Thursday, November 13, 2014

കേരള കാത്തലിക് ഫെഡറേഷന്‍ 13/11/2014 ല്‍ കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തിന്റെ പത്ര കുറിപ്പ്.

 
കേരള കാത്തലിക് ഫെഡറേഷന്‍ 13/11/2014 ല്‍ കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തിന്റെ പത്ര കുറിപ്പ്. 

കൂദാശാകളുടെ പേരില്‍  വിശ്വാസികളെ പുരോഹിത ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നതിന്റെ ഒരു ഉദാഹരണമാണ് ഈ സംഭവം. ഇത്തരം അനുഭവങ്ങളുണ്ടാവുംപോള്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തതാണ് മെത്രാന്മാര്‍ ഇത്രയും വഷളാകാന്‍ കാരണം. മതപരമായ ആചാരങ്ങള്‍ പൗരന്റെ മൗലിക അവകാശമാണ്‌. ഇത്തരം അവസരങ്ങളില്‍ നിര്‍ബന്ധമായി പണം വസൂലാക്കുന്നത് പിടിച്ചു പറിയാണ്. അത് ക്രിമിനല്‍ കുറ്റവുമാണ്. പൗരന് പോലീസില്‍ പരാതിപ്പെടാനും കോടതിവഴി നിയമ നടപടികളെടുക്കുവാനും കഴിയും.
Mathrubhumi 14/11/2014
Madhyamam 14/11/2014


No comments:

Post a Comment