Friday, September 26, 2014

PM's clarion call to join the Swachh Bharat Mission


PM's clarion call to join 
the Swachh Bharat Mission
from: Prime Minister's Office no-reply@sampark.gov.in
to: joyvarocky@gmail.com
date: Fri, Sep 26, 2014 at 1:02 AM

Thursday, September 25, 2014

He got a chance to treat the tiger fondly


He got a chance to treat the tiger fondly
But the boy failed fondle the tiger like a cat! 
If he showed bravado, perhaps incarnate a friend ship


Monday, September 22, 2014

Sovereignty of the Nation- Hosanna 03-11-2007 (ഭാരതത്തിന്റെ പരമാധികാരം)


Sovereignty of the Nation- Hosanna 03-11-2007
ഭാരതത്തിന്റെ പരമാധികാരം

ഭാരതത്തിന്റെ പരമാധികാരം ചോദ്യം ചെയ്യാന്‍ കത്തോലിക്കാ ബിഷപ്പുമാരെ അനുവദിക്കരുത്. പൗരന്‍ ഇന്ത്യന്‍ നിയമത്തിന്‍ കീഴില്‍ ഭരിക്കപ്പെടണം. അത്വിട്ട് വത്തിക്കാന്റെ നിയമം അടിച്ചേല്പിക്കുന്ന ബിഷപ്പുമാരെ ഗൗനിക്കരുത്. 2007 നവംബറിര്‍ 3ന് ജോസഫ് പുലിക്കുന്നേല്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത 'ഒരു പരമാധികാര രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു പരമാധികാര രാഷ്ട്രം അനുവദിക്കാമോ?' എന്ന പ്രബന്ധം കേരള കാത്തലിക് ഫെഡറേഷന്‍ റി-പബ്ളിഷ് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വി.കെ. ജോയ്, ജനറല്‍ സെക്റട്ടറി ഫോണ്‍ 9447037725, 9495839725 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.                   


തൃശൂര്‍ സെന്‍റ് തോമസ് കോളജിന്റെ പാട്ടക്കുടിശിക

The New Indian Express 23/09/2014
Intimacy for the probe created by Thrissur Arch Bishop Andrews Thazhath. His unwanted interference in politics and greed for wealth was the reason for this obstacle.

സെന്റ്‌ തോമാസ് കോളേജിന് പട്ടയം: മുഖ്യ മന്ത്റിക്കെതിരെ അന്വേഷനത്തിന് വിജിലന്‍കോടതി ഉത്തരവ്      

Published on Mon, 09/22/2014 - 10:41 ( 2 hours 50 min ago)
Courtesy: http://www.madhyamam.com/news/310245/140922


കെ.എം. മാണിയും അടൂര്‍ പ്രകാശുംരണ്ടും മൂന്നും പ്രതികള്‍

തൃശൂര്‍: തൃശൂര്‍ സെന്‍റ് തോമസ് കോളജിന് പാട്ടക്കുടിശിക എഴുതിത്തളളി ഭൂമി പതിച്ച് നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും അഴിമതിയുണ്ടെന്നും കാണിച്ചുള്ള പരാതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ഡിസംബര്‍ 22നകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ജഡ്ജ് കെ. ഹരിപാല്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഒന്നാം എതിര്‍കക്ഷി. മന്ത്രിമാരായ കെ.എം. മാണി, അടൂര്‍പ്രകാശ്, ചീഫ് സെക്രട്ടറി (ഫിനാന്‍സ്) വി. സോമസുന്ദരന്‍, മുന്‍ റവന്യു സെക്രട്ടറി നിവേദിത പി. ഹരന്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ. മാജി, തൃശൂര്‍ മുന്‍ ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സീസ്, ഇപ്പോഴത്തെ കലക്ടര്‍ എം.എസ്. ജയ, മുന്‍ ലാന്‍റ് റവന്യു കമിഷണര്‍ കെ.വി. സജന്‍, മുന്‍ തൃശൂര്‍ തഹസില്‍ദാര്‍ പോള്‍സണ്‍, മുന്‍ ചെമ്പൂക്കാവ് വില്ളേജ് ഓഫീസര്‍ സണ്ണി ഡേവീസ്, കോളജ് മാനേജര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ രണ്ട് മുതല്‍ 12 വരെ എതിര്‍കക്ഷികളാണ്. ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. കേശവദാസാണ് ഹര്‍ജിക്കാരന്‍.
സര്‍ക്കാരിന് ലഭിക്കേണ്ട ഒമ്പതര കോടിയിലേറെ രൂപ പാട്ടക്കുടിശിക എഴുതിത്തള്ളി സര്‍ക്കാര്‍ നിശ്ചിയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ വിലമതിക്കുന്ന നഗരത്തിന് നടുവിലുള്ള 1.19 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പാട്ടക്കുടിശിക എഴുതി തള്ളി ഭൂമി പതിച്ചു നല്‍കുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അക്കൗണ്ടന്‍റ് ജനറലിന്‍െറ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും ഹൈകോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും പാട്ടക്കുടിശിക എഴുതി തള്ളുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ലാന്‍റ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ടും നിലനില്‍ക്കെയാണ് ഭൂമി പതിച്ചു നല്‍കിയതെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
പാട്ടക്കാലാവധി കഴിഞ്ഞ് കരാര്‍ പുതുക്കാതെ അനധികൃതമായി കൈവശംവെച്ചുപോരുന്ന ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കാന്‍ റവന്യു റിക്കവറി നടപടികള്‍ നടക്കുമ്പോഴാണ് വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെ ഭൂമി പതിച്ചു നല്‍കിയ നടപടിയും ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 16നായിരുന്നു കോളേജിന്‍റെ സ്വയംഭരണാവകാശ പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്ത് പട്ടയം കൈമാറിയത്. ചടങ്ങില്‍ കലക്ടര്‍ പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. സര്‍ക്കാരിന്‍െറ നയപരമായ തീരുമാനമെന്ന വാദമുള്ള സത്യവാങ്മൂലം പരാമര്‍ശിച്ചുവെങ്കിലും നയത്തെയല്ല, നടപടികളിലെ സുതാര്യതയില്ലായ്മയാണ് ചോദ്യം ചെയ്യുന്നതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. അഴിമതിയും സ്വാധീനവും വ്യക്തമാക്കിയുള്ള തൃശൂര്‍ സെന്‍റ് മേരീസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സി. ജെസ്മിയുടെ വെളിപ്പെടുത്തല്‍ അഭിമുഖവും കോടതിയില്‍ ഹാജരാക്കിയിരുന്നു.

