Tuesday, April 17, 2012

Priest and lover - Arrested by police

young-pastor-and-lover-arrested-by-police


കത്തോലിക്കാ വൈദികരുടെ 'നിര്‍ബന്ധിത അവിവാഹിതാവസ്ഥ' തുടരേണ്ടതുണ്ടോ?

ശിഷ്യന്മാര്‍ അവിവാഹിതരായിരിക്കണമെന്ന്‌ യേശു ആഗ്രഹിച്ചിരുന്നതായി കാണുന്നില്ല. മാത്രമല്ല പതിനാറാം നൂറ്റാണ്ട് വരെ കത്തോലിക്കാ വൈദികര്‍ വിവാഹിതരായിരുന്നു.
സന്യാസ ജീവിതം ഉപേക്ഷിച്ച വൈദികരും സാന്യാസിനികളും വസ്തുതകള്‍ തുറന്നെഴുതിയ പുസ്തകങ്ങള്‍ ലഭ്യമാണ്. ഉദാ. കെ.പി.ഷിബു, ജസ്മി തുടങ്ങിയവര്‍.  ആരംഭത്തില്‍ അല്ല കുഴപ്പം. മൊട്ട് വിരിയുമ്പോള്‍ പ്രശ്നം തന്നെ എന്ന് 'ആമേന്‍' -(ഡോ. ജസ്മി) എന്ന പുസ്തകത്തില്‍ പറയുന്നു. ഇരകളാകുന്നത് വിശ്വാസികളാണ്. 'ഒരു വൈദികന്റെ ഹൃദയമിതാ' - ( കെ.പി.ഷിബു). 
കാത്തോലിക്കാവൈദികര്‍ക്ക് വിവാഹ സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ തെറ്റ് ഉണ്ടോ?

Mathrubhumi 06/04/2012
മുംബയിലെ സ്വകാര്യകോളേജിലെ അദ്ധ്യാപകന്‍ കൂടിയാണ് പിടിയില്‍ അകപ്പെട്ട ഈ വൈദികന്‍. സംഭവം അറിഞ്ഞതോടെ രൂപതയില്‍ നിന്നും മറ്റു വൈദികരും അച്ചനെ വിമുക്തമാക്കുവാന്‍  പോലീസ് സ്റ്റേഷനില്‍ എത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. അച്ചനെ വൈദികര്‍ക്കൊപ്പവും പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പവും പറഞ്ഞയച്ചു. 
--------
കാറിനുള്ളില്‍ നിന്നും അനാശാസ്യത്തിന്‌ പിടിയിലായത് കത്തോലിക്കാ പുരോഹിതനായ ഫാ. റോയ് മാത്യുവാണ്. പുരോഹിതനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത പോലിസ്, രൂപതയുടെ നിര്‍ദ്ദേശപ്രകാരം കൊരട്ടി പള്ളി വികാരി ഫാ. ലൂക്കോസ് കുന്നത്തൂരിന്റെ ആള്‍ ജാമ്യത്തില്‍ കേസെടുക്കാതെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഫാ. റോയ് മാത്യു മുന്‍പും സമാന വിഷയത്തില്‍ പിടിക്കപെട്ടിട്ടുള്ളവനും നാട്ടുക്കാരുടെയും, യുവതിയുടെ ബന്ധുക്കളുടേയും കയ്യില്‍ നിന്നും പൊതിരെ തല്ലു വാങ്ങിയിട്ടുള്ളവനും ആണ്. Courtesy: Zion Vartha 20/04/12
പുരോഹിതരുടെ ആവശ്യം വ്യക്തമാകുന്നില്ലേ? 
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
 ജീവന്റെ അടിസ്ഥാന ഘടകമാണെന്ന് ഏവര്‍ക്കുമറിയാം

Manorama 18/10/2010 file photo

No comments:

Post a Comment