Saturday, November 22, 2014

97 വര്‍ഷം മുന്പ് തയ്യാറാക്കിയ മിനിറ്റ് രേഖ


പള്ളി പൊളിച്ചുപണി 

സഹായ മെത്രാന്‍ പുതിയ പള്ളിപണിക്ക് കല്ലിടുന്നു. 
പറപ്പൂര്‍ പള്ളി പുനര്‍നിര്‍മാണത്തിന് തൃശ്ശൂര്‍ രൂപതാ സഹായ മെത്രാന്‍ റാഫേല്‍ തട്ടില്‍ തറക്കല്ലിടുന്നു. മെത്രാനും, റോമില്‍ നിന്ന് ആശിര്‍വദിച്ചു കൊണ്ടുവന്ന ശിലക്കും പറപ്പൂര്‍ കവലയില്‍ സ്വീകരണം നല്‍കി. 21/12/14 ഞായറാഴ്ച രാവിലെ കുര്‍ബ്ബാനക്ക് ശേഷം തൃശ്ശൂര്‍ സഹായ മെത്രാന്‍ റാഫേല്‍ തട്ടില്‍ലിന്റെ നേതൃത്വത്തില്‍ പള്ളി പുനര്‍നിര്‍മ്മാണം എന്ന പേരില്‍ പുതിയ പള്ളിക്ക് ശിലാസ്ഥാപനം നടത്തി.
പള്ളി പുനര്‍നീര്‍മാണത്തിനുള്ള പറപ്പൂര്‍ പള്ളിവികാരിയുടെ അപേക്ഷ പ്രാഥമിക പരിശോധന നടത്തി അപാകതകള്‍ കണ്ടെത്തിയാതിനാല്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ തിരിച്ചയച്ച സാഹചര്യത്തിലാണ് ബിഷപ്പ് റാഫേല്‍ തട്ടില്‍ പുതിയ പള്ളിപണിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചിരിക്കുന്നത്.

Malayala Manorama 24/12/2014

1917 ഒക്ടോബര്‍ 14 ന്  97 വര്‍ഷം മുന്പ് തയ്യാറാക്കിയ മിനിറ്റ് രേഖ എന്ന തെളിവിലേക്കായി പറപ്പൂര്‍ പള്ളി വികാരി റവ. ഫാ. പോളി നീലങ്കാവില്‍ തൃശ്ശൂര്‍ തഹസില്‍ദാര്‍ സമക്ഷം ഹാജരാക്കിയത്. രേഖയുടെ പഴക്കം തര്‍ക്കമുള്ളതുകൊണ്ടാണ് ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്. സംശയനിവൃത്തി വരുത്താന്‍ കഴിയുന്നവര്‍ അറിയിക്കുമല്ലോ? പുസ്തകത്തിന്റെ പേജ് നം. 113 ആണെന്നും കാണുന്നു. 
Email: joyvarocky@gmail.com
-Mob: 9447037725  
    'The Ginna's NADASAALA' has gone - പള്ളി പൊളിച്ചുപണി ആര്‍ക്ക്, എന്തിന്?
http://joyvarocky.blogspot.in/2014/11/blog-post_5.html
http://joyvarocky.blogspot.in/2014/12/blog-post_57.html

കൂടുതല്‍ അറിയുന്നതിന് : http://themediasyndicate.com/archives/20558 

1 comment: