Sunday, September 6, 2015

'ഗോവിന്ദച്ചാമി എഫക്ട്'


'ഗോവിന്ദച്ചാമി എഫക്ട്'


ഇത് കത്തോലിക്കാ സഭയിലെ 'ഗോവിന്ദച്ചാമി എഫക്ട്' ആണ്. സഭാബിഷ്പ്പുമാരുടെ നിരുത്തരവാദിത്വത്തിനും, കെടുകാര്യസ്ഥതക്കും, 'സ്വഭാവ വൈശിഷ്ട്യ'ത്തിനും വേറെ തെളിവെന്തിനു? അവരുടെ പ്രസംഗവും, പ്രവൃത്തിയും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലെയാണ്.
6 മാസം മുന്‍പ്, കുമ്പസാരിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു മുങ്ങിയ വികാരി എഡ്വിന്‍ ഫിഗരസിനെ അറസ്റ്റ് ചെയ്യാനിതുവരെ പോലീസിനു കഴിഞ്ഞീട്ടില്ല. കോട്ടപ്പുറം രൂപതയിലെ പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ പള്ളിയിലെ വികാരി ആയിരുന്നപ്പോഴാണ് ടിയാന്‍ ഈ ഹീനകൃത്യം ചെയ്തത്.                     




No comments:

Post a Comment