Monday, July 2, 2012

പ്രശാന്ത്ഭൂഷന്‍ ജൂലൈ 8 ന് എറണാകുളത്ത്‌: Adv. Prashant Bhushan at Kochi


Mathrubhumi 03/07/12
പ്രശാന്ത്ഭൂഷന്‍ ജൂലൈ 8 ന് എറണാകുളത്ത്‌: 
തൃശൂര്‍: അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്‌ പിന്തുണ തേടികൊണ്ട് കേരളത്തിലെത്തുന്ന, 'ഇന്ത്യ അഴിമതിക്കെതിരെ' IAC ടീമിലെ അംഗമായ അഡ്വ. പ്രശാന്ത്ഭൂഷന് ജൂലൈ 8 ഞായറാഴ്ച രാവിലെ 11 മണിക്ക് എറണാകുളം ടി.ഡി.റോഡിലുള്ള ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കുന്നു. എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
Thrisivaperur Express 03/07/12


Meet Adv. Prashant Bhushan at Kochi





Thrisivaperur Express 03/07/12

No comments:

Post a Comment