Sunday, September 21, 2014

മോദിയെ പുകഴ്ത്തി മോഹന്‍ലാല്‍ (Teachers' Day Message)

അദ്ധ്യാപക ദിനത്തിലെ മോദിയുടെ സന്ദേശത്തെ പുകഴ്ത്തി മോഹന്‍ ലാല്‍   
Courtesy: http://www.indiavisiontv.com/2014/09/21/354577.html


mohanlal

lal-2
lal-3
lal-4
lal-5
lal-6




Friday, September 19, 2014

'താഴത്തിന്റെ കത്തോലിക്കാസഭ'



വെള്ളാപ്പള്ളിയെ കാര്യമാക്കേണ്ട 
- 'താഴത്തിന്റെ കത്തോലിക്കാസഭ' 
'താഴത്തിന്റെ കത്തോലിക്കാസഭ' പരിധി വിടുന്നു. സാമൂഹ്യ പ്രവര്ത്തകരെ അവഹേളിക്കുന്ന ഇത്തരം ജല്പനങ്ങളില്‍ നിന്നും മാറിയില്ലെങ്കില്‍ കത്തോലിക്കാ സമുദായം കനത്ത വില നല്‍കേണ്ടി വരും എന്ന് തൃശ്ശൂ ര്‍ അതിരൂപത അധ്യക്ഷന്‍ ആണ്ട്രൂസ് താഴത്ത് മനിസിലാക്കത്തത് ഖേദകരമാണ്. 
വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ ഒരു പ്രബല സമുദായത്തെ പ്റതിനിധീകരിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ആന്റ്ഡ്രൂസ് താഴത്ത് കേരളത്തിലെ കത്തോലിക്കാസഭയുടെ തൃശ്ശൂര്‍ അതിരൂപതയുടെ ആര്ച്ച് ബിഷപ്പ് മാത്രമാണ്. സമുദായത്തെ പറ്തിനിധീകരിക്കാന്‍ അദേഹത്തെ ആരും അധികാരപ്പെടുത്തിയിട്ടില്ല. സ്വന്തം 'വൈനറി' സംരക്ഷിക്കുക എന്നതില്‍ കവിഞ്ഞൊരു താത്പര്യവും കേരളത്തിലെ ബിഷപ്പുമാര്ക്കില്ല എന്നാണ് ഇതുവരെയുള്ള അവരുടെ നിലപാടുകളില്‍ നിന്ന് മനസ്സിലായിട്ടുള്ളത്.  

Wednesday, September 17, 2014

കേരളം കലാപഭൂമിയാക്കുവാനുള്ള തൃശ്ശൂര്‍ ആര്ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ ശ്രമം?


കേരളം കലാപഭൂമിയാക്കുവാനുള്ള തൃശ്ശൂര്‍ ആര്ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ ശ്രമം?

