ അതിരൂപതയും പൗരാവലിയും (പൗരാവലി എന്ന്
കൂട്ടിച്ചേർത്തതിൽ ഒരു സൂത്രമുണ്ട്. റോഡെല്ലാം വളച്ച്
കെട്ടി ഒരു കൊലാഹലം നഗര മധ്യത്തിൽ നടത്തുമ്പോൾ
ആരെങ്കിലും എതിർപ്പുമായി വന്നാൽ അങ്ങിനെയുള്ളവരുടെ
വായടക്കാൻ ഈ "പൗരാവലി" പ്രയോഗം സഹായിക്കും എ
ന്ന് ഈ കോമളിക്കളിയുടെ ചുക്കാൻ പിടിച്ച കച്ചവടക്കാർക്ക
റിയാമായിരുന്നു. ) ചേർന്നു നടത്തിയ ബോൺ നത്താലെ
(സാധാരണ മാർക്ക്റ്റിൽ കാണാത്ത ഒരു പുതിയ തരം
നത്തെലിയാണിത്. സമൂഹത്തിൽ ശല്യം വിതക്കുന്ന
ഒരു തരം പ്രത്യേക ജീവിസമൂഹം എന്ന് വിശേഷിപ്പിച്ചാ
ൽ തെറ്റാകില്ല.) യിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റു് കിട്ടി
യവർ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്താ
പനങ്ങളിൽ ജോലിക്കപേക്ഷിക്കുമ്പോൾ, ഇതിന്റെ കോപ്പി
സ്വയം അറ്റസ്റ്റ് ചെയ്ത് ബയോഡാറ്റയോടൊപ്പം അയച്ചു
കൊടുത്താൽ ഇന്റർവ്യൂവിൽ നിന്ന് ഒഴിവാകാൻ കഴിയുക
മാത്രമല്ല, 10 ഗ്രേയ്സ് മാർക്കും ലഭിക്കുന്നതാണെന്ന് 
രൂപതയുടെ കീഴിൽ ഉള്ള എല്ലാ ദേവാലയങ്ങളിലും
ഉടനെ അറിയിക്കുന്നതാണ് എന്നാണറിയുന്നത്. ഇതിനു
പുറമെ, ഇതിൽ പങ്കെടുത്തവർക്ക് ആതുരാലയങ്ങളിൽ
സൗജന്യ ചികിൽസ, വിദ്യാഭ്യാസ സ്താപനങ്ങളിൽ
സൗജന്യ വിദ്യാഭ്യാസം ഇവയും പരഗണനയിലുണ്ട്
എന്നാണറിയുന്നത്. കൂടാതെ ഇതിൽ പങ്കെടുത്ത
എല്ലാവർക്കും സ്വർഗ്ഗത്തിൽ ഒരു കട്ടിലിടുന്നതി
നുള്ള (കട്ടിലിന്റെ വലുപ്പം : ആറടി നീളവും ആറടി
വീതിയുമായിരിക്കും) സ്തലം സൗജന്യമായി ലഭി
ക്കുന്നതിനുള്ള നടപടികളും തുടങ്ങിയതായി വാർ
ത്തകളുണ്ട്. സ്തലം സജന്യമായി ലഭിക്കുമെങ്കി
ലും കട്ടിൽ ഉപയോഗാർത്തികൾ സ്വയം സ്വർഗ്ഗ
വാതിൽ വരെ എത്തിക്കേണ്ടതാണ്. ഔദ്യൊഗിക
അറിയിപ്പു് ഉടനെ ഉണ്ടാകുമെന്നാണ് കരുതുന്നത്

No comments:

Post a Comment