മോദിയെ അഭിനന്ദിച്ചു
നിയുക്ത പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കേരള കാത്തലിക് ഫെഡറേഷന്‍ ഹര്‍ദമായി അഭിനന്ദിച്ചു.
2014 May 22
ബിജെപി യുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്യുമെന്ന് യോഗം വിലയിരുത്തി. അതിനുവേണ്ട പിന്തുണയും, സഹകരണവും മോദി സര്‍ക്കാരിന് യോഗം വാഗ്ദാനം ചെയ്തു. ഏകീകൃത സിവില്‍ കോഡ് മുന്ഗണന ന്ല്‍കി നടപ്പിലാക്കുന്നത് സമൂഹത്തിന്റെ ആത്മവിശ്വാസം ഉയര്ത്തും എന്നും യോഗം അഭിപ്രായപ്പെട്ടു
Mathrubhumi 24/05/2014 |
No comments:
Post a Comment