കോണ്ഗ്രസ് പാര്ട്ടിയെ ഭീഷണിപ്പെടുത്തി പ്റസിടണ്ട് സോണിയാ ഗാന്ധിക്കും വൈസ് പ്റസിടണ്ട് രാഹുല്‍ ഗാന്ധിക്കും, ജനറല്‍ സെക്റട്ടറി മുകുള്‍ വാസ്നിക്കിനും കത്തയച്ച് ഭരണഘടനാ വിരുദ്ധമായി പെരുമാറി മതത്തെ രാഷ്ട്രീയത്തിലിടപെടുവിച്ചു. AKCC എന്ന മതസംഘടനക്ക് രൂപം നല്കി ഇടയലേഖനമിറക്കി ഞായറാഴ്ച കുര്ബ്ബാന മദ്ധ്യേ പള്ളികളില്‍ വായിപ്പിച്ചു.
കേരളത്തില്‍ വര്ഗ്ഗീയതയും വിഭാഗീയതയും വളര്ത്താനുള്ള  കുത്സിതമാര്ഗ്ഗത്തിലൂടെയുള്ള നീക്കത്തിന് തിരിച്ചടി കൊടുക്കാന്‍ ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്റട്ടറി ആന്റോ കൊക്കാട്ടും, കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്റസിഡണ്ട് ആന്റണി ചിറ്റാട്ടുകരയും കൂടി തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സബ്ബ് ഇന്സ്പെക്ട്ടര്‍ക്ക് പരാതി കൊടുത്തു. 
IPC 153A, 153B എന്നീ വകുപ്പുകള്‍ പ്രകാരം ക്റിമിനല്‍ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടീട്ടുണ്ട്.
The New Indian Express 19/09/2014
The Hindu 18/09/2014
Madhyamam 18/09/2014

              

Monday, September 15, 2014

തൃശ്ശൂര്‍ രൂപതയുടെ ധാര്‍ഷ്ട്യം


പറപ്പൂ ര്‍ പള്ളിയുടെ നടശ്ശാല-  
തൃശ്ശൂര്‍ രൂപതയുടെ ധാര്‍ഷ്ട്യം 

125 വര്ഷത്തിലധികം പഴക്കമുള്ള അതിമനോഹരമായ നടശ്ശാലയാണ് പറപ്പൂര്‍ പള്ളിയിലേത്.
ഇടവകാംഗങ്ങളുടെ എത്ര്പ്പും പരാതിയും കാറ്റില്‍ പറത്തികൊണ്ട് തൃശ്ശൂര്‍ രൂപത അത് 14ന് ഞായറാഴ്ച കുര്ബ്ബാന നടന്നുകൊണ്ടിരിക്കുമ്പോള്‍ പൊളിച്ചു തുടങ്ങി. അന്നുതന്നെ jcb ഉപയോഗിച്ചു കല്ലില്‍ കല്ല്‌ ശേഷിക്കാത്ത തരത്തിലതു നീക്കം ചെയ്യപ്പെട്ടു. 
Desabhimani 15/09/14

Veekshanam 15/09/2014
   

Sunday, September 14, 2014

മാതാപിതാക്കളെ ബഹുമാനിക്കണം


മാതാപിതാക്കളെ ബഹുമാനിക്കണം 

പ്രായമായവരില്‍ നിന്ന് വളരെയധികം പഠിക്കുവാനുണ്ട്.
അവര്‍ നിങ്ങളെക്കാള്‍ വളരെ മുമ്പ് ഇവിടെ വന്നീട്ടുള്ളവരാന്.
വീക്ഷണവും അനുഭവവും ഉള്ളവരും, നിങ്ങളോട് അസൂയയില്ലാത്തവരും ആണ്.
പുതിയ ജനറേഷനെന്നു ഊറ്റം കൊള്ളുന്നവര്‍ ചെന്ന് ചാടുന്ന ചതിക്കുഴികള്‍ മുന്കൂട്ടി പ്റവചിക്കാനുള്ള കഴിവ് പ്റായമായ മാതാപിതാക്കള്‍ക്കുണ്ട്.
അവരിവിടം വിട്ടുപോകുന്നതിനു മുമ്പ് അവരിലുള്ള അറിവും പ്റായോഗികതയും സ്വായത്തമാക്കുവാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ നേട്ടം എന്തുണ്ട്. 

Saturday, September 13, 2014

അഴിമതിയുടെ അപ്പസ്തലന്‍

അഴിമതിയുടെ അപ്പസ്തലന്‍  
സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തി കോടികളുടെ പാട്ടകുടിശിക അടച്ചു തീര്‍ക്കാതെ കണ്ണായ സര്‍ക്കാര്‍ ഭൂമി  തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്  തട്ടിയെടുക്കുന്നു. 

