ജിസാമോളുടെ ദുരൂഹമരണം.
സിബിഐ അന്വേഷണം നടന്നുവരുന്നു.
തൃശ്ശൂര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള പാവറട്ടി സാന്ജോസ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്നു ജിസാമോള്‍.
ആശുപത്രി ഹോസ്റ്റലില്‍ വച്ചായിരുന്നു മരണം. ക്രൂരമായ ബലാത്സഘം നടന്നതാണ് മരണകാരണമെന്ന് ബന്ധുക്കളും പൊതുസമൂഹവും ആരോപിക്കുന്നു.
പാവറട്ടി പള്ളിവികാരിയായിരുന്ന ഫാ. പോള്‍ പയ്യപ്പിള്ളിയായിരുന്നു സ്ഥാപനത്തിന്റെ ഡയരക്ടര്‍.
ബാലാത്സഘത്തെ തുടര്ന്നുള്ള കൊലപാതമാണെന്നുള്ള ബന്ധുക്കളുടേയും സംഘടനകളുടെയും 8 വര്ഷമായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കേരള ഹൈകോടതി സിബിഐ അന്വേഷണം ഉത്തരവിടുകയായിരുന്നു.
യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ അതിരൂപതാ ആര്ച്ച് ബിഷപ്പ് ഇതുവരെ മുന്നോട്ട് വന്നില്ല എന്നത് ദുരൂഹതയുടെ ആഴം വര്ദ്ധിപ്പിക്കുന്നു.
Madhyamam 14/12/2014
http://joyvarocky.blogspot.in/2014_06_01_archive.html
http://joyvarocky.blogspot.in/2014/06/blog-post_7735.htm
No comments:
Post a Comment