കിഴക്കിന്റെ മാമോന്‍ സിദ്ധാന്
ജനകീയമല്ലാത്ത ബിഷപ്പ് സീ നഡുകളും
By George Katticaren soulandvision @gmail.com
ജാനുവരി മാസം കാക്കനാടു സമ്മേളി ച്ച സീറോമലബാര്‍ 'മെത്രാന് സീ നഡ് ' സഭാനവീകരണത്തിനു ഒരു നാഴി ക കല്ലാകുമെന്നും സഭാസീനഡ് ' ന് ഒരു പുതിയതുടക്കം കുറിക്കുമെ ന്നുമുള്ള പ്രതീക്ഷകള്‍ വച്ചു പുലർത്തിയ സീറോമലബാര്‍ വിശ്വാ സികള്‍ക്ക് കടുത്ത നിരാശ നല്‍കികൊണ്ടാണ് സമ്മേളനം അവസാനി പ്പിച്ചത്.
രണ്ടാം വത്തിക്കാൻ കൗണ്‍സിൽ ക ഴിഞ്ഞി'ട്ട് 50 വര്‍ഷങ്ങൾ കടന ്നുപോയി. അതിൽ നിർദ്ദേശിച്ചി രിക്കുന്ന ജനപങ്കാളിത്തം നടപ് പിലാക്കാൻ സീറോമലബാര്‍ സഭ ഇനി യും തുനിഞ്ഞി'ട്ടി ല്ല എന്നത് ന ിർഭാഗ്യകരമെന്നേ പറയേണ്ടു. യഥാ സ്ഥിതികരും കിഴക്കിന്റെ മാമോൻ സിദ്ധാന്തക്കാരായ മാനികുരിശുവാ ദികളും ജാലിയൻവാലാബാഗ് വിപ് ലവവും നെഞ്ചിലേറ്റി നടക്കുന്ന ഒ രക്രൈസ്തവനേതൃത്വത്തെയാണ് ദൈവം സീറോമലബാർ സഭയ്ക്കു സമ്മാനിച് ചതെങ്കിൽ സഭാനവീകരണവും ജനപങ് കാളിത്തവും കണ്ണ് എത്താത്ത ദൂ രത്തിൽ വിദൂരത്താണ് . ഇതാണ് ഞങ ്ങൾ നടത്തിയ സർവേയിൽ ലഭിച്ച പൊ തുജന അഭിപ്രായം.
പ്രായംചെന്നവരും അധികാരത്തിൽന് നും വിരമിച്ച ബിഷപ്പുമാർ ഭൂരി പക്ഷം യഥാസ്ഥിതികരാണ്. അവര്‍ സി നഡിൽവന്നിരുന്നു വോട്ടു ചെയ്തു നവീകരണത്തിന് വിഘാതമായി നില്ക് കുന്നുവെന്നത് നിർഭാഗ്യകരമായ സത്യമാണ് ഈ അഭിപ്രായത്തോടു യോ ജിപ്പു പ്രകടിച്ചവരിൽ ചില വൈ ദികരും സന്യസ്തരുമുണ്ട്. ഇതിനൊ രു പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശി ക്കുന്നത്
1. വത്തിക്കാനിലേതുപോലെ അധികാ രത്തില്‍ നിന്നും വിരമിച്ച ബി ഷപ്പുമാരുടെ വോട്ട 'വകാശം നിർ ത്തലാക്കുക
2. വൈദികർക്കും, സന്യസ്തർക്കു ം, അത്മായർക്കും പ്രാതിനിധ്യവു ം വോട്ടവകാശവും നൽകി സഭാ സീനഡി നരൂപം കൊടുക്കുുക. സഭയെ ജനകീയ പ ്രസ്ഥാനമാക്കുക.
ഫ്രാന്‍സീസ് പാപ്പ നിര്‍ദ്ദേശി ക്കുതും അതുതയൊണ്.