St. Thomas College, Thrissur, 
Madhyamam 14/09/2014
IPC 153A Commented by V.K. Joy

Thursday, September 11, 2014

Parishioners turn against Fr. John Ayyankanayil,


Parishioners turn against 
Fr. John Ayyankanayil, 
Vicar of Palayur St. Thomas Shrine

Report: Times of India 11/09/2014 

St Thomas caught in church crossfire
Ramavarman T
Thrissur       
Sep 11 2014 : Courtesy:  The Times of India (Kochi)
While Some Want To Celebrate `Thirunal' On A Sunday, 
Others Prefer Status Quo
The raging row is over a date. Caught in the crossfire is the historic St Thomas Shrine at Palayur near Guruvayur.While a section of believers want to celebrate the `thirunal' on a Sunday, others want status quo.
For centuries, the shrine has been celebrating the `thirunal' on July 15--with a reason.
It has been believed that the shrine was one of the first seven churches Apostle St Thomas had set up in the country. Popular belief has it that the date of the `thirunal' coincides with the anniversary of the apostle's arrival in 52 AD.
Brahmins, baptized by St Thomas, are considered to be among the first Christian community in India, and a large section of Christians see Palayur as the cradle of Christianity in the country.
The row erupted with the church vicar John Ayyankanayil and his supporting trustees deciding to shift the festival from July 15 to a Sunday. The row even reached the court in the form of an affidavit, which rejected the lore that St Tho mas had visited Kerala. The official church faction has now appealed to the diocese to take action against dissidents, opposed to shifting of the `thirunal' date. The dissidents did not sit quiet. They shot a letter to the Pope, demanding action against the vicar.
Dissident leader C F Jose said they were forced to approach the Pope as the church hierarchy in Kerala, including the Archbishop of Thrissur, had failed to respond to their requests to act against vicar.
Interestingly, the Archdiocese conducts an annual pilgrimage to Palayur from Thrissur, commemorating the contributions of St Thomas. Faced with criticisms from the church, the vicar and trustees later filed another affidavit in the court, stating the earlier one, rejecting the legend about St Thomas's arrival was an “unintentional slip“.
The Chavakkad munsiff court rejected the amended version and stayed the vicar's decision to change the festival date.
The sub-court at Chavakkad also rejected their appeal and the case has been posted for hearing on January 15. Jose said the supporters of the vicar wanted to shift the `thirunal' date to Sunday as it would attract more people to the festival which in turn would mean higher revenue for the church.
“Shifting the `thirunal' to another date on such flimsy grounds is sacrilegious“, he said.
Meanwhile, father John Ayyankanayil said it was for the diocese to decide on action that has to be taken against the dissidents.
Error in affidavit not accidental: Kalliath
Thrissur: John Kalliath, who has been in the forefront of the campaign to conserve the more than 300-year-old church, refuses to buy the argument that the authorities at St Thomas Shrine at Palayur would have accidentally denied the arrival of Thomas Apostle to the area.
Kalliath, who is waging a similar battle against the official faction of the church, narrates his experience during his initiative to protect the St Francis Xavier's Forane Church, established by the German missionary, Arnos Padre.
“The vicar at Velur wanted to demolish the church and construct a new church in the early 1990s even though the existing church was a protected monument. When the decision raised a hue and cry, the church authorities issued a media statement asserting that Arnos Padre had not come to Velur. The views of some of the church leaders are so myopic that they have no qualms to deny their own rich heritages to settle scores,'' he said.

അയ്യങ്കാനയുടെ ഭീഷണി വിലപ്പോവില്ല.


എല്ലാ കൊല്ലവും 15 ന് നടത്തിവരുന്ന തിരുന്നാള്‍, കച്ചവടതാത്പര്യം മുന്നില്‍ കണ്ടാണ്‌ വികാരി ഞായറാഴ്ചയിലെക്ക് മാറ്റിയത്. അത് എതിര്ത്ത ഇടവകാംഗങ്ങളുടെ പേരിലാണ് നടപടി ആവശ്യപ്പെട്ടുകൊണ്ട് ആര്ച്ച് ബിഷപ്പിന് പരാതി കൊടുത്തിരിക്കുന്നത്.

ആര്ച്ച് ബിഷപ്പിന് വിശ്വാസികളുടെ നേരെ ഒരു നടപടിയെടുക്കുന്നതിനും അധികാരമില്ല.

ഭരണഘടന നല്കുന്ന പൗരന്റെ മൗലിക അവകാശമാണ് ഏത് മതത്തില്‍ വിശ്വസിക്കണം ഏതെല്ലാം ആചാരങ്ങള്‍ അനുഷ്ടിക്കണം എന്നതൊക്കെ.

ഈ അവകാശം ബിഷപ്പും വികാരിയും നല്കുന്നതല്ല. അവ്ര്ക്കിത് തടയാനോ നടപടിയെടുക്കാനോ അധികാരമില്ല. Govt ഒരു പള്ളി നിയമം നിര്മ്മിക്കുന്നത് വരെ കുറച്ചുകാലം കൂടി ബിഷപ്പന്മാര്ക്ക് ഈ സമ്പത്തെല്ലാം കൈവശം വെച്ച് മേനിനടിച്ച് കഴിയാം.

