Thursday, May 17, 2012

St. Thomas Archdiocesan Shrine-Palayur

St. Thomas Archdiocesan Shrine-Palayur
Founded by St. Thomas The Apostle in 52 A.D.         


പാലയൂർ പള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലയൂർ പള്ളി
തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തീയ ദേവാലയമാണ് പാലയൂർ പള്ളി. ഇൻഡ്യയിലെ പുരാതന ക്രിസ്തീയ ദേവാലയങ്ങളിലൊന്നായ പാലയൂർ പള്ളി ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പറയുന്ന പാലയൂർ ശിവക്ഷേത്രം നിന്നിരുന്നതിനടുത്താണ് പള്ളി നിർമ്മിച്ചത്. ആദ്യം അദ്ദേഹം അവിടെ ഒരു കുരിശ് മാത്രം സ്ഥാപിക്കുകയും പിന്നീട് പള്ളി പണികഴിപ്പിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം. സീറോ മലബാർ കത്തോലിക്കാ സഭയുടെ തൃശൂർ അതിരൂപതയിലുൾപ്പെടുന്നതാണ് ഈ പള്ളി.[1]

കല്ലറ തകര്‍ത്ത് സ്മാരകഫലകം മോഷ്ടിച്ച പള്ളിവികാരിക്കെതിരെയുള്ള പോലിസ് കേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധം. 18/05/12
കല്ലറ തകര്‍ക്കുന്നത്തിനുമുമ്പ്

കല്ലറ തകര്‍ത്തതിനുശേഷം
പാലയൂര്‍ പള്ളി സെമിത്തേരിയില്‍ സ്ഥിതി ചെയ്യുന്ന പരേതനായ ചാലക്കല്‍ ലാസറിന്റെ കല്ലറ തകര്‍ത്ത് സ്മാരകഫലകം മോഷ്ടിച്ച പള്ളിവികാരി ഫാ. ബര്‍ണാഡ് തട്ടിലിനെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷനും ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലും സംയുക്തമായി ആവശ്യപ്പെടുന്നു. പള്ളിവികാരി ഫാ. ബര്‍ണാഡ് തട്ടിലിന്‍റെ ഈ കിരാത നടപടി മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും ക്രൈസ്തവ മൂല്യങ്ങളെ നിരാകരിക്കുന്നതുമാണ്.                
 ജോയ്പോള്‍ പുതുശ്ശേരി (സംസ്ഥാന പ്രസിഡണ്ട്, കേരള കാത്തലിക് ഫെഡറേഷന്‍), ആന്റോ കോക്കാട്ട് (സംസ്ഥാന വൈസ് പ്രസിഡണ്ട്, ജോയിന്റ് ക്രിസ്ത്യന്‍ കൌണ്സില്‍), ആന്റണി ചിറ്റാട്ടുകര (വൈസ് പ്രസിഡണ്ട് കേരള കാത്തലിക് ഫെഡറേഷന്‍), സി.എല്‍. ബിനോയ്‌ (പരേതനായ ചാലക്കല്‍ ലാസറിന്റെ മകന്‍), വി.കെ. ജോയ് (ജനറല്‍ സെക്രട്ടറി, കേരള കാത്തലിക് ഫെഡറേഷന്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

JANMABHUMI 29/05/2012

MADHYAMAM 20/05/2012

Malayala Manorama 16/05/2012

പുരോഹിതരുടെ കല്ലറ കച്ചവടം വിശ്വാസികളെ ചൂഷണം ചെയ്യാനുള്ളതാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം വിശ്വാസി സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയല്ല മെത്രാന്റെയും പുരോഹിതരുടേയും അത്യാഡംമ്പരങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
24/05/2012-ആവശ്യപ്പെട്ട സംഭാവന നല്‍കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതു കൊണ്ട് പരേതനായ ചാലക്കല്‍ ലാസറിന്റെ കല്ലറ തകര്‍ത്ത് സ്മാരകശില എടുത്തു മാറ്റിയ പാലയൂര്‍ പള്ളി വികാരി ഫാ. ബര്‍ണാഡ് തട്ടിലിന്റെ കിരാത നടപടിയില്‍ കേരള കാത്തലിക് ഫെഡറേഷന്റെയും ജോയിന്റ് ക്രിസ്‌ത്യന്‍ കൌണ്സിലിന്റെയും സംയുക്താഭിമുക്യത്തില്‍ തൃശ്ശൂര്‍ കോര്‍ പോറേഷന്‍ ഓഫിസിനുമുമ്പില്‍ ചേര്‍ന്ന യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 
പരേതനോട്  അനാദരവ് കാണിക്കുകയും കല്ലറക്കുമുകളിലെ സമാരകശില മോഷ്ടിക്കുകയും ചെയ്ത വികാരി ഫാ. ബര്‍ണാഡ് തട്ടിലിനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

St. Thomas Church (Palayur)

From Wikipedia, the free encyclopedia
St Thomas Church (Palayur)

Full View of St Thomas Catholic Church at Palayur
Basic information
LocationIndia Kerala India
Geographic coordinates(10.5825°N 76.0319°E)
AffiliationApostolic Era
StateKerala
DistrictThrissur
Year consecrated52 AD (?)
Ecclesiastical or organizational statusIndependent Episcopal Church
LeadershipSt. Thomas the Apostle in 52 AD (?)
Architectural description
Architectural typeMix of Hindu and Persian
CompletedSupposedly in 52 AD but substantially refurbished in the 17th century by Reverend Fenichi
St. Thomas Church (Palayur) is located atPalayur (also spelt Palayoor), in Thrissur districtin Kerala on the west coast of India. According to tradition, it was established in 52 AD by St Thomas, one of the twelve close disciples ofJesus Christ.[1] Palayoor church is the oldest (Romo-Syrian) Church in India and is called anApostolic Church credited to the Apostolate ofSt. Thomas who preached and also started conversion of people to Christianity here. It was part of the seven churches that he established in India; the other six churches were established atCranganoreKokkamangalam, Kottakavu, (Parur), QuilonNiranam, and Chayal. The original small Church structure has been retained at the oldest site. But substantial improvements around it were carried out during the 17th century by Reverend Fenichi, as necessary, without sacrificing the main sanctity of the place.[1][2][3]


MATHRUBHUMI REPORT 26/05/2012

MADHYAMAM 25/05/2012
PALAYUR PROTEST DHARNA INAUGURATE: ANTO KOKKAT
PALAYUR PROTEST DHARNAJanayugam report 27/05/2012

No comments:

Post a Comment