Monday, September 17, 2012

Civil Society Against Corruption & Injustice

സിവില്‍ സൊസൈറ്റി എഗന്സ്റ്റ്റ് കറപ്ഷന്‍ & ഇന്‍ജസ്റ്റിസ് ന്‍റെ  പ്രസിഡണ്ട് വി.കെ. ജോയ് അദ്ധ്യക്ഷത വഹിച്ച  വാര്‍ഷിക സമ്മേളനം ശ്രീ. സി.സി. സാജന്‍ ഉദ്ഘാടനം ചെയ്യുന്നു. സി.സി. സാജന്‍, ബാബു ഫ്രാന്‍സിസ്, എം. സുരേന്ദ്രനാഥ്, വി.കെ. ജോയ്, എം. മണികണ്ഠന്‍, ഗോപിനാഥ് മാടക്കത്തറ, 
മാത്യുസ് കെ. ജോസഫ്, പി.എസ. സുരേന്ദ്രന്‍ എന്നിവര്‍ വേദിയില്‍.

No comments:

Post a Comment