Tuesday, September 9, 2014

Preview : Fast Track Diplomacy ( 7 September )

Fake email to me from


Fake email to me from

solo5436@libero.it
Wed, Sep 10, 2014 at 1:02 AM
THE RESERVE BANK OF INDIA ELECTRONIC TRANSFER DEPT, 6, SANSAD MARG,
JANPATH, NEW DELHI,H.O. 110001,
NEW DELHI.
Our ref: Cbn/Ohg/Oxd1/2013
Payment file: RBI/id1033/2010/2014
Payment Amount: $500,000.00USD.
 RESERVE BANK OF INDIA OFFICIAL PAYMENT NOTIFICATION    
Dear Beneficiary:
The Foreign Exchange Transfer Department (RBI) hereby bring to your attention of the payment of your deposited fund here in the RBI, you were listed as a beneficiary in the recent schedule for payment of the past edition email award incurred by the BRITISH GOVERNMENT, which is yet unclaimed up-till date due to some circumstance according to your file record; your payment is categorized as: Contract type: Lottery/inheritance/ Undelivered Lottery fund/
Recently on the 26th Of June 2014 The Reserve Bank of India (RBI) Governor, Dr Raghuram Rajan and Ban Kin-moon Secretary-General of the United Nations met with the Senate Tax Committee on Finance RBI Mumbai/Delhi branch. Regarding unclaimed funds which have been due for a long run, at end of the meeting (RBI) Governor, Dr Raghuram Rajan mandate all unclaimed funds to be released back to the beneficiary stating that it is an unfair practice to withhold funds for government basket for one reason or the other for tax accumulations. Therefore, we are writing this email to inform you that ($500,000.00USD.) will be release to you in your name, as it was committed by (RBI) Governor that Beneficiary will have to pay crediting fees only. You are therefore required to pay (Rs19, 500) only in cash deposit to credit your account immediately making a decline for 2 working days after date of receiving this mail.
Also reconfirm your details for crediting filling the form below and send it immediately to our Email: inrbi_11@qq.com

Verification for   prompt   collection of your fund. Fill The Form Below: PLEASE YOU ARE ONLY ADVICE TO FORWARD YOUR DETAIL TO THE FOLLOWING ADDRESS ONLY Email: inrbi_11@qq.com
1. Full Names:                                  
2. Residential Address:          
3. Mobile Number:                         
4. Occupation:                             
5. Sex: __Age:              
6. Nationality:            
7. Country:       
8. Marital Status:        
9. E-mail id:         
10. Bank Name, A/c No, A/c Holders Name  ,Bank Branch. 
For More Details Contact:
Mr .John Cas
B.H.C/New Delhi.You are  advice to forward your details to the address only.
Email: inrbi_11@qq.com

Mr. John   Cas is the assign British Agent (foreigner) to monitor your transfer upon the crediting of you account.
Every document including certificate of fund, brochure of company will be courier to your home address immediately after your transfer.

This Bank management will proceed further after your swift response to this mail for security proposes for the best of your interest without delay; your urgent response is highly anticipated.
The   Management.
Dr Raghuram Rajan.


that retention, dissemination, distribution or copying of this e-mail is strictly prohibited.

