Tuesday, February 3, 2015

നെല്ലിക്ക


          

നെല്ലിക്ക

നെല്ലിക്ക കഴുകി കുരു കളഞ്ഞത് – 10 എണ്ണം 
പച്ചമുളക് – 3 എണ്ണം 
ഇഞ്ചി – അല്പ്പം 
കറിവേപ്പില – ഒരു തണ്ട് 
ഉപ്പു – പാകത്തിന്.
ചെറിയുള്ളി – 2 (വേണമെങ്കില്‍)
കുരുമുളക് – അല്പ്പം.
ചേരുവകളെല്ലാം കൂടി നന്നായി അരച്ച് കട്ടി പരുവത്തില്‍ ഉപയോഗിക്കുക. 

എണ്ണ വേണ്ട, കടുക് വറക്കേണ്ട. ചോറിനൊപ്പം വളരെ നല്ല രുചികരം. 
വയറുസംബന്ധമായ അസുഖങ്ങള്‍ക്കും കൊളസ്ട്രോളിനും ഷുഗരിനും വളരെ നല്ല മരുന്ന്.

No comments:

Post a Comment