ബിഷപ്പ് 'നാട്ടു രാജാവ്'
- See more at: http://www.mangalam.com/latest-news/187243#sthash.r4KmxFOm.dpuf
Courtesy: Mangalam Comment by: Soul and Vision |
കേരളകത്തോലിക്കസഭയിലെ മെത്രാന്മാര്‍ വിശ്വാസികളെ അംഗീകരിക്കാതെ സേച്ഛാധിപത്യ ഭരണം നടത്തുന്നവരാണ്. വിശ്വാസികളുടെ പങ്കാളിത്വം ഇല്ലാതെ മെത്രാന്‍ സീനഡിന്റെ തീരുമാനങ്ങള്‍ എങ്ങനെയാണ് സഭാതീരുമാനങ്ങളാകുന്നത്?
വിശ്വാസികളുടെ പങ്കാളിത്വം ഉറപ്പു വരുത്തികൊണ്ട് സഭാഭരണം നടത്തണമെന്നാണ് വത്തിക്കാന്‍ ഭരണാധികാരി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത്. സഭാധികാരികള്‍ അത് ശ്രവിക്കുന്നില്ല. ഇവിടെയാണ് സംഘര്‍ഷത്തിന്റെ മൂല കാരണങ്ങൾ . വൈകിയ വേളയിലെങ്കിലും സഭാനവീകരണം ആരംഭിച്ചില്ലെങ്കില്‍ ഇതുപോലെയുള്ള നിത്യസംഭവങ്ങളാണ് നമുക്കു കാണാന്‍ കഴിയുക. സഭാനവീകരണം കാലത്തിന്റെ ആവശ്യമാണ്.
കൊല്ലം ബിഷപ്പ് ഹൗസിലേയ്‌ക്ക് നടത്തിയ
മാര്‍ച്ച് അക്രമാസക്‌തം;
പോലീസ് ലാത്തിവീശി
Story Dated: Sunday, May 25, 2014 03:57
കൊല്ലം: കുരീപ്പുഴ ഇടവക വികാരിയെ സ്‌ഥലംമാറ്റരുതെന്ന്
ആവശ്യപ്പെട്ട് വിശ്വാസികള്‍ കൊല്ലം ബിഷപ്പ് ഹൗസിലേയ്‌ക്ക്
നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബിഷപ് ഹൗസിന് മുന്നിലേയ്‌ക്ക് വിശ്വാസികള്‍
നടത്തിയ മാര്‍ച്ച് അക്രമാസക്‌തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയതോടെയാണ്
സംഘര്‍ഷം ശക്‌തമായത്.

അതേസമയം, സമരക്കാരായ വിശ്വാസികളുടെ ഭാഗത്തുനിന്നും കല്ലേറുണ്ടായതാണ്
ലാത്തി വീശാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സമരം
അക്രമാസക്‌തമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായാണ് ലാത്തി വീശിയത്.
ലാത്തി വീശാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സമരം
അക്രമാസക്‌തമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായാണ് ലാത്തി വീശിയത്.
പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും പോലീസിനുനേരെയും ശക്‌തമായ കല്ലേറുണ്ടായി.
ഇതേതുടര്‍ന്ന് പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ
സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടേയും തലയ്‌ക്കാണ്
പരുക്കേറ്റിരിക്കുന്നത്. കല്ലേറില്‍ ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍
സംഭവിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ഇതേതുടര്‍ന്ന് പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ
സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടേയും തലയ്‌ക്കാണ്
പരുക്കേറ്റിരിക്കുന്നത്. കല്ലേറില്‍ ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍
സംഭവിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
- See more at: http://www.mangalam.com/latest-news/187243#sthash.r4KmxFOm.dpuf
- http://www.mangalam.com/latest-news/187243
ബിഷപ്പ് സ്റ്റാന്‍ലി റോമന്‍
ReplyDeleteവിദേശ രാഷ്ട്രത്തലവന്‍ നിയമിച്ച ഏകാധിപതിയാണ്.
നാട്ട് രാജാക്കന്മാരെപ്പോലെ പ്രജകളെ ഭരിക്കുന്നു.
സഭാജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നു.
ബിഷപ്പ് ഇപ്പൊള്‍ വാത്തിക്കാനിലാണ്.
കണ്ടച്ചിറ സെന്റ് തോമാസ് പള്ളി ഇടവകക്കാര്‍ കൊടുത്തിട്ടുള്ള കേസ് കോടതിയിലുണ്ട്.