മുരിങ്ങയില പോഷകങ്ങളുടെ അക്ഷയപാത്രം

Courtesy: http://www.deepika.com/feature/
SpecialNews.aspx?ID=1999&topicId=3

apcn§bne; t]mjI§fpsS A£b]m{Xw


]Xnhp\mWt¯msS A¶pw \mepaWn¸q¡Ä hnSÀ¶ncp¶p. tXmakptN«sâ `mcy A¶½t¨«¯n Hcp ]Se G¯¡mbbpambn h¶p. Imäp X«nbn«XmWv. apcn§¡¼ns\m¸w \me©v G¯hmgbpw \new ]än. tXmc³ ]cphamsb¶m tXm¶pt¶...
Iãambnt¸mbn. Hcp amkw IqSn \n¶ncps¶¦n ]gw Xn¶mambncp¶p. G¯¸g¯n s]m«mkyw [mcmfw. Xet¨mdv, \mUnIÄ F¶nhbpsS BtcmKy¯n\v s]m«mkyw IqSntb Xocq. G¯¸g¯n s]m«mkyw DbÀ¶ tXmXn AS§nbncn¡p¶p. tkmUnbamIs« Xosc Ipdª tXmXnepw. AXn\m DbÀ¶ _n]n, kvt{Sm¡v F¶nh XSbm³ G¯¸g¯n\p IgnhpWvSv: AXphsc anWvSmXncp¶ Nn¶p CSbv¡p tIdn ]dªp.
apcn§bne apdw\ndsb ssIhiapffs¸mgm G¯¸g¯nsâ hÀW\...!
G¯¸g¯n DffXnsâ aq¶nc«n s]m«mkyw apcn§bnebnepWvSv. Adnbmtam.. amÀ¡än \n¶p Xohne sImSp¯p hm§p¶ ImcänepffXnepw \menc«n hnäman³ F apcn§bnebnepWvSv. 
hnäman³ Fbvs¡´m C{X hntijw.. A¸q\v BImw£bmbn.
I®v, NÀaw, lrZbw XpS§nb Ahh§sf tcmK§fn \n¶p kwc£n¡m³ hnäman³ F Icp¯\mWv.
Bs«. tN«¯o apcn§bnesbms¡ F´p sNbvXp..?
Ipds¨Sp¯v tXmc\cnªp h¨ncn¡p¶p... AsX§\m tN«¯o tXmc³ hbv¡p¶Xv? 
Acnª apcn§bne Ce ISpIp hdp¯Xnen«v \¶mbn Cf¡ns¡mSp¡Ww. XpSÀ¨bmbn Cf¡nbnsæn tXmc³ ]m{X¯nsâ ASn¡p ]nSn¡m\pw I«Ifmbn cq]s¸Sm\pw km[yX GsdbmWv. CebpsS ]¨Nph amdn¡n«nbm tX§ NncInbXvv, shfp¯pffn, PocIw, apfIv F¶nh tNÀ¯v Acs¨Sp¯Xp tNÀ¯v Cf¡ns¡mSp¡Ww. 
tN«¯o apcn§bnebpsS Ibv]p ImcWw a\kdnªp Iq«ms\m¡ptam...?
Idn hbv¡pt¼mÄ Ibv]p {]iv\amInÃ. F¶m tXmc\m¡pt¼mÄ AXns\m¸w sNdp]bÀ thhn¨Xp IqSn tNÀ¯m Ibv¸p Ipdbpw. aäp ]¨¡dnIÄ tNÀ¡p¶Xpw \¶v. N¡bpsS kokWn IcpXnh¨ N¡¡pcphpw Imcäpw thhn¨Xp tNÀ¡p¶Xpw Ibv]p Ipdbv¡m\pw cpNn Iq«m\pw klmbIw. 
Mvlm, Aepan\nbw ]m{X¯nemtWm ChnsS Idnsbms¡ hbv¡p¶Xv?
AXns\´m Ipg¸w..
IgnhXpw Ccp¼p]m{X¯nte IdnIÄ hbv¡mhq. {]tXyIn¨p tamcv Idn hbv¡pt¼mÄ. tamcv Aepan\nbw ]m{Xhpambn {]Xn{]hÀ¯n¨v icoc¯n\p tZmjw sN¿p¶ sIan¡epIÄ hn`h§fn Iecpsa¶mWv tXmakptN«³ ]dbp¶Xv.. 
Ccp¼v Aev]w IeÀ¶mepw {]iv\anÃtÃm.. icoc¯n\v Ccp¼v AXymhiyamsW¶p tI«n«ntÃ... hnfÀ¨ Hgnhm¡m³ Ccp¼p KpW{]Zw. tXmc\pw aäp Iq«m\psaÃmw Ccp¼pN«nbn hbv¡Wsa¶m AXnbmsâ ]£w. hbkpImes¯ Hmtcm ]cnjvImc§tf... sNet¸m Ien tIdpw. Ccp¼p]m{Xw Xs¶bm \ÃXv. Nn¶p tXmakp tN«\p ]n´pWbpamsb¯n. AXhnsS \nev¡s« tN«¯o apcn§bne sImWvSv C\nsb´m D]tbmKw...?
sshIn«v AXnbm\v HmSvkv Im¨nbXv Hcp ¥mkv \nÀ_Ôam. thWsa¦n AXnepw Hcp]nSn apcn§bne tNÀ¡mw. 
]msems¡ tNÀ¯v Ie¡\m¡patÃm...
]nt¶ ]msems¡ tNÀ¯p sImSp¡m³ AXnbms\´m ¹kv Sphn\p ]Tn¡phmtWm...?!
{]mbambn hcphÃntbm.. ]msems¡ Hgnhm¡pw. AYhm hÃt¸mgpw C¯ncn tNÀ¯m Xs¶ ]mSsbms¡ \o¡pw; sImfkvt{Smfp t]Sn¨n«mtW...
