Saturday, July 26, 2014

പുരോഹിതനും പുരുഷനാണ്



ഇന്നത്തെ പത്ര വാര്ത്ത 14-7-2014



കത്തോലിക്ക പുരോഹിതരില് ബാല പീകരുടെ എണ്ണം 2%. വിശ്വാസികളായ സ്ത്രീകളെ പീഡിപ്പിക്കുന്നവരുടെ കണക്കും, പ്രകൃതി വിരുദ്ധരുടെ കണക്കും, കന്യാസ്ത്രീ മഠങ്ങളില്‍ കയറി അതിക്രമങ്ങളും പീനവും നടത്തുന്നവരുടെ കണക്കും കൂടി മാര്പ്പാപ്പ പുറത്ത് വിട്ടാല്‍  പുരോഹിതരുടെ പീനം ശത- ശതമാനമായേക്കും.
ഇരട്ട കലോറി ഭക്ഷണവും, വൈനും, ബൈബിളിലെ ഉത്തമ ഗീതങ്ങളുടെ വായനയും, ലോത്തിന്റെ ചരിത്ര പഠനവും കൂടിയാകുമ്പോള്‍ ഏതു പുരോഹിതനും നില വിട്ടു പോകും, വികാര ജീവിയാകും,തീര്‍ച്ച. 
സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയാണ് പുരുഷന്മാര്ക്ക് വികാരമുണ്ടാകുന്നതെന്നു ഒരു പുരോഹിതര്‍ അടുത്തയിടെ പ്രസ്താവിച്ചിരുന്നു. അല്പ വസ്ത്രമാണത്റെ വികാര കാരണം. (വസ്ത്രമില്ലായ്മ
യായിരി
ക്കും കൂടുതല് ഉചിതം.) 

പുരോഹിതനും പുരുഷനാണ് എന്ന് പരോക്ഷ സൂചന.ഒരു സശയം.2% പീഡക്രെ പോപ്പ് കണ്ടെത്തിയിട്ടും അവരെ എന്ത് കൊണ്ടാണ് വീണ്ടും പുരോഹിതരായി നില നിര്‍ത്തുന്നത്? അവരുടെ 'തിരു വസ്ത്രം' ഊരി വാങ്ങി പള്ളികളില്‍ നിന്നും ഇറക്കി വിടാത്തത്.? കര്ത്താവിന്റെ ചാട്ടവാര് ഇപ്പോഴും വാത്തിക്കാനിലില്ലേ?ഇവരുടെ പേര് വെളിപ്പെടുത്താത്തത് കുമ്പസാര രഹസ്യം പുറത്ത് പറയരുത് എന്നാ കാനോണ്‍ നിയമം അനുസരിക്കുന്നത് കൊണ്ടാണോ? പിതാവേ മാപ്പ്!


1 comment:

  1. നിര്ബന്ധിത അവിവാഹിതാവസ്ഥയാണ് കത്തോലിക്കാ പുരോഹിതരെ തെറ്റായ വഴിക്ക് നടത്തുന്നത്.
    എന്നാല്‍ ബ്രഹ്മചര്യം പാലിക്കനമെന്ന് സഭക്ക് നിര്ബ്ന്ധവുമില്ല (നിര്ബന്ധിത അവിവാഹിതാവസ്ഥ എന്നതിന് പകരം നിര്ബന്ധിത ബ്രഹ്മചര്യം പാലിക്കണമെന്ന് ചട്ടം ഭേദഗതി ചെയ്താലും ഒരു പരിതി വരെ നിയന്ത്രണ വിധേയമാകും).
    സഭയുടെ മൌനാനുവാദവും ഇത്തരം തെറ്റുകള്‍ ആവ്ര്ത്തിക്കുന്നത്തിനു വലിയ പങ്ക് വഹിക്കുന്നുണ്ട്.

    ReplyDelete