പറപ്പൂ ര്‍ പള്ളിയുടെ നടശ്ശാല-
തൃശ്ശൂര്‍ രൂപതയുടെ ധാര്‍ഷ്ട്യം
125 വര്ഷത്തിലധികം പഴക്കമുള്ള അതിമനോഹരമായ നടശ്ശാലയാണ് പറപ്പൂര്‍ പള്ളിയിലേത്.
ഇടവകാംഗങ്ങളുടെ എത്ര്പ്പും പരാതിയും കാറ്റില്‍ പറത്തികൊണ്ട് തൃശ്ശൂര്‍ രൂപത അത് 14ന് ഞായറാഴ്ച കുര്ബ്ബാന നടന്നുകൊണ്ടിരിക്കുമ്പോള്‍ പൊളിച്ചു തുടങ്ങി. അന്നുതന്നെ jcb ഉപയോഗിച്ചു കല്ലില്‍ കല്ല് ശേഷിക്കാത്ത തരത്തിലതു നീക്കം ചെയ്യപ്പെട്ടു.
Veekshanam 15/09/2014 |
No comments:
Post a Comment