Sunday, September 7, 2014

ഓണക്കുര്‍ബാന

ഓണക്കുര്‍ബാന  September 07, 2014

Courtesy: http://www.eastcoastdaily.com/
2014/09/07/onam-special-kurbana/
അങ്കമാലിയില്‍ സീറോ മലബാര്‍ സഭയുടെ പള്ളിയില്‍ ഓണക്കുര്‍ബാന നടത്തി. നാടന്‍ വേഷങ്ങളിലായിരുന്നു വിശ്വാസികള്‍, പൂജാരിമാരേ പോലെ വേഷം ധരിച്ച പുരോഹിതന്‍മാര്‍ വിശ്വാസികള്‍ക്ക് ചന്ദനം പൂശിയാണ് വരവേറ്റത്. വിശ്വാസികള്‍ കാഴ്ചക്കുലകളും പച്ചക്കറികളും വൈദികര്‍ക്ക് ഓണക്കാഴ്ചയായി നല്‍കുകയും ചെയ്തു. വരും ദിവസങ്ങളില്‍ വിവാദ സാദ്ധ്യതകള്‍ ഈ വിഷയത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യത ഉള്ളതായി പറയപ്പെടുന്നു.

No comments:

Post a Comment