Friday, September 5, 2014

കുരീപുഴ പുകയുന്നു.


കുരീപുഴ പുകയുന്നു
                              .
കൊല്ലം രൂപത മൃതദേഹ സംസ്കാരത്തിന് വൈദികനെ വിട്ടുകൊടുക്കാതെ സഭാജനങ്ങളോട് പ്രതികാരം ചെയ്യുന്നു. 

മരണം 03/09/2014     
കുരീപുഴ സെന്റ്‌ ജോസഫ് പള്ളി ഇടവകാംഗമായ മരിച്ച കര്‍മ്മലിയുടെ മൃതദേഹ സംസ്കാരത്തിന് ഒരു വൈദികനെ വിട്ടുതരാന്‍ വേണ്ടി പരേതയുടെ രണ്ടു മക്കള്‍ കൊല്ലം രൂപതയിലെത്തി ആവശ്യം ഉന്നയിച്ചു. 
ഇടവക വികാരിയായി നിയമിച്ചിരിക്കുന്ന ഫാ. ആന്റണി ജോണ്‍ അല്ലാതെ മറ്റാരെയും ചരമശുശ്രൂഷക്ക് അയക്കില്ലെന്ന് രൂപതയില്‍ നിന്ന് ഫാ. സന്തോഷ്‌ അറിയിച്ചപ്പോള്‍, അത് വേണ്ട ഇപ്പൊള്‍ തര്ക്കം ഉള്ളതുകൊണ്ട് മറ്റൊരു വൈദികനെ അയക്കണമെന്ന് താഴ്മയായി അപേക്ഷിച്ചപ്പോള്‍ ഇവിടെ ഇനി നിന്നാല്‍ പോലീസിനെ വിളിക്കും എന്ന് ഭീഷണിപ്പെടുത്തി അവരെ അവിടെനിന്ന് ഓടിച്ചു. 
അതിനെ തുടര്ന്നു പരേതന്റെ ബന്ധുക്കള്‍ പുനലൂര്‍ രൂപതയിലുള്ള ഫാ. ജോളിയെ വിളിച്ചുവരുത്തി ചരമ ശുശ്രൂഷ നടത്തി കുരീപുഴ പള്ളി സെമിത്തേരിയില്‍ ശവസംസ്കാരം നടത്തി. 
http://joyvarocky.blogspot.in/2014/06/blog-post_25.html 

              

2 comments:

  1. Ayyo Maashe ithenthoru katha!!
    Ithenthoru lokam
    Kaaryangal vishadamaayilla.
    Kurekkoodi thelichu parayaamaayirunnuPS:
    Maashe ivide thinnum ee word verification yeduthu maattuka.
    comment idaan aagrahikkunnavarkku athu thadassam srushttikkum.
    dashboardil poyi settings button amarthi athu maattaaam
    Thanks

    Have a good day
    ~ Philip Ariel

    ReplyDelete
    Replies
    1. http://joyvarocky.blogspot.in/2014/06/blog-post_25.html
      കൊല്ലം ബിഷപ്പ് അനുവര്ത്തിക്കുന്ന നടപടികള്‍ അതിരുകടക്കുന്നു. സഭാജനങ്ങളെ വെറും പ്ജകളായി മാത്റം കണ്ടു ഒരു നാടുരാജാവിനെപോലെയാണ് രൂപത ഭരിക്കുന്നത്.

      Delete