Monday, June 30, 2014

പൊക്കം ഇല്ലാത്തതാണെന്റെ പൊക്കം


'പൊക്കം ഇല്ലാത്തതാണെന്റെ പൊക്കം'
                                                                         - പയസ് പൂഴിക്കാല 
 'പൊക്കം ഇല്ലാത്തതാണെന്റെ പൊക്കം' എന്നു പണ്ട് കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞിട്ടുണ്ട്. അതിനെ അക്ഷരം പ്രതി അന്വര്‍ത്ഥം ആക്കുന്നതാണ്‌ തിരഞ്ഞെടുതപ്പോ മുതല് തന്നെ ഫ്രാന്‍സീസ് പാപ്പായുടെ പ്രവര്‍ത്തനങ്ങള്‍. നമ്മുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍, പ്രത്യേകിച്ചു സഭാ നേതൃത്വം,  അത്യാവശ്യം കണ്ടു പഠിച്ചു പ്രവര്ത്തി പഥത്തില്‍ കൊണ്ടുവരേണ്ട ഒരുപാടു ഒരുപാടു ചെറിയ കാര്യങ്ങള്‍ നിത്യേന എന്നോണം അദ്ദേഹം നമുക്ക് കാട്ടി തന്നു കൊണ്ടിരിക്കുന്നു. 


No comments:

Post a Comment