"We must walk together: the people, the bishops and the pope. Synodality should be lived at various levels. May be it is time to change the methods of the Synod of Bishops, because it seems to me that the current method is not dynamic.'' "thinking with the church does not concern theologians only. We should not even think, therefore, that 'thinking with the church' means only thinking with the hierarchy of the church.'' - Pope Francis
ജനങ്ങളുടെ പ്രതീക്ഷകൾക്കും പ് രത്യാശകൾക്കും ഉയരുവാന്‍ മെത് രാന്‍ സീനഡിന് കഴിഞ്ഞില്ലയെന്ന പൊതുജനഅഭിപ്രായത്തെ നിസാരമായി ത ള്ളികളയാവുന്നതല്ല. അതിനു പകരം പുതിയ ലിറ്റര്ജി സംവാദങ്ങളുമാ യി ജനങ്ങളുടെ കണ്ണില്‍ പൊടിയി ടന്നു.
യേശു ''സ്വര്ഗ്ഗസ്ഥനായ ഞങ്ങളു ടെ പിതാവെ..... എന്നു തുടങ്ങുന് ന ഒരറ്റ പ്രാര്ത്ഥനയേ പഠിപ്പി ച്ചിട്ടുള്ളൂ. ഇന്നിന്റെ ആവശ്യം ലിറ്റര്‍ജി സംവാദങ്ങളല്ല, പിന് നയോ ഫ്രാന്സീസ് പാപ്പ നിര്‍ദ് ദേശിച്ചതുപോലെ ജനപങ്കാളിത്തം ഉറ പ്പുവരത്തുകയെന്നതാണ്.
ഇന്ന് സീറോമലബാര്‍ സഭാംഗങ്ങളെ ഏ റെ അലട്ടുന്ന പ്രശ്നം പേര്ഷ്യൻ അഥവാ മാനിക്കേയൻ കുരിശാണ്. ഈ കുരിശിനു മാര്‍ തോമാ കുരിശെന്ന് നാമകരണം ചെയ്തത് സത്യവിരുദ്ധമാ യ ഒരു തന്ത്രത്തിന്റെ ഭാഗമാണ്. സീ റോമലബാര്‍ വിശ്വാസികൾ മാര്‍ തോമാഅപ്പസ്തോല പ്രവർത്തനത് തിലും പര്യമ്പര്യത്തിലും വിശ് വസിക്കുന്നവരാണ്. ഒന്നാം ശതകത് തിലെ പാര്യമ്പര്യ വിശ്വാസങ്ങളിൽ നിന്നും ജനങ്ങളെ വലിച്ചിഴച് ചു മൂന്നാംശതകത്തിലെ ക്രിസ്തു വരുദ്ധനായ മാനി പാഷാണ്ടന്റെ ചി ന്ഹം സഭാധികാരികൾ ജനങ്ങളുടെ മ േൽ അടിച്ചേല്പ്പിക്കുന്നത് ബ ൈബിളിൽ അധിഷ്ഠിതമായ വിശ്വാസസത് യങ്ങളോടുള്ള വെല്ലുവിളിയും മതനി ന്ദയുമാണ്.
ഒന്നുകിൽ സീറോമലബാര്‍ സഭയും ജ നങ്ങളും മാനി പാഷാണ്ഡന്റെ അനുയാ യികളാണെന്നു ഐകകഠേന പ്രഖ്യാപിക് കുക അല്ലങ്കിൽ മാനിചിന്ഹം നിരോ ധിച്ചു മാര്‍ തോമാ അപ്പസ്തോല പാ ര്യമ്പര്യത്തിലേക്ക് തിരിയുക. ഇതൊന്നും കൂട്ടാക്കാതെ കിസ്തുവി രുദ്ധന്റെ പേര്ഷ്യൻ കുരിശു വ ി.അള്ത്താരയില് സ്ഥാപിക്കുന് നത് ക്രൂശിതരുപത്തിന്റെ മഹത്വത് തോടുള്ള വെല്ലുവിളിയാണ്.
ഇന്ന് ഈ പ്രശ്നം രൂക്ഷമായിരിക് കുന്നത് ചിക്കാഗോ(USA) സീറോമലബാ ര്‍ സഭയിലാണ്. കഴിഞ്ഞ ലക്കത്തി ൽ ചിക്കാഗോ ബിഷപ്പ് സ്വന്തം ബന് ധുവിനെ സഹായമെത്രാനാക്കുവാൻ ശ് രമം നടത്തുന്നുവെന്ന വാർത്ത പ് രസദ്ധീകരിച്ചുവല്ലോ. സിനഡിൽ ഇ ത് വിവാദവിഷയമാകുകയും അദ്ദേഹത് തെ ആ ശ്രമത്തില്‍ നിന്നും പിന് തിരിപ്പിക്കുകയും ചെയ്തുവെന്നു ള്ള വാർത്ത ആശ്വാസ ജനകമാണ്.
