മിശ്രവിവാഹം സഭ എതിര്‍ക്കണം^
ഇടുക്കി ബിഷപ്പ്
Published on Sat, 06/13/2015 - 14:09 ( 8 hours 23 min ago) Courtesy: madhyamam
കോട്ടയം: മിശ്രവിവാഹത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മിശ്രവിവാഹത്തെ ക്രൈസ്തവ സഭ എതിര്‍ക്കേണ്ടതാണ്. ലൗ ജിഹാദും എസ്.എന്‍.ഡി.പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണ്. സര്‍ക്കാര്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇത് വിശ്വാസത്തിന് എതിരാണ്.
18 വയസുവരെ മാതാപിതാക്കളോടൊപ്പം താമസിക്കുകയും 12 ാം ക്ളാസുവരെ വേദപഠനം നടത്തുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ മറ്റു മതക്കാരോടൊപ്പവും ഓട്ടോക്കാരോടൊപ്പവും ഇറങ്ങിപ്പോവുകയാണ്. 100 വിവാഹം നടക്കുമ്പോള്‍ അതില്‍ ആറെണ്ണവും മിശ്രവിവാഹമാണ്. 5000 ത്തോളം കുടുംബങ്ങളാണ് ഒരു വര്‍ഷം വിവാഹമോചനം തേടുന്നത്. ഇതെല്ലാം കേരളത്തിലേക്ക് യൂറോപ്യന്‍ സംസ്കാരം കടന്നുവരുന്നതിന്‍്റെ സൂചനകളാണെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
http://www.madhyamam.com/news/357909/150613#comment-2077396108
Madhyamam 16/06/2015
Keralakoumudi 16-06-15
READ THE WHOLE POSTINGS & TELL WHICH ONE IS AGAINST JESUS, IF ANYTHING IS REALLY IS.
ReplyDelete********************
http://one-god-for-all.blogspot.com/
ReplyDeletehttp://one-god-for-all.blogspot.com/