ദ്രോഹം എത്രവരെ ചെയ്യാം? 'ബോണ്‍ നത്താലെ, തൃശ്ശൂര്‍ 2014'
ഗിന്നസില്‍ കയറാന്‍ വേണ്ടി ബാലപീഡനം.
മാലാഖമാര്‍ ക്ഷീണിച്ച് വശംകെട്ടു. പ്രാഥമീക കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പരിമിതങ്ങളായിരുന്നു. രാവിലെ എത്തിയ ബാലികമാര്‍ ആര്ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് നേടികൊടുത്ത് രാത്രി വളരെ വൈകിയാണ് ക്ഷീണിച്ച് അവശരായി വീട്ടിലെത്തിയത്. പൂരപറമ്പ് വലംവെച്ച് അവര്‍ ക്ഷീണിച്ചവശരായി... പലരും നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തി.
No comments:
Post a Comment