കേരള കാത്തലിക് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ജനസേവാ ശിശുഭവനില്‍ താമസിക്കുന്ന കന്യാസ്ത്രിയെ സന്ദര്‍ശിച്ച് സഹായവും, പിന്തുണയും അറിയിച്ചു.
ഇറ്റലിയില്‍ ആസ്ഥാനമുള്ള കോണ്‍വെന്റാണ് സിസ്റ്റേഴ്സ് ഓഫ് അഗത. ഇറ്റലിയില്‍ വെച്ചാണ് കേരളത്തിലെ ഒരു കന്യാസ്ത്രിക്ക് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് പാപ്പാ നേരിട്ട് അന്വേഷിച്ചു യുക്തമായ നടപടി എടുത്ത് നീതി നടപ്പാക്കണം. മാതൃകാപരമായ ഒരു നടപടി പാപ്പായില്‍ നിന്നും പ്രതീക്ഷിക്കുന്നു.
No comments:
Post a Comment