Nn¶qâ½sb´ntb..? AXn\nSbv¡v ASp¡fbn Xnc¡mtbm..?
A½ NmtbsS IqsS Ign¡m³ tKmX¼ps]mSn Ipg¨v A¸apWvSm¡phm...
Mm, \Ã kab¯mWtÃm h¶Xvv...
Fs´ms¡bmWv AXn tNÀ¡p¶Xv tIÄ¡t« Nn¶q..
tX§ NncInbXv, Dffn, C©n, Idnth¸ne CXms¡ tNÀ¯v Cf¡n Ipg¼p]cph¯nem¡pw. shffw IqSnt¸mIcpXv. Ità]c¯m³ ]mSps]Spw. Ct{Xbptffm... ]c¯nsbSp¡m³ ]cph¯nem¡nb amhv ]Xnsb IÃn hbv¡p¶p... shff¯n CSbv¡nsS \\¨ ssI sImWvSp ]c¯nsbSp¡p¶p.
\Ã ckam B iÐw tIÄ¡m³... A¸p km¶n[yadnbn¨p.
C\n Rms\mcp Imcyw ]dbmw. Aev]w apcn§bne IqSn amhn tNÀ¯v Cf¡n t\m¡q.... ImcäpsWvS¦n AXpw Aev]w AcnªptNÀ¡mw.
At¸m tZmtisS t]cp amämw.... Imcäv tZmisbt¶m apcn§bnetZmisbt¶m hnfn¡mw tZ, Hcp Imcyw IqSn... amÀ¡än \n¶p hm§nb Imcäv D¸pw aªfpw IeÀ¯nb shff¯ntem hmf³]pfn ]ngnª shff¯ntem Ipd¨p kabw ap¡nh¨Xn\p tijta Acnbm³ ]mSpffq...
IoS\min\nbpsS tZmjw Ipdbv¡m\tà A§s\ sN¿p¶Xv. A¸phn\v Aѳ ]dªXp tI« HmÀa.
Npcp¡¯n \mepaWn¡p Nmbbvs¡m¸w ImcävtZmi Ign¡Wsa¦n D¨Xncntª ]Wn XpS§Wsa¶p kmcw... 
Xnc¡n\nSbn A½bpsS Iaâv.
\µnbmtcmSp Rm³ sNmtÃWvSq... `qanbn h¶hXmcsaSp¡m³ F\n¡n¶p... BImihmWnbn Al¯nse ]m«v KÔÀh\mZ¯n HgpIpIbmWv.
]¨¡dn¡p s]m¶phnebpff Ime¯v 
AhXmcsaSp¯Xn\mtWm \µn sNmtÃWvSXv...?!
]¨¡dn¡p hne IqSo¶pw Ipdsª¶psams¡ Ccn¡pw. F¶mepw \mep aqSp Notcw shWvSbpsams¡ \Sm³ aebmfn¡p aSn Xs¶. ip²]¨¡dnsbms¡ BÀ¡p thWw! F¶n«p hne IqSo¶p ]dªv \m¡psImWvSp IkÀ¯mWv: A¶½t¨«¯n Agot¡mSnsâ `mhw ]IÀ¶p.
FSm, Cu ]ms«gpXnbXv BcmsW¶p ]dbmtam.. Nn¶p tImSoizc³Ifn XpS§n. AdnbntÃ.... BÀ¡pw Rm³ Xs¶ 
D¯cw ]dtª¡mw... tIm¶nbqÀ `mkv. icn¡pw Imän\p \µn ]dbWw. A¸p hnjbw amän.
Imäp h¶p apcn§¡¼ns\ hnfn¨XpsImWvSm apcn§ ]d¼nse BtcmKyXmcamsW¶v Adnbm\mbXvv.
...\µn sNmÃn¯ocphm³ Cu PohnXw t]mcm.. A¶½t¨«¯n `ànamÀKw Xpd¶p.
AtX, aÄ«nhnäman³ KpfnIIÄ¡p ]n¶mse ]mbp¶hÀ kz´w ]d¼n DÃkn¨p \nev¡p¶ apcn§sb ad¡pIbmWv. hnäman³F, _n1, _n2, _n3, kn, ImÂkyw, t{Imanbw, tIm¸À, \mcpIÄ, Ccp¼v, amwK\okv, aáojyw, t^mkv^dkv, s]m«mkyw, t{]m«o³, kn¦v XpS§nb t]mjI§fpsS A£b]m{Xamb apcn§bnesb F´mWp hnfnt¡WvSXv... 
\ns¶ F´p Rm³ hnfn¡pw..
acps¶t¶m sNSnsbt¶m...
AZv`pXCesbt¶m.....
hn\b³Nn{X¯nse ]m«nsâ CuWsam¸n¨v A¸p ]mSnadªp.
tN«¯nsb´m t]mhmtWm, Zm apcn§bne tZmi Ct¸m sdUnbmIpw.. t]ms«... aWnb©mbn. kab¯p Nmb In«nbnsæn tXmakp tN«³ hosSSp¯p adn¨phbv¡pw... Asænepw D¨bv¡v Fs´¦nepw Ign¨m ]ns¶ A¯mgw, AXm {]mbambhcpsS BtcmKy¯n\v D¯aw...
A¶½t¨«¯n ]d¼pIS¶p adªp.
At½, apcn§bnetZmibmtbm... A¸p {In¡äv Ifn¡nsS ]mªph¶p. tZ t]mbn... Zm h¶q... Nn¶p Nncn¨psImWvSv apcn§bnetZmibv¡p ssI \o«n.