ജനസമ്മതനായ ഒരു കൂരിയബിഷപ്പാണ് സീറോമലബാർ സഭക്കുണ്ടായിരുന് നത്. ഹൃദയശുദ്ധിയുള്ള കര്‍ദ്ദി നാൾ വർക്കി പിതാവിന്റെ ശ്രദ് ധേയമായ തീരുമാനത്തിന്റെ ഫലമായി രുന്നു മാര്‍ ബോസ്കോ പുത്തൂര്‍ ആ സ്ഥനത്തേയ്ക്കു കടന്നു വന്‍ നത്. പിന്‍തുടര്‍ച്ചാ-അവകാശ പാ ര്യമ്പര്യങ്ങളുസരിച്ച് ഉയരങ്ങളി ലേക്ക് ഉയരുവാന്‍ മര്‍ ബോസ്കോ പുത്തൂരിന് അധികം പടികള്‍ ചവു ട്ടികയറേണ്ട ആവശ്യം ഉണ്ടായിരുന് നില്ല. എന്നാല്‍ അദ്ദേഹത്തെ തല്‍ സ്ഥാനത്തുനിന്നും മാറ്റി ഓസ്ടേ ലിയ രൂപതയുടെ അദ്ധ്യക്ഷനാക്കി ന ിയമിച്ചതിൽ സീറോമലബാർ സഭയിൽ അധികാരവടംവലിയുടെ സാന്നിദ്ധ് യത്തെയാണ് വെളിപ്പെടുത്തുന്നത്. അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്, വെട്ടിനിരപ്പാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണെന് നാണ് വിശ്വാസ സമൂഹത്തിലെ പലരുടെ യും അഭിപ്രായം. ഈ സംഭവത്തില്‍ ബ ഹുഭൂരിപക്ഷം വൈദികരും സന്യസ്തരു ം അല്മായരും ഒരുപോലെ അസംതൃപ്താ രാണ്. വര്‍ഷങ്ങൾക്കു മുമ്പ് അന ീതികൾക്കെതിരെ എറണാകുളം- അ ങ് കമാലി അതിരൂപതയിലെ വൈദികർ എറണ ാകുളത്തെ പൊതുനിരത്തില്‍ നടത്തി യ മൗനജാഥയും വത്തിക്കാന്‍ അധികാ രികളുടെ ഇടപെടലുകളുമാണ് ഈത്തരു ണത്തിൽ ഓര്മ്മ വരുന്നത്. സഭാ സീനഡിന്റെ ആവശ്യകതെയും ഇതു ചൂണ് ടി കാണിക്കുന്നു.
25. 01. 2014- ല്‍ ദീപിക ദിനപത്രം പ് രസദ്ധീകരിച്ച വാര്ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്.
''സിബിസിഐ സമ്മേളനം: പാസ്റ്ററൽ ഇന്‍സ്റ്റി റ്റിയൂട്ടില്‍ പോ ലീസ് കണ്‍ട്രോള്‍ റൂം
"കോട്ടയം : ഫെബ്രുവരി അഞ്ചു മു തല്‍ 12 വരെ പാലാ അരുണാപുരത്ത് ന ടക്കുന്ന സിബിസിഐസമ്മേളന ത്തിന് റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാ ഗമായി സമ്മേ ളനവേദിയായ അല്ഫോന് സിയന്പാസ്റ്ററല് ഇന്‍സ്റ്റി റ ്റിയൂട്ടിൽ പോലീസ് കണ്ട്രോ ള്‍ റൂം പ്രവര്‍ത്തിക്കും. കോ ട ്ടയം ജില്ലാ പോലീസ്ചീഫ് എം.പി ദ ിനേശും പാലാ രൂപ താധികാരികളുമാ യി ഇന്നലെ നടത്തിയ യോഗത്തിലാണു തീരുമാനംപാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനായിരിക്കും കണ്ട്രോ ള്‍ റൂമിന്റെ ചുമതല. