Monday, June 30, 2014

തൃശ്ശൂര്‍ രൂപത അവലംബിച്ചത് കുറ്റകരമായ മൌനം


ജിസാമോള്‍ ദുരൂഹമരണം നടന്നീട്ട് 9 വര്ഷങ്ങള്‍ കഴിഞ്ഞു.

കുറ്റമറ്റ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെടെണ്ട 
തൃശ്ശൂര്‍ രൂപത കുറ്റകരമായ മൌനം അവലംബിച്ചു. 
മനുഷ്യാവകാശ പ്രവര്ത്തകരും, ജിസാമോളുടെ അമ്മയും നടത്തിവന്ന സമരങ്ങളും നിവേദനങ്ങളും, കേസും ഫലം കണ്ടു. 
കേരള ഹൈകോടതി ഉത്തരവ് പ്രകാരം CBI അന്വേഷണം ഏറ്റെടുക്കുന്ന സാഹചര്യത്തില്‍, 30/06/2014 ല്‍ വിളംബര ജാഥയും പാവറട്ടി ജം: നില്‍ പൊതുയോഗവും നടന്നു. 
ഹൈകോടതി ഉത്തരവിനെ യോഗം സ്വാഗതം ചെയ്തു. 


No comments:

Post a Comment