BtcmKykÃm]w/Sn.Pn.ss_Pp\mYv 

Monday, September 8, 2014

പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാകുന്നു


;

കത്തോലിക്കാ പെണ്‍കുട്ടികള്‍ 
ലൗ ജിഹാദിന് ഇരയാകുന്നു.
Story Dated: Sunday, September 07, 2014 8:30 pm IST
Courtesy: dailyindianherald.com
ഇടുക്കി: കത്തോലിക്കാ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാകുന്നതായി ഇടുക്കി രൂപതാ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍. ഇത് മൂലം കത്തോലിക്കാ കുടുംബങ്ങള്‍ തകരുന്നു. മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയെ അംഗീകരിക്കാനാകില്ലെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ സമുദായ അംഗങ്ങളെ മത്സരിപ്പിക്കാന്‍ സീറോ മലബാര്‍ സഭ ഒരുങ്ങുന്നതായി സൂചന. കത്തോലിക്ക കോണ്‍ഗ്രസ് കേരളത്തിന്റെ പൊതുശബ്ദമായി മാറണമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.
വയസ് ചെന്ന കെ എം മാണിയും പി ജെ ജോസഫിനുമപ്പുറം മികച്ച രാഷ്ട്രീയ നേതൃത്വം സമുദായങ്ങളില്‍ നിന്ന് ഉണ്ടാകണമെന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തന സജ്ജരാകാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ട് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇടയ ലേഖനം ഇറക്കി.
- See more at: http://www.dailyindianherald.com/home/details/58epj935/19#sthash.Ax5jRuNs.JJ9qROeV.dpuf

ആദ്യം ബിഷപ്പ് ജനാധിപത്യ വാദിയാകു.
പിന്നീടാകാം ജനകീയ പ്രശ്നങ്ങള്‍ സംസാരിക്കുന്നത്.

നാട്ടു രാജാക്കന്മാരേപ്പോലെ സഭാജങ്ങളെ പ്രജകളായി കാണുന്ന 
നിങ്ങളെ ആര് വിശ്വസിക്കും.


List of Roman Catholic dioceses in India


List of Roman Catholic dioceses in India


From Wikipedia, the free encyclopedia
Roman Catholic Church in India includes 167 dioceses, of which 130 are Latin, 29 are Syro-Malabar and 8 are Syro-Malankara. These are organised into 30 ecclesiastical provinces, comprising 23 Latin rite, 5 Syro-Malabar and 2 Syro-Malankara provinces.[1]
The bishops of the Latin Church, Syro-Malabar Church and Syro-Malankara Church form the Catholic Bishops' Conference of India (CBCI).[2] This episcopal conference was established in 1944.
Latin rite provinces and dioceses of the Catholic church in India. The dioceses making up a province have different shades of the same colour

Latin Ecclesiastical Provinces[edit]

Province of Agra[edit]

Province of Bangalore[edit]

Province of Bhopal[edit]

Province of Bombay[edit]

Province of Calcutta[edit]

Province of Cuttack-Bhubaneswar[edit]

Province of Delhi[edit]

Province of Gandhinagar[edit]

Province of Goa and Daman[edit]

Province of Guwahati[edit]

Province of Hyderabad[edit]

Province of Imphal[edit]

Province of Madras and Mylapore[edit]

Province of Madurai[edit]

Province of Nagpur[edit]

Province of Patna[edit]

Province of Pondicherry and Cuddalore[edit]

Province of Raipur[edit]

Province of Ranchi[edit]

Province of Shillong[edit]

Province of Trivandrum[edit]

Province of Verapoly[edit]

Province of Visakhapatnam[edit]

Syro-Malabar Ecclesiastical Provinces[edit]

The Syro-Malabar Church is governed by the Major Archbishop whose seat is Ernakulam-Angamaly and the synod of all bishops of the sui iuris Church, both within and outside of India.

Province of Eranakulam - Angamaly[edit]

Province of Changanassery[edit]

Province of Tellicherry[edit]

Province of Thrissur[edit]

Province of Kottayam[edit]

Dioceses directly under the Holy See[edit]

Syro-Malankara Ecclesiastical Provinces[edit]

The Syro-Malankara Catholic Church is also a major archiepiscopal sui iuris Church. It is governed by the Major Archbishopwhose seat is Trivandrum and its synod of bishops.

Province of Trivandrum[edit]

Province of Tiruvalla[edit]

See also[edit]

External links[edit]

Footnotes[edit]

  1. Jump up^ The Archbishop of Goa and Daman also carries the title of the Patriarch of the East Indies.

References[edit]