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹാ യമെത്രാൻ മാര്‍ ജേക്കബ് മുരി ക്കൻ , മാര്‍ ജോസഫ് പള്ളിക്കാ പറമ്പില്‍ എന്നിവരും വികാരി ജനറ ാൾമാരും യോഗത്തിൽ സംബന്ധിച് ചു. പോലീസ് കണ്‍ട്രോൾ റൂം നാലി നു രാവിലെ പ്രവർത്തന മാരംഭിക് കും. സിബിസിഐ സമ്മേളനത്തിനെത്തു ന്ന ബിഷപ്പുമാർക്ക് നെടുമ്പാ ശേരി എയര്‍പോര്‍ട്ട്, കോട്ടയം റ െയിൽവെ സ്റ്റേഷൻ എന്നിവിടങ് ങളിൽനിന്ന്അവശ്യമെ ങ്കിൽ പോലീ സ് എസ്കോര്‍ട്ട് അനുവദിക്കും. മ െത്രാന് സമിതിയുടെ സമ്മേളനം നട ക്കുന്ന അല്‍ഫോൻസിയൻ പാസ്റ് ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഹ ാളിൽ രൂപത നല്‍കുന്ന ഐഡൻടിറ് റി കാര്ഡുള്ളവർക്കുമാത്രമായി രിക്കും പ്രവേ ശനം. പാലാ സെന്റ് തോമസ് കോളജ് സ്റ്റേഡിയത്തില്‍ എട്ടിനു നടക്കുന്ന പൗരസ്വീകരണ സ മ്മേളനത്തിന്റെ സുരക്ഷാ കാര്യങ് ങളില്‍ പോലീസ് പ്രത്യേക ശ്രദ് ധചെലുത്തും. ഭരണങ്ങാനം വിശുദ്ധ അല്‍ഫോൻ സാമ്മയുടെ ചാപ്പലിലേ ക ്കും വിവിധ തീര്‍ഥാടന കേന്ദ്രങ് ങളിലേക്കുമുള്ള മെത്രാൻ സംഘത് തിന്റെ യാത്രകളിൽ എസ്കോര്ട് ട് നല്‍കുമെന്നും പോലീസ് ചീഫ് അ റിയിച്ചു.'' ദീപിക, 25.01.2014
യേശു ജനമദ്ധ്യത്തിലേക്ക് ഇറങ്ങി ചെന്നാണ് വചനം പ്ര ഘോഷിച്ചത്. തന്റെ പര്യസ ജീവിതകാലംമുഴുവൻ ജനങ്ങളോടൊപ്പമുണ്ടായിരുന്നു. അവ രുടെ ദു:ഖങ്ങളിലും അവശതകളിലും പ ്രത്യാശയും ഉപദേശവും നല്കി കൊ ണ്ട് അവരുടെ മദ്ധ്യത്തിലുണ്ടായി രുന്നു. യേശുവിന്റെ മാതൃക അനു കരിക്കാൻ കടപ്പെട്ടവരായ ബിഷപ് പുമാർ എന്തിനാണ് ജനങ്ങളെ അഭി മുഖികരിക്കാൻ ഇന്ന് ഭയപ്പെടുന് നത് ?
മാന്യവായനക്കാരുടെ പ്രതീകരണങ് ങളിലെ ചില പ്രസ്ക്ത ഭാഗങ്ങൾ ഇ വിടെ ചേര്‍ക്കുന്നു.
"The security plan rolled out for the bishops is the most stupid thing I have ever heard. I hope better sense prevails. Please protest against it in papers. It is scandalous..... More and more lay people shoud come forward and resist the regressive tendencies of the clergy.''
''Our Bishops must be armed in their faith. they do not need police escorts in their own home."
ഭാരതകത്തോലിക്കസഭയുടെവികൃതമായമു ഖമാണ് ഇവിടെദർശിക്കാന് കഴിയു ന്നത്. പാലായിൽ നടന്ന മെത്രാന് സിനഡ് ജനങ്ങളുടെ പ്രത്യാശകൾക ്കു വക നൽകാതെ പിരിഞ്ഞു പോയത് ന ിർഭാഗ്യകരമായിപോയി. കോടികൾ മു ടക്കിയ മാമാങ്കം- അതിന് സാക്ഷ് യം വഹിച്ച അരുണാപുരം ദൈവകോപത്തി ന് ഇടവരാതിരിക്കെട്ടെ.
No comments:
Post a Comment