Monday, March 5, 2012

കത്തോലിക്കാ വൈദികരുടെ അവിവാഹിതാവസ്ഥ അഭികാമ്യമോ?

MADYAMAM 06/03/2012

കത്തോലിക്കാ വൈദികരുടെ 'നിര്‍ബന്ധിത 
അവിവാഹിതാവസ്ഥ' തുടരേണ്ടതുണ്ടോ?
07/03/12
സന്യാസ ജീവിതം ഉപേക്ഷിച്ച വൈദികരും സാന്യാസിനികളും വസ്തുതകള്‍ തുറന്നെഴുതിയ പുസ്തകങ്ങള്‍ ലഭ്യമാണ്. ഉദാ. കെ.പി.ഷിബു, ജസ്മി തുടങ്ങിയവര്‍.  ആരംഭത്തില്‍ അല്ല കുഴപ്പം. മൊട്ട് വിരിയുമ്പോള്‍ പ്രശ്നം തന്നെ എന്ന് 'ആമേന്‍' -(ഡോ. ജസ്മി) എന്ന പുസ്തകത്തില്‍ പറയുന്നു. ഇരകളാകുന്നത് വിശ്വാസികളാണ്. 'ഒരു വൈദികന്റെ ഹൃദയമിതാ' - ( കെ.പി.ഷിബു). 
കാത്തോലിക്കാവൈദികര്‍ക്ക് വിവാഹ സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ തെറ്റ് ഉണ്ടോ?
C.L. Joy: The nuns are exploited at all levels, in the form of unpaid labour, sexual harassment, emotional blackmail etc. We know the sad story of Sr. Jesmi. There may be so many 'Jesmis' in the dark unfathomed caves of nunneries unable to come out the highly guarded fortresses. Even if they come out, they will not be accepted by the cruel society. The Church superiors will not allow them to live peacefully on this earth. All kinds of mudslinging and character assassination will be made against them. Dear parents in the name of Jesus I appeal to all right thinking parents and guardians not to send any of your wards to the so called 'Vocational Camps' before they attain the age of 21. If God calls them He can wait till she attains the age of 21. Do not sacrifise the future of your beloved daughters for building a Church Financial Empire. You all know how the poor nurses are ill treated by the cruel Church heirarchy. Also remember the words of the famous poet Alexander Pope, "Where there is a nunnery, and where there is a monastery and where these two co-exist, there will be an orphanage also.








    

1 comment:

  1. സന്യാസ ജീവിതം ഉപേക്ഷിച്ച വൈദികരും സാന്യാസിനികളും വസ്തുതകള്‍ തുറന്നെഴുതിയ പുസ്തകങ്ങള്‍ ലഭ്യമാണ്. ഉദാ. കെ.പി.ഷിബു, ജസ്മി തുടങ്ങിയവര്‍. ആരംഭത്തില്‍ അല്ല കുഴപ്പം. മൊട്ട് വിരിയുമ്പോള്‍ പ്രശ്നം തന്നെ എന്ന് 'ആമേന്‍' -(ഡോ. ജസ്മി) എന്ന പുസ്തകത്തില്‍ പറയുന്നു. ഇരകളാകുന്നത് വിശ്വാസികളാണ്. 'ഒരു വൈദികന്റെ ഹൃദയമിതാ' - ( കെ.പി.ഷിബു).
    കാത്തോലിക്കാവൈദികര്‍ക്ക് വിവാഹസ്വാതന്ത്ര്യം അനുവദിക്കുന്നത്തില്‍ തെറ്റ് ഉണ്ടോ?

    ReplyDelete