Saturday, February 8, 2014

ജോയിന്ട് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി - ജോയിന്ട് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കൊക്കാട്ട് പ്രസംഗിക്കുന്നു


2014 ഫെബ്രുവരി 8 ന് കൊച്ചിയില്‍ സംഘടിപ്പിക്കപെട്ട 
'അല്മായ അസംബ്ലി' - 
'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്സ്റ്റിറ്റ്യുഷന്സ് ട്രസ്റ്റ് ബില്‍ 2009' നിയമമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 
ജോയിന്ട് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കൊക്കാട്ട് പ്രസംഗിച്ചു. മാത്രമല്ല ജെസിസി വര്ക്കിംഗ് പ്രസിഡണ്ട് ജോസഫ് വെളിവിലും ഇതേ ആശയം 9 ന് നടന്ന അസംബ്ലിയില്‍ മുന്നോട്ട് വെച്ചു.

Indian Constitution
     Article 25 of the Constitution of India states as follows: "(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion. (2) Nothing in this article shall affect the operation of any existing law or prevent the State from making any law.(a) regulating or restricting any economic, financial, political or other secular activity which may be associated with religious practice; ...".
     Wakff Act, Hindu endowment Acts and Gurudwara Act are enacted according to the sub section (a) of the Constitution.
     Article 26 of the Constitution permits the religious sections "to own and acquire movable and immovable property and to administer such property in accordance with law."
     So the State has the right to enact law for the administration of the wealth and properties of religions.

2014  ഫെബ്രുവരി 8 ന് കൊച്ചിയില്‍  സംഘടിപ്പിക്കപെട്ട അല്മായ അസംബ്ലി- 
ജോയിന്ട് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി  ആന്റോ കൊക്കാട്ട് പ്രസംഗിക്കുന്നു

No comments:

Post a Comment