ബിഷപ്പ് സ്റ്റാന്‍ലി റോമന്റെ ധാര്‍ഷ്ട്യത്തിനെതിരെ
2014 June 25th കുരീപുഴ സെന്റ് ജോസഫ് പള്ളി ഇടവകാംഗളായ
സ്ത്രീകള്‍ പള്ളി അങ്കണത്തില്‍ നടത്തുന്ന 'അനിശ്ചിതകാല റിലെ സത്യാഗ്രഹം'
കേരള കാത്തലിക് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി.കെ. ജോയ് ഉത്ഘാടനം നിര്‍വഹിക്കുന്നു.
കൂരിപുഴ സിറില്‍ അധ്യക്ഷത വഹിച്ചു
1. V.K. Joy inaugurates the protest of women of Kureepuzha St. Joseph Church, under Kollam Diocese on 2014 June 25th. 2. Mr. Kureepuzha Ciril presided over the meeting 3. The Kureepuzha Church under construction with the financial and manual support of the parishioners at the landed property earned by parishioners. 4. Parishioners sacrifice to protect their faith. On 2014 May 25th the Parishioners conducted a protest march against diocese Bishop Stanley Roman. The protest march was lathicharged and dispersed.
No comments:
Post a Comment