ഒരു പുതിയ മാർഗ്ഗം.
സ്വയം ചെയ്യുന്ന തെറ്റുകൾ മറ്റൊരാളുടെ പേരിൽ പ്രചരിപ്പിക്കുന്ന ക്രിമിനൽ സ്വഭാവം നമ്മുടെ ഏറ്റവും വേണ്ടപെട്ടവരിൽ നിന്ന് പ്രചരിപ്പിക്കപെടുന്നു എന്നത് വലിയ മനോവിഷമം ഉണ്ടാക്കുന്നില്ലേ? സുഹൃത്തിൻ്റെ വിഷമത്തിൽ പങ്കു ചേർന്നു കൊണ്ട് കുറച്ചു കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.
കുറച്ചു കൊല്ലങ്ങൾക്കു മുമ്പ് അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയ ആൾ രൂപം പുറത്തുവന്നു. ഇവൻ ഇപ്പോൾ തൻ്റെ രൂപം മറ്റൊരാളുടെയാണ് എന്നു പറഞ്ഞു നടക്കുന്നു. താടിക്കാരനാണ് ഇതിൻ്റെ ഉപജ്ഞാതാവ് എന്നാണ് മിടുക്കൻ ഇപ്പോൾ പറയാതെ പറഞ്ഞ് മിടുക്കുകളിക്കുന്നത്. താടിക്കാരൻ തനിക്കൊന്നും വേണ്ട എന്നു പറയുന്നത് വേണം എന്ന അർത്ഥത്തിലാണെന്ന് കുറച്ചു പേർക്ക് അറിയാം.
*ഭർത്താവിൻ്റെ സഹോദരൻ്റെ പൂർവ്വകാല ചരിത്രം അന്വേഷിച്ച് അവൾ തൃശൂർ ഹൈ റോഡിലുള്ള സ്വർണ്ണ കട മുതലാളിയുടെ പിന്നാലെ കൂടി. ടിയാന് വലിയ സന്തോഷം. മുതലാളിക്ക് സുഖക്കേട് മനസ്സിലായി. കസ്റ്റമറുടെ താൽപര്യം മനസ്സിലാക്കി അൽപം ഇക്കിളി രൂപത്തിൽ പറയാനും അറിയാവുന്ന ആൾ. എന്നെ വിളിച്ചു പറയുമ്പോൾ നിനക്കുള്ള പണി ഞാൻ വെച്ചിട്ടുണ്ട് എന്ന് പറയാറുണ്ട്. ഈ അടുത്ത അവസരത്തിൽ എന്നെ വിളിച്ച് എന്തിനാണ് പേര് പറയുന്നത്, കാര്യം പറഞ്ഞാൽ പോരെ എന്ന് ഉപദേശിക്കയുമുണ്ടായി.
ക്യാമ്പിൽ മാഷേ മഷേ എന്നു വിളിച്ച് കാര്യം സാധിക്കാം. സാലറിക്കോ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന അലവൻസിനോ പെൻഷനോ കുറവ് ഒന്നും വരില്ല. വ്യാപാരം ചെയ്യുന്നവനങ്ങിനെയല്ല. ധനം പെട്ടെന്നൊഴുകി പോകാൻ വഴികൾ ഏറെയാണ്. അതും ടിയാൻ വിവരിച്ചു. കോടീശ്വരനായ മലഞ്ചരക്ക് വ്യാപാരി തകർന്ന കഥ. തൻ്റെ കയ്യിൽ നിന്ന് പണം പോയ വഴി തേടിയ ആൾ പോക്സോ കേസിൽ പെട്ടത്. സന്തോഷമായി.
ടിയാരിയുടെ ഭർത്താവിനെ പറ്റി. ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരവേ, ഒരൽപം പ്രായകൂടുതലുള്ള ആളായിരുന്നു അസിസ്റ്റൻ്റ്. സ്ട്രോങ്ങ് റൂമിൽ കണ്ണട ഊരിവെച്ചാണ് കൗണ്ട് ചെയ്യുന്നതും ട്രേഡ് ചെയ്യുന്നതും. ഒരുഞരമ്പു രോഗി. ആഘട്ടത്തിൽ ഇത് നാട്ടിൽ പാട്ടായിരുന്നു. ഇയാളുടെ വലംകയ്യായി ഒരു 'നിഷേധി' കൂടെ ഉണ്ടായിരുന്നത്രെ. ഇപ്പോൾ കാണുന്നില്ല എന്നാണ് പറഞ്ഞത്. നിഷേധിക്ക് മടുത്തു കാണും.
ഇവരുടെ പ്രധാന ഹോബി പാവപെട്ട കുടുംബങ്ങളിൽ കുത്തിതിരുപ്പുകൾ ഉണ്ടാക്കലാണ്. അതിനു പറ്റിയ കങ്കാണികളും ഉണ്ട്. എന്തെങ്കിലും തരത്തിൽ ഇടഞ്ഞാൽ ഇവർ ആരെയും ബ്ലാക്ക്മെയിൽ ചെയ്യും. ഈ കങ്കാണികളെ വരുതിക്ക് നിറുത്തിയിരിക്കുന്നത് എങ്ങിനെയെന്ന് കേട്ടപ്പോൾ സങ്കടം തോന്നി. ടിയാരിയുടെ സ്വഭാവവൈശിഷ്ട്യവും ഭാവനയും ആണ് മുഖ്യ ഘടകം.
ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഒരു പരിപാടിയിൽ വെച്ച് അടി കിട്ടിയപ്പോൾ പട്ടി മോങ്ങുന്നതുപോലെ കരയുന്നത് കണ്ടത്രെ. അതിനുള്ള കാരണം ടിയാൻ തൻ്റെ നേച്ചർ മറ്റൊരാളുടേതാണെന്നും പറഞ്ഞിരുന്ന ഘട്ടത്തിൽ വിവരം അറിഞ്ഞതിനെ തുടർന്നു ഫോൺ ചെയ്തു നോക്കിയത്രെ. സംഗതി കുഴപ്പമായി എന്നു മനസ്സിലാക്കിയവൻ ഫോൺ എടുക്കാതായപ്പോൾ രാവിലെ 6 മണിക്ക് ടിയാൻ ജോലിക്ക് പോകുന്നതിനു മുമ്പു തന്നെ വീട്ടിൽ ചെന്ന് ഗേറ്റിൽ തട്ടിവിളിച്ചു. ഭയന്നു വിറച്ച മനോരോഗി തൻ്റെ സുഹൃത്തിനേയും 'നിഷേധി'യേയും അവൻ്റ ഭാര്യയേയും ഭാര്യയും മകനും ഉപേക്ഷിച്ചു പോയ മറ്റൊരുത്തനേയും വിളിച്ചു വരുത്തി. പ്രശ്നം ഗുരുതരമായേതോടെ മാപ്പു പറയുകയും തെറ്റു പറ്റിയതാണെന്ന് പറയുകയും ഉണ്ടായത്രെ. പ്രശ്നം അടിയിൽ കലാശിക്കും എന്നു ബോധ്യമായപ്പോൾ പോലീസിനെ വിളിച്ചു. നീറി നിന്ന ഈ പ്രശ്നമാണ് അടിയിൽ കലാശിച്ചതും പട്ടി മോങ്ങുന്നതുപോലെ കരഞ്ഞു വിളിച്ചതും. പിന്നീട് ടിയാൻ നേരിട്ടുള്ള അപവാദ പ്രചാരണം നിറുത്തി വെച്ചു.
ഇപ്പോൾ ഒരു താടിക്കാരനെയാണ് പ്രചാരണത്തിന് ഏൽപിച്ചിരിക്കുന്നത് എന്നാണറിയുന്നത്. അച്ചന്മാർ നടത്തുന്ന സ്ഥാപനങ്ങളിൽ പണി ചെയ്ത് ഇത്തരം കാര്യങ്ങളിൽ ടിയാന് പരിചയം ഉണ്ടത്രെ. എന്തുകൊണ്ടാണ് ഇത്തരം നിരുത്തരവാദപരമായ വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. ഞാൻ അന്വേഷിച്ചു. വിദ്യാഭ്യാസം ഇല്ല. 5-ാം ക്ലാസ്സും അച്ചൻ്റെ പരിശീലനവും മാത്രമാണ് കൈമുതൽ. 5 സെൻ്റ് വ്യാജ രേഖ ഉണ്ടാക്കി കൊടുക്കാമെന്ന ഒരു ഓഫറും. ഓഫർ സ്വന്തം പേരുകാരനിൽ നിന്നാകുമ്പോൾ വിശ്വസിക്കാം എന്നാണ് കപ്യാർധാരണ. സ്വകാര്യ സംഭാഷണത്തിൽ സയൻ്റിസ്റ്റ് ആണ് എന്നൊക്കെ പറയുന്ന ടിയാൻ്റെ ഏറ്റവും അടുത്ത ചങ്ങാതി അൽപം വിദ്യാഭ്യാസമുള്ളവനാണ്. കോളേജിൽ ചേർന്ന വർഷം തന്നെ അസംബ്ലിയിൽ മാപ്പ് പറയണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. പ്രിൻസിപ്പലിൻ്റെ മുന്നിൽ മാപ്പ് പറഞ്ഞ് തുടർ പഠനം നിർത്തേണ്ടി വന്നു. കാരണം ഞാൻ അന്വേഷിച്ചിട്ടില്ല.
കൗണ്ട് ആൻ്റ് ട്രേഡ് ന് തടസ്സം വരാതിരിക്കാൻ കണ്ണട മാറ്റി വെക്കുന്നവനും 'നാണയത്തിൻറ മറുവശവും' ഉസ്താദ് ആണ്. എന്നാൽ ഈ താടിക്കാരൻ ഒരു വായ് നോക്കി മാത്രമാണ്. ഉസ്താദിൻ്റെ ബോഡിഗാഡായി ക്ഷണിക്കാത്ത വിരുന്നിനു പോകുന്ന പതിവും താടിക്കാരനുണ്ട്.
ഇതിനെല്ലാം ഉള്ള മരുന്ന് അടിയാണ്. അത് നേരിട്ട് ചെയ്യണമെന്നില്ല എന്നാണ് ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്നെ വിളിച്ചപ്പോൾ പറഞ്ഞത്. നാണയത്തിൻ്റെ ഇരുവശങ്ങളുടെ ലെക്കേഷനും വിലാസവും ഡീറ്റയിൽസും തരികയാണെങ്കിൽ ഞങ്ങളിത് സൗജന്യമായി ചെയ്തുതരാം. അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആവാം. താടിക്കാരൻ ഒരത്തപ്പാടിയാണെന്നാണ് തോന്നുന്നത്. അവനെ വെറുതെ വിടാം. 'ഉസ്താദ്സി'നെ കൈകാര്യം ചെയ്യാം. സുഹൃത്തിനെ വിളിച്ച് പറയണം. ഇത് ഒരു മനുഷ്യാവകാശ പ്രവർത്തനം ആണ്. ആവർത്തിക്കാതിരിക്കാനും മറ്റുള്ളവർക്ക് പാഠമാകാനും ഉപകരിക്കും.
തുടരും