Saturday, May 16, 2015

ബിഷപ്പുമാര്‍ മാതൃകയാകണം: കുമ്പസാര കൂട്ടിലേക്ക് വൈദികനായി, അഭിഷിക്തനായി, ദൈവത്തിന്റെ പ്രതിപുരുഷനായി കയറിചെല്ലുന്ന പുരോഹിതന്‍, ബാലികയൊ, യുവതിയോ കുമ്പസാരിക്കുമ്പൊള്‍ പുരുഷനായി ഉയിര്‍ക്കുന്നു; അര്‍ഥിനിയുടെ പാപപരിഹാരത്തിനു പകരം ഉയിര്‍പ്പിനു പരിഹാരം അന്വേഷിച്ചിറങ്ങുന്ന വൈദികന്‍ കുഴപ്പത്തില്‍ ചെന്ന് ചാടുന്നു. കത്തോലിക്കാ സഭയുടെ സമൂഹസമ്പത്ത് അനര്‍ഹമായി മെത്രന്മാരുടെ കൈവശം എത്തിചേര്‍ന്നത്‌ കൊണ്ടും അത് ഏകാധിപത്യപരമായി കൈകാര്യം ചെയ്യുന്നതുകൊണ്ടും ഉണ്ടാകുന്ന മൂല്യച്യുതി ആണിതിന് കാരണം. ഇതിനു ഒരു പരിഹാരം സമൂഹസമ്പത്ത് അതിന്റെ യഥാര്‍ത്ഥ ഉടമകളായ ഇടവകയോഗത്തെ ഏല്‍പ്പിച്ച് ബിഷപ്പുമാര്‍ ശുശ്രൂഷകരായി വര്‍ത്തിച്ചാല്‍ വൈദികരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം അനീതികള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയും


LOOK OUT NOTICE for the absconded former Catholic 
Parish Vicar under Kottappuram Diocese 
                                                   .

Kerala Hunts for Priest Accused of Raping 14-Year-old GirlERNAKULAM:  The police in Kerala are searching in several states for a catholic priest who allegedly raped a 14-year-old earlier this year. Father Edwin Figurez Joseph has been suspended from his Parish and a complaint has gone to the Vatican in Rome.

The priest is accused of raping the teenager in a church complex in Ernakulam nearly five times between January and March, mostly when she came for confession. He has been missing since May 5, when the state High Court rejected his request for bail.

The girl, a Class 10 student, was involved in church activities and had reportedly worked closely with the priest for over a year.
"The church is waiting for directions from the Vatican. We are taking these allegations very seriously as it involves paedophilia," a church spokesperson told NDTV.
The girl's parents filed an FIR or First Information Report on April 1 under a stringent law on sexual crimes against children. A day later, the priest allegedly took a flight to a Gulf country. He returned when the High Court stopped the police from arresting him till May 5, until his bail petition was heard.
The police had then confiscated his passport and therefore believe he may not have fled the country.
A look out notice, or warning at airports and borders, has been issued for the priest. The police are looking for him not just in Kerala, but also in other states including Delhi and Karnataka.
Story First Published: May 18, 2015 09:29 IST

കത്തോലിക്കരുടെ ഒരു ഗതികേട്! അല്ലാതെന്തു പറയാന്‍! ഇന്നത്തെ പത്രവാര്‍ത്തയാണ് [മലയാള മനോരമ, മെയ്‌ 17, പേജ് 15] ഈ കുറിപ്പിന് ആധാരം. ലുക്ക്‌ ഔട്ട്‌ നോട്ടീസില്‍ ഒരു വൈദികന്‍റെ ഫോട്ടോ. ഇതുവരെ കിംവദന്തിയാണെന്ന് കരുതിയ വിവരമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. വാര്‍ത്ത‍ ഇങ്ങനെ :" ഈ ഫോട്ടോയില്‍ കാണുന്ന ഫാ. എഡ്വിന്‍ ഫിഗറസ്, ജോസഫ്‌, .....[വികാര്‍, ലൂര്‍ദ്ദ് മാതാ ചര്‍ച്ച്,കുരിശിങ്കല്‍, പുത്തന്‍വേലിക്കര] ........പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം ചെയ്ത കേസിലെ പ്രതിയാണ്. ടിയാന്‍ കൃത്യത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞുവരികയാണ്.....] ഇങ്ങനെ പോകുന്നു വാര്‍ത്ത. ബ്രഹ്മചര്യ ജീവിതം ബുദ്ധിമുട്ടുള്ള വൈദികര്‍ ഒന്നുകില്‍ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തു മാന്യമായി ജീവിക്കുക ; അല്ലെങ്കില്‍ വിവാഹിതരായി വൈദികവൃത്തി തുടരാന്‍ മാര്‍പ്പാപ്പ അനുവദിക്കുക. ഇക്കാര്യം കൈരളി ചാനല്‍ ചര്‍ച്ചയില്‍ പ്രതിപാദിച്ചപ്പോള്‍ സഭാവക്താവ് ഫാ. പോള്‍ തേലക്കാട്ട് "വൈദികര്‍ വിവാഹം ചെയ്‌താല്‍ പ്രശ്നങ്ങള്‍ തീരുമോ'" എന്ന് പരിഹാസരൂപേണ ഒരു മറുചോദ്യം തൊടുത്തുവിടുകയാണ് ചെയ്തത്. ഒരു ന്യായീകരണവും:" വിവാഹം കഴിച്ച നിങ്ങള്‍ക്കും രഹസ്യബന്ധങ്ങളില്ലേ?" എന്തൊരു ന്യായം! വിശ്വാസികളെ നേര്‍വഴിക്ക് നടത്തേണ്ടവരുടെ ന്യായീകരണം! ചില പുരുഷന്മാര്‍ വൈദികരെ നോക്കി അസൂയയോടെ പറയുന്നത് കേള്‍ക്കാറുണ്ട് : "പരമസുഖം ....VARIETY WITH NO RESPONSIBILITY!" കലികാലം തന്നെ
Unlike · Comment ·

No comments:

Post a Comment