2004 ല്‍ CBCI സിനഡ് നടന്നിരുന്ന തൃശ്ശൂര്‍ മുളയം സെമിനാരിയിലേക്ക്
ജോസഫ് പുലിക്കുന്നേല്‍ നയിച്ച മാര്‍ച്ച്.
എം.എല്‍. ജോര്‍ജ്ജ്, പരേതനായ സി.ആര്‍. ജോസ്, വി.കെ. ജോയ് എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
പിന്നീട് നടന്ന CBCI പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യ മന്ത്രി എ.കെ. ആന്റണി ആയിരുന്നു. അന്ന് സി.ആര്‍. ജോസിനെ രാവിലെ 11 മണിക്ക് വീട്ടില്‍ നിന്ന് പൊക്കി. രൂപതയുടെ നിര്‍ദേശമനുസരിച്ച് മുകളില്‍ നിന്ന് ആവശ്യ പ്പെട്ടതുകൊണ്ടാണ് പോലീസ് അങ്ങിനെ ചെയ്തത് എന്ന് പിന്നീട് അറിവായി.
2014 ജനുവരി 7 ന് നടന്ന മുളയം സെമിനാരി മാര്‍ച്ചും, 11 ന് നടന്ന CBCI പൊതു സമ്മേളന ദിവസം രാവിലെ പരേതനായ സി.ആര്‍. ജോസിനെ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചതും റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി ദിനപത്രത്തിന്റെ കട്ടിംഗ് താഴെ പോസ്റ്റ് ചെയ്യുന്നു.
ജോസഫ് പുലിക്കുന്നേല്‍ വളരെ വേദനയോടെ എ.കെ. ആന്റണിക്കയച്ച കത്തും, അദ്ദേഹം ഹാസ്യരൂപേണെ എഴുതി അയച്ച പിന്‍കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
No comments:
Post a Comment