തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനെ തോൽപ്പിക്കുന്നതിന് വിരാവകാശ പ്രകാരം നൽകുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പ് തിയ്യതി എഴുതാതെ നൽകുന്നു. പിന്നീട് അപേക്ഷകന് വേണ്ടി തിയ്യതി ചേർത്ത് ഫയലിൽ സൂക്ഷിക്കുന്നു. അങ്ങിനെ മൊത്തം വ്യാജരേഖ ചമക്കുന്നു. ഒരു മടിയുമില്ല നാണവും ഇല്ല. വി. കെ. ജോയ് ഫോൺ 9495839725.
04/03/2024 അപ്പീൽ ഉത്തരവിന് സമയ ബന്ധിതമായി സെക്രട്ടറിയുടെ മറുപടി ഇ മെയിലിൽ വന്നീട്ടുണ്ട്. ഉള്ളടക്കം ചെയ്ത പകർപ്പ് കിട്ടിയിട്ടില്ല.
'24/08/2023 ൽ സാങ്കേതിക വിഭാഗം പരിശോധന നടത്തിയതിന്റെ വിവരം ഔദ്യോഗിക രേഖയാക്കിയിട്ടില്ലാത്തതിനാൽ ആയതു സംബന്ധിച്ച റിപ്പോർട്ട് ഈ ഓഫീസിൽ സമർപ്പിച്ചിട്ടില്ല' എന്റെ ഏഴാമത്തെ നമ്പർ ചോദ്യത്തിനുള്ള പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി?.
1981 ൽ പിതാവ് കൊച്ചുവർക്കി തന്റെ കൈവശത്തിലുണ്ടായിരുന്ന 9Ar 1.00 sqm വിസ്തീർണ്ണമുള്ള വസ്തു അദ്ദേഹത്തിന്റെ ഭാര്യ ആനിയുടെ പേരിൽ ദാനത്തീറ് കൊടുത്തു. ബാങ്കിന്റെ കടത്തിലേക്ക് കോടതി ലേലം ചെയ്യുന്നതുവരെ വില്ലജ് കരം അടച്ചിരുന്നത് മേല്പറഞ്ഞ വിസ്തീർണ്ണത്തിനായിരുന്നു. 35 എന്നത് ഒരു മാനിപുലേഷൻ ആയിരുന്നു. അതിന്റെ മാസ്റ്റർ ബ്രെയിൻ ജോൺസനും ആയിരുന്നു എന്നാണ് എന്റെ വിശ്വാസം.
മൊഴിയുടെ ചുരുക്കം: 29/12 വൈകീട്ട് 3 ന് റിപ്പോർട്ട് സംബന്ധിച്ചുള്ള എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ നേരിട്ട് ഹാജരാകാൻ അപേക്ഷകനും പരാതിക്കാരനും അറിയിപ്പുണ്ടായിരുന്നു. അപേക്ഷകൻ ഹാജരായില്ല, പരാതിക്കാരൻ കൃത്യസമയത്തുതന്നെ ഹാജരായി മൊഴി കൊടുത്തു. 1. അപേക്ഷകൻ സമർപ്പിച്ചിട്ടുള്ള ഭാഗപത്രം അസ്സൽ അല്ല. 2 . അപേക്ഷകന് കീഴാധാരം ഹാജരാക്കിയില്ല, പരാതിക്കാരൻ ഹാജരാക്കിയിട്ടുണ്ട്. അതിൽ ശരിയായ 4 അതിരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 3. അപേക്ഷകൻ ഹാജരാക്കിയത്: സർവ്വേ സ്കെചിനു പകരം 26/07/23 ൽ വി.ഒ അനുവദിച്ച ലൊക്കേഷൻ മാപ്പ് (എസ്സിബി ഹാജരാക്കുന്നതിന് അനുവദിച്ചതിന്റെ ഫോട്ടോ കോപ്പി) 4,5. വെട്ടിയെടുത്ത വഴി 137X4851 വടക്കേ അതിരിൽ ആൻഡ്രൂ മുതൽ പേരുടെ പ്ലോട്ടിലേക്കുള്ള വഴി തടയുന്ന തരത്തിലാകരുത് 6. പെർമിറ്റ് റദ്ദാക്കണം, (മുൻപ് ഹാജരാക്കിയിട്ടുള്ള രേഖകൾ വീണ്ടും ഹാജരാക്കുന്നു,) (അപേക്ഷകന് സ്വാധീനമുള്ളതുകൊണ്ട് ഹാജർ മാർക്ക് ചെയ്യപ്പെടും എന്ന വിശ്വസിക്കാം).
24/08/2023 ൽ ഗ്രാമ പഞ്ചായത്തിലെ സാങ്കേതിക വിഭാഗം തർക്കസ്ഥലം അപേക്ഷകന്റെയും പരാതിക്കാരന്റെയും സാന്നിധ്യത്തിൽ പരിശോധിച്ചപ്പോൾ അവിടെ വാഴകൃഷി നടക്കുകയായിരുന്നു.
വി.കെ. ജോൺസൺ ആണ് വ്യാജ രേഖ ചമക്കുന്നതിൽ അഗ്രഗണ്യൻ എന്നായിരുന്നു. എന്റെ ഇതുവരെയുള്ള ധാരണ. അത് മാറി വ്യാജ രേഖകളുടെ ഘോഷയാത്രയാണ് സംഘടിക്കപെട്ടത്. ഡിസിയും ജെഡിയും ആവശ്യപ്പെട്ടത് നിയമാനുസൃത നടപടികളാണെങ്കിൽ ഒരുപടികൂടി കടന്ന് കടത്തിണ്ണയിലും ലോഡ്ജിലുമായി അന്തി ഉറങ്ങുന്ന വീടില്ലാത്ത ഒരു പാവപ്പെട്ട മനുഷ്യന് വീട് നിർമ്മിക്കുവാനുള്ള പെർമിറ്റ് കൊടുത്തു എന്ന അപരാധനം മാത്രമേ അദ്ദേഹം ചെയ്തുള്ളൂ എന്ന് കേട്ടപ്പോളാണ് മൂക്കത് വിരൽ വച്ചത്?
--------- Forwarded message ---------
From: Joy Kochuvarkey
Date: Sun, Feb 18, 2024, 22:10
Subject: 1st appeal No. LSGD/JD/TSR/562/2024-C2
To:
Sir,
I humbly request you to look into the sub: dated 24/01/2024.
Kindly consider to issue the related order to me at your earliest convenience.
Thanking you, V. K. Joy, Varocky (H), Near Indl Estate, Ollur-680306
Dt/19/02/2024
വി.ഒ. യുടെ റിപോർട്ടിന്റെ അർത്ഥം അറിയില്ലേ? തർക്ക ഭൂമിയുടെ പ്രിയർ ഡോക്യുമെന്റ് കോടതിയിൽ നിന്നുള്ള വിക്രയ സർട്ടിഫിക്കറ്റ് ആയതിനാൽ നാലതിരുകളിലുള്ള മാറ്റം ടി ഭൂമി സംബന്ധിച്ച പരാതിയിൽ കോടതി മുഖേന ഒരു തീർപ്പ് ലഭ്യമാക്കുന്നതാണ് ഉചിതം. അല്ലാതെയുള്ള തീർപ്പ് നിലനിൽക്കണമെന്നില്ല. വില്ലേജ് അധികാരികൾ തെറ്റിദ്ധരിക്കപ്പെട്ടു എങ്കിൽ; തെറ്റിദ്ധരിപ്പിച്ചതാകാം.
അല്ലാതെയുള്ള തീർപ്പ് നിലനിൽക്കണമെന്നില്ല.
09/03/24: തിയ്യതി എഴുതാൻ മറന്നുപോയോ, ചോദിക്കാം. വിവരാവകാശ പ്രകാരമുള്ള സാക്ഷ്യപെടുത്തിയ പകർപ്പ്; ഇഷ്യു ചെയ്യുന്ന തിയ്യതി അപേക്ഷകനാണോ നോട്ട് ചെയ്യേണ്ടത്? ഇത് ഒറ്റപ്പെട്ട സംഭവമല്ല ,ദുരുദ്ദേശപരമാവാം.
സെറ്റിൽമെൻ്റ് പൂർത്തിയാകാത്ത രേഖ പ്രകാരം എല്ലാ പ്ലോട്ടുകളിലേക്കും ഗതാഗത തടസ്സം വരാതെ, അസ്സൽ എഴുതുമ്പോൾ ശ്രദ്ധിക്കണം എന്നും പറഞ്ഞിട്ടുണ്ട്.