Friday, May 31, 2013

Thalor Church issue - 2013 തലോര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ നടന്ന സംഭവമാണ്. ഇതുസംബന്ധമായ പരാതി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പിനും, ന്യൊണ്ഷ്യൊ, പോപ്പ് എന്നിവരെ രേഖാമൂലം കുട്ടിയുടെ മാതാപിതാക്കളും, കേരള കാത്തലിക് ഫെഡറേഷനും അറിയിക്കുകയും, ആദ്യകുര്‍ബ്ബാന നടത്തുന്നതിനുള്ള അനുമതി നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അനുമതി കിട്ടാതെ വന്നപ്പോള്‍ മേല്‍പറഞ്ഞവരുടെ അനുമതി ഇല്ലാതെ തന്നെ തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കാ വിശ്വാസിയായ കുട്ടിക്ക് സ്വീകരിക്കാന്‍ കടമയുള്ള അനുരഞ്ചനത്തിന്റെ കൂദാശ സ്വീകരിക്കുകയായിരുന്നു.

Thalor Church issue


JANAYUGAM 27/05/2013

2013 തലോര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ നടന്ന സംഭവമാണ്. ഇതുസംബന്ധമായ പരാതി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പിനും, ന്യൊണ്ഷ്യൊ, പോപ്പ് എന്നിവരെ രേഖാമൂലം കുട്ടിയുടെ മാതാപിതാക്കളും, കേരള കാത്തലിക് ഫെഡറേഷനും അറിയിക്കുകയും, ആദ്യകുര്‍ബ്ബാന നടത്തുന്നതിനുള്ള അനുമതി നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അനുമതി കിട്ടാതെ വന്നപ്പോള്‍ മേല്‍പറഞ്ഞവരുടെ അനുമതി ഇല്ലാതെ തന്നെ തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കാ വിശ്വാസിയായ കുട്ടിക്ക് സ്വീകരിക്കാന്‍ കടമയുള്ള അനുരഞ്ചനത്തിന്റെ കൂദാശ സ്വീകരിക്കുകയായിരുന്നു.