Sunday, December 28, 2014

പറപ്പൂര്‍ പുതിയ പള്ളി







പറപ്പൂര്‍ പുതിയ പള്ളി പുനര്‍നിര്‍മാണത്തിന് തൃശ്ശൂര്‍ രൂപതാ സഹായ മെത്രാന്‍ റാഫേല്‍ തട്ടില്‍ തറക്കല്ലിടുന്നു. മെത്രാനും, റോമില്‍ നിന്ന് ആശിര്‍വദിച്ചു കൊണ്ടുവന്ന ശിലക്കും പറപ്പൂര്‍ കവലയില്‍ സ്വീകരണം നല്‍കി. 21/12/14 ഞായറാഴ്ച രാവിലെ കുര്‍ബ്ബാനക്ക് ശേഷം തൃശ്ശൂര്‍ സഹായ മെത്രാന്‍ റാഫേല്‍ തട്ടില്‍ലിന്റെ നേതൃത്വത്തില്‍ പള്ളി പുനര്‍നിര്‍മ്മാണം എന്ന പേരില്‍ പുതിയ പള്ളിക്ക് ശിലാസ്ഥാപനം നടത്തി.
പള്ളി പുനര്‍നീര്‍മാണത്തിനുള്ള പറപ്പൂര്‍ പള്ളിവികാരിയുടെ അപേക്ഷ പ്രാഥമിക പരിശോധന നടത്തി അപാകതകള്‍ കണ്ടെത്തിയാതിനാല്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ തിരിച്ചയച്ച സാഹചര്യത്തിലാണ് ബിഷപ്പ് റാഫേല്‍ തട്ടില്‍ പുതിയ പള്ളിപണിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചിരിക്കുന്നത്.



Manorama 20/12/2014

No comments:

Post a Comment