സിറോ-മലബാര്‍ മെല്‍ബൊണ്‍ രൂപത
Courtesy: Sajimon Joseph K
പ്രിയ സുഹര്തുക്കളെ,
"സിറോ-മലബാർ മെൽബൊണ്‍ രൂപത" എന്നത് ഒരു രൂപതയാണോ അതോ വെറുമൊരു പേര് മാത്രമാണോ...?
സിറോ-മലബാർ മെൽബൊണ്‍ രൂപത എന്നത് ഒരു പേര് മാത്രമാണ് എന്നാണ് രേഖകൾ പറയുന്നത്......!
യഥാർത്ത്തിൽ രൂപതയുടെ പേര് "ഓൾഡ് വൂളൻവോങ്ങ് രൂപത" എന്ന് സ്ഥലപരിമിതി ചേർത്തുള്ള ഒരു പേര് മാത്രമാണ് ഉപയോഗിക്കേണ്ടത്...!
പക്ഷെ അപ്പോൾ വിശ്വാസികളെ എങ്ങനെ വിശ്വസിപ്പിക്കും എന്ന വലിയ ഒരു ചോദ്യതിന്ന് ഉത്തരമാണ് സിറോ-മലബാർ മെൽബൊണ്‍ രൂപത എന്നുള്ളതാണ് പേരിന്റെ പിന്നില്ലെ കണ്ണാകളികൾ.
നിയമപ്രകാരം സിറോ-മലബാർ മെൽബൊണ്‍ രൂപതക്ക് ഓസ്ട്രളിയിലെ മറ്റ് സ്ഥലങ്ങളിൽ പള്ളിയുണ്ടാക്കാമോ..?
ഇല്ല്യ എന്ന് തന്നെയാണ് നമ്മുടെ ബിഷപ്പ് ഒപ്പിട്ട 4563 നമ്പർ -പേജിലെ രേഖകൾ പറയുന്നത്.
Please check in 2014...date 08/12/2014, NSW Government Gazette — No 119 of 2014, published 12 December 2014
"സിറോ-മലബാർ മെൽബൊണ്‍ രൂപത" റോമൻ കത്തോല്ലിക് ചർച്ച് പ്രൊപെർട്ടി നിയമം 1936 അനുസരിച്ച് NSW-സംസ്ഥാനത്ത്
രജിസ്റ്റെർ ചെയ്തു എന്ന് അവകാശപെടുന്ന നമ്മുടെ നേത്രത്വം പ്രസ്തുത നിയമത്തിൽ ഓസ്ട്രേലിയയിൽ മുഴുവനും രൂപതയ്ക്ക് പ്രവർത്തിക്കാൻ നിയമം അനുവധിക്കുന്നുണ്ടോ........? ഇല്ല എന്നാണ് നിയമത്തിൽ പറയുന്നത്...
NSW സംസ്ഥാനത്തെ പഴയ വൂളൻവോങ്ങ് രൂപതയുടെ അനുവദിച്ച് കിട്ടിയിരിക്കുന്ന ഭൂമിയിൽ മാത്രം നിയമപരമായി പ്രവർതിക്കാൻ കഴിയുന്ന നമ്മുടെ രൂപത എങ്ങനെ വെത്യസ്ത സംസ്ഥാനവും നിയമവും ഉള്ള ബ്രിസ്ബനിൽ പള്ളിയുണ്ടാക്കും എന്ന നിയമപരമായ ചോദ്യവും വിശ്വാസികളോട് എന്നിക്ക് പറയാനുണ്ട്..
റോമൻ കത്തോല്ലിക് ചർച്ച് പ്രൊപെർട്ടി നിയമം 1936 എന്ന നിയമത്തിന്റെ പരിമിതി മറികടക്കാൻ NSW പാർലിമെന്റ് ഒരു അമെന്ദ്മെന്റ് പ്രസ്തുത നിയമത്തിന് കൊണ്ട്വരുന്നുണ്ട് അത് പ്രാബല്യത്തിൽ വന്നാൽ ഭാവിയിൽ ഉണ്ടാകാവുന്ന നിയമപരമായ പ്രശനങ്ങൾ താഴെ പറയുന്നതാണ്...
ഈ നിയമപ്രകാരം നമ്മുടെ രൂപതയുമായി ബന്തപെട്ടു പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരാൾ ലൈഗീക ചൂഷണ്ണമായി ബന്തപെട്ട കേസിൽ അകപെട്ടാൽ രൂപതക്കും കൂടി ഉതരവാതിത്വം എൽക്കേണ്ടി വരുന്ന ഈ ബില്ലിൽ ഭാവിയിൽ ഉണ്ടാകാവുന്ന നഷ്ട്ടപരിഹാരം രൂപതയിൽ നിന്ന് തന്നെ ഇടാക്കാവുന്ന്നതാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ "വിശ്വാസികൾ അധ്വാനിച്ച് പൈസകൊടുത്ത് നിർമ്മിക്കുന്ന രൂപത മണിമന്ദിരങ്ങളും പള്ളിയും ഒരു വെക്തിയുടെ തെറ്റുകൊണ്ട് നാളെ ഒരു പക്ഷെ നഷ്ടപരിഹാരം കൊടുക്കാൻ വേണ്ടി ജപ്തി ചെയ്യപെട്ടെക്കാം അല്ല്ങ്ങിൽ പ്രസ്തുത ജപ്തി നടക്കാതിരിക്കാൻ വിശ്വാസികൾ വീണ്ടും പിരിവിട്ട് നഷ്ടപരിഹാരം കൊടുകേണ്ടി വരുന്ന സാഹ്ജര്യവും ഉണ്ടാകാം.
No comments:
Post a Comment