ഭാരത സഭ ഒരു ഏകാധിപത്യസഭ
ഭാരത സഭ ഒരു ഏകാധിപത്യ സഭയാണെന്നുള്ള കാര്യത്തില്‍ സഭയിലെ ജനത്തിന് ഉല്‍കണ്ഠയുണ്ട്. സഭയിലെ സ്വതന്ത്ര സംഘടനകളും ജോയിന്ട് ക്രിസ്ത്യന്‍ കൌണ്‍സിലും 'പാലാ ബിഷപ്പ് സിനഡ്' -ല്‍ രേഖാമൂലം ആവശ്യപ്പെട്ടു എങ്കിലും യാതൊരു പരിഗണയും ഉണ്ടായില്ല. 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപര്‍ട്ടീസ് ആണ്ട് ഇന്‍സ്റ്റിറ്റ്യൂഷന്സ് ട്രസ്റ്റ് ബില്‍ 2009' നിയമാക്കാന്‍ സഹകരണം സിബിസീഐ യുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ഭൃത്യന്‍ യജമാനനെ ഭരിക്കുന്ന സഭയുടെ നിലപാടില്‍ മാറ്റം വരണം.
No comments